tag:blogger.com,1999:blog-1729863289270139286.post1331242583703711682..comments2023-05-23T17:57:45.712+05:30Comments on സവ്യസാചി: മുന്നണികളുടെ പിന്നണികള്‍ArjunKrishnahttp://www.blogger.com/profile/05833567930749946341noreply@blogger.comBlogger14125tag:blogger.com,1999:blog-1729863289270139286.post-15040316451502624012009-02-20T00:52:00.000+05:302009-02-20T00:52:00.000+05:30എ കെ അലക്കിയ ഏതെങ്കിലും ബ്ലോഗ് പുലികള്‍ തന്നെയാണോ ...എ കെ അലക്കിയ ഏതെങ്കിലും ബ്ലോഗ് പുലികള്‍ തന്നെയാണോ ഇനി ഷഫീര്‍ എന്ന കള്ളപ്പേരില്‍ വന്ന് ബ്ലോഗ് നിറുത്താന്‍ പറഞ്ഞത്?Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-73840871630430487282009-02-20T00:44:00.000+05:302009-02-20T00:44:00.000+05:30shafir ഷഫീർ ആരെന്ന് ഞാൻ പറയട്ടെ .... ?ഇതു അടുത്ത ത...shafir ഷഫീർ ആരെന്ന് ഞാൻ പറയട്ടെ .... ?

ഇതു അടുത്ത തമാശAnonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-79626695679317052382009-02-19T22:28:00.000+05:302009-02-19T22:28:00.000+05:30ഐ ഡി ലോഗിന്‍ ചെയ്യാനുള്ള മടി കാരണമാണ് ,പേര് മാത്രം...ഐ ഡി ലോഗിന്‍ ചെയ്യാനുള്ള മടി കാരണമാണ് ,പേര് മാത്രം വെച്ചു കമന്റ് ചെയ്തിരുന്നത്. അനോണികള്‍ കണ്ഫ്യൂഷന് ഉണ്ടാക്കിയ സ്ഥിതിക്ക് ഇനി അത് വേണ്ട.
എ കെ യുടെ മറുപടി അടാര്‍ :)Anonymoushttps://www.blogger.com/profile/03918788682731301346noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-680684144940766472009-02-19T16:00:00.000+05:302009-02-19T16:00:00.000+05:30(ഇനി മത്രിസഭയിലെ അംഗങ്ങളില്‍ ആരുമാകാം അവന്റെ അച്ഛ...(ഇനി മത്രിസഭയിലെ അംഗങ്ങളില്‍ ആരുമാകാം അവന്റെ അച്ഛന് എന്നുള്ളത് കൊണ്ടാണോ ഇങ്ങനെ എന്നറിയില്ല)

അതലക്കി ;) ഹ്യൂമര്‍സെന്‍സ് സമ്മതിച്ചു തന്നിരിക്കുന്നു

ശ്രീമതി പുത്രന് കൂടി ഈ മന്ത്രിപുത്ര വര്ഗ്ഗത്തിലുണ്ടെന്നാ മാധ്യമസിന്ഡിക്കേറ്റുകാരു പറയുന്നത്..:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-28778647441444849292009-02-19T14:15:00.000+05:302009-02-19T14:15:00.000+05:30ഈ മന്ത്രി പുത്രന്മാര് എന്ന "സംഗതി" യെ കുറിച്ചു ഞാ...ഈ മന്ത്രി പുത്രന്മാര് എന്ന "സംഗതി" യെ കുറിച്ചു ഞാനും ആലോചിക്കാറുണ്ട് .ഈ വസ്തുവിന് പേരില്ലേ എന്ന് . കിളിരൂര്‍ മുതല്‍ എയര്‍പോര്‍ട്ട് സംഭവം വരെയുള്ള പ്രശ്നങ്ങളില്‍ പേരില്ലാത്ത ഈ സംഗതി പലയിടത്തായി പ്രത്യക്ഷപെടുന്നു .ഏതായാലും പോസ്റ്റ് നന്നായി . വെറും തമാശയോ കൂട്ട തല്ലോ പ്രതീക്ഷിച്ചു വരുന്നവര്‍ക്ക് കുറച്ചു നിരാശ ഉണ്ടാകുമെന്നെ ഉള്ളു (no offence meant). നല്ല പോസ്റ്റ് .Keep writing. all the bestAadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-77879610448329732522009-02-19T14:06:00.000+05:302009-02-19T14:06:00.000+05:30Like Vadakoodan,I was also under the impression th...Like Vadakoodan,I was also under the impression that there was only one minister's son involved with all these miscreants.Are there more?Unknownhttps://www.blogger.com/profile/10004283196128148470noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-82607265409513565242009-02-19T12:49:00.000+05:302009-02-19T12:49:00.000+05:30ഫസ്റ്റ് കമ്ന്റ്റിട്ട ഷഫീറല്ല ഇത്, രണ്ടാമതായി കമന...ഫസ്റ്റ് കമ്ന്റ്റിട്ട ഷഫീറല്ല ഇത്, രണ്ടാമതായി കമന്റിട്ടവൻ.
എയുത്തിന് നന്ദി,
പക്ഷെ ഈ പോസ്റ്റ് വായിച്ചപ്പോൽ തോന്നിയത് വെറുതെ അങ്ങോട്ട് എന്തെങ്കിലും എയുതിക്കൂട്ടി എന്നാണ്. അത് കൊണ്ടാണ് കമ്ന്റ്റിയത്.

സോറി സാർAnonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-69825038283442954722009-02-19T12:21:00.000+05:302009-02-19T12:21:00.000+05:30ഒന്നും പറയാനില്ല, സങ്കടം മാത്രം, ഷഫീർ(മൂന്നാമത്തെ ...ഒന്നും പറയാനില്ല, സങ്കടം മാത്രം, ഷഫീർ(മൂന്നാമത്തെ കമന്റ് ചെയ്ത ഷഫീര്തന്നെയാണോ ഇത് ?): ഈ ബ്ലോഗ് തുടങ്ങിയ ശേഷം , എനിക്ക് ലഭിക്കുന്ന ആദ്യത്തെ ആത്മാര്‍ഥമായ വിമര്‍ശനം/വിമര്‍ശനങ്ങള്‍ നിങ്ങളുടെതാണെന്ന് തോന്നുന്നു. എപ്പോഴും വിമര്‍ശനങ്ങളോട് എനിക്ക് ഒരല്‍പ്പം ഇഷ്ടകൂടുതലാണ്.
ചുരുങ്ങിയ പക്ഷം ബ്ലോഗ് നിറുത്തണം എന്നാണ് നിങ്ങളുടെ അഭിപ്രായം എന്ന് തുറന്നു പറയുകയെങ്കിലും ചെയ്തുവല്ലോ. മിടുക്കന്മാര്.വായനക്കരായാല് ഇങ്ങനെ വേണം. കീപ് ഇറ്റ് അപ്ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-61563680410349642252009-02-19T11:55:00.000+05:302009-02-19T11:55:00.000+05:30ബ്ലൊഗ് നിറുത്തുന്നതാ നല്ലത്, അത്രയും സമയം വായനക്കാ...ബ്ലൊഗ് നിറുത്തുന്നതാ നല്ലത്, അത്രയും സമയം വായനക്കാർക്ക് ഉപകാരപ്പേടട്ടേ ..

ആർക്കും എന്നും ഒരു പോലെയാകാൻ പറ്റില്ലല്ലോ .

വിഷയമില്ലെങ്കിൽ പിന്നെ നിറുത്താ ..ല്ലേ . യേത്..Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-8289956736348686972009-02-19T11:52:00.000+05:302009-02-19T11:52:00.000+05:30വിഷയ ദാരിദ്യം ..... ഹ ഹാ ഹാ :)(വിഷയ ദാരിദ്യം ..... ഹ ഹാ ഹാ

:)(Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-66849136624761477092009-02-19T11:34:00.000+05:302009-02-19T11:34:00.000+05:30True.Both fronts know that the people don't have a...True.Both fronts know that the people don't have a third choice. So they don't care whether the people live or die,once the elections are over.Anonymoushttps://www.blogger.com/profile/02707857983885989397noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-71223452780103545452009-02-19T10:35:00.000+05:302009-02-19T10:35:00.000+05:30നിങ്ങളെ ആരെങ്കിലും തല്ലി കൊല്ലുന്ന ദിവസം വിദൂരമല്ല...നിങ്ങളെ ആരെങ്കിലും തല്ലി കൊല്ലുന്ന ദിവസം വിദൂരമല്ല എ കെ.അന്നെന്തായാലും ബൂലോകത്ത് ഉത്സവമായിരിക്കും.കാരണം നിങ്ങള്‍ എടുത്തിട്ടലക്കാത്ത അണ്ണന്മാര് കുറവാണല്ലോ ഇവിടെ.ദാ ഇപ്പോള്‍ ബൂലോകത്തിന് പുറത്തും തല്ലിനുള്ള വകുപ്പുകള്‍ ഒപ്പിക്കുന്നു.
പോസ്റ്റ് ഉഗ്രന്‍.ചുരുക്കം വാക്കുകളില്‍ തീ പോലുള്ള വിമര്‍ശനം.Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-26764919352604220682009-02-19T09:43:00.000+05:302009-02-19T09:43:00.000+05:30അപ്പോ ഒന്നിലേറെ മന്ത്രിപുത്രന്മാര് രംഗത്തുണ്ടോ? ...അപ്പോ ഒന്നിലേറെ മന്ത്രിപുത്രന്മാര് രംഗത്തുണ്ടോ? ഇതുവരെ ഞാന്‍ കരുതിയിരുന്നത് മന്ത്രിപുത്രന് എന്ന പദവി ആഭ്യന്തരന് മാത്രം അവകാശപ്പെട്ടതാണെന്നാണ്.

“ഇരു മുന്നണികളുടെയും ജനസേവനത്തിന്റെ പട്ടിക അന്തമില്ലത്തതാണ്.”

ഞാന്‍ ആദ്യം വായിച്ചത് അന്തസില്ലാത്തത് എന്നാണ്... രണ്ടും ശരി തന്നെ :)Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-59787283658202171322009-02-19T09:32:00.000+05:302009-02-19T09:32:00.000+05:30"മന്ത്രിപുത്രന്",അതു തകര്‍ത്തു :)"മന്ത്രിപുത്രന്",അതു തകര്‍ത്തു :)വീണhttps://www.blogger.com/profile/11800208416232585762noreply@blogger.com