tag:blogger.com,1999:blog-1729863289270139286.post1960922663800475726..comments2023-05-23T17:57:45.712+05:30Comments on സവ്യസാചി: അര്ജ്ജുന് അലിയാസ് എ കെ റീലോഡെഡ്ArjunKrishnahttp://www.blogger.com/profile/05833567930749946341noreply@blogger.comBlogger13125tag:blogger.com,1999:blog-1729863289270139286.post-32534950045228955042009-04-03T18:42:00.000+05:302009-04-03T18:42:00.000+05:30വീണ്ടും എഴുതുക..ആശംസകള്‍...വീണ്ടും എഴുതുക..ആശംസകള്‍...VIKESH PALLIYATHhttps://www.blogger.com/profile/09366565588094904337noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-45310644262845821152009-01-20T20:07:00.000+05:302009-01-20T20:07:00.000+05:30/ഖാന്മാര് കഷ്ടപ്പെട്ടുണ്ടാക്കിയ സിക്സ് , എയിറ്റ് .../ഖാന്മാര് കഷ്ടപ്പെട്ടുണ്ടാക്കിയ സിക്സ് , എയിറ്റ് പാക്കുകള്‍ തുറന്നു കാട്ടിയേക്കാം .പക്ഷേ എ കെക്ക് ട്വന്റി പാക്കാണുള്ളത്. വളരെ നാളത്തെ പ്രയത്ന ഫലമായിട്ടാണ് ശരീരത്തില്‍ അവിടിവിടെ തൂങ്ങുന്ന ചതകളുടെ ട്വന്റി പാക്ക് അദ്ദേഹം നേടിയെടുത്തത്. അത് അങ്ങിനെയിങ്ങനെയൊന്നും അദ്ദേഹം പുറത്തു കാട്ടുമെന്ന് ഒരുത്തനും കരുതെണ്ടാ/

വൌ! സൂപ്പര്‍
പോസ്റ്റുകള്‍ ഓരോന്നായി വായിച്ചു വരുന്നു. തകര്‍ത്ത് തരിപ്പണമാക്കുന്നല്ലോ!

ആശംസകള്‍:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-12857364663418563832009-01-20T11:54:00.000+05:302009-01-20T11:54:00.000+05:30:):)Aadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-29550168250184286692009-01-19T12:37:00.000+05:302009-01-19T12:37:00.000+05:30അഭിനന്ദിക്കാതെ വയ്യ. തകര്‍പ്പന്‍ നിരിക്ഷണങ്ങള്അഭിനന്ദിക്കാതെ വയ്യ. തകര്‍പ്പന്‍ നിരിക്ഷണങ്ങള്കിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-71860458147648395012009-01-17T19:58:00.000+05:302009-01-17T19:58:00.000+05:30മാഷെ, അല്പം അതിശയോക്തി കലര്‍ത്തി പറയൂ, എന്നാലല്ലേ ...മാഷെ, അല്പം അതിശയോക്തി കലര്‍ത്തി പറയൂ, എന്നാലല്ലേ കഥക്ക് ഒരു ത്രില്ലുണ്ടാകൂ. ഇതിപ്പോ ഇന്നത്തെ സിനിമ അതുപോലെ പകര്ത്തിയിരിക്കയല്ലേ! എന്തായാലും സംഗതി കലക്കി - അഭിനന്ദനങ്ങള്‍.BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-36802615472489969472009-01-16T18:12:00.000+05:302009-01-16T18:12:00.000+05:30ബേബി ശ്യാമിലിക്ക് അല്‍പ്പം പ്രായം കൂടുതല്‍ അല്ലെ? ...ബേബി ശ്യാമിലിക്ക് അല്‍പ്പം പ്രായം കൂടുതല്‍ അല്ലെ?

നായികയായി നമുക്കു ബേബി സനുഷയെ പരിഗണിച്ചാലോ?Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-13073317978433505932009-01-16T17:43:00.000+05:302009-01-16T17:43:00.000+05:30നന്നായിരിക്കുന്നു. താങ്കള്‍ക്ക് സ്തുതി പാടാന്‍ ആരെ...നന്നായിരിക്കുന്നു. താങ്കള്‍ക്ക് സ്തുതി പാടാന്‍ ആരെയും വച്ചിട്ടില്ല എന്നു തോന്നുന്നല്ലോ. നല്ല പോസ്റ്റുകള്‍ക്കും കമന്റുകള്‍ കുറവായിരിക്കുന്നു.
വീണ്ടും എഴുതുക..ആശംസകള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-34353584985225202432009-01-16T16:46:00.000+05:302009-01-16T16:46:00.000+05:30prathibha illeenu paranjavane enikkonnu kaananam,n...prathibha illeenu paranjavane enikkonnu kaananam,nee puliyaanu mone puli ?...........''PREKRUTHY''https://www.blogger.com/profile/04648992794612015884noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-36942808558147300472009-01-16T13:29:00.000+05:302009-01-16T13:29:00.000+05:30കഴിഞ്ഞ പോസ്റ്റില്‍ തുലാഭാരത്തിന് ബദലായി സക്കാത്ത് ...കഴിഞ്ഞ പോസ്റ്റില്‍ തുലാഭാരത്തിന് ബദലായി സക്കാത്ത് തുടങ്ങിയ ഓപ്ഷന്‍സ് വച്ചത് പോലെ ഇവിടെ വല്യേട്ടന്റെ കുറച്ച് രംഗങ്ങളും ഉള്‍പ്പെടുത്താമായിരുന്നു; പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിന് വേണ്ടി... ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ :)Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-44899310085656511082009-01-16T11:34:00.000+05:302009-01-16T11:34:00.000+05:30കഴിഞ്ഞ പോസ്റ്റിന് കമന്റ് ഇടാനാണ് ഓടി വന്നത്.അപ്പോള...കഴിഞ്ഞ പോസ്റ്റിന് കമന്റ് ഇടാനാണ് ഓടി വന്നത്.അപ്പോള്‍ ദാ കിടക്കുന്നു അടുത്ത അടാര്‍ സാധനം .
"നനഞ്ഞ സിമെന്റ്റ് ചുവരിലെറിഞ്ഞ മട്ടിലെ മുഖവും, സിന്റ്റെക്സ് വാട്ടര്‍ ടാങ്കിന്റെ ശരീരവുമുള്ള ഒരു സുന്ദരനെ ആരാണ് പ്രണയിച്ച് പോകാത്തത്"

"സ്ലോമോഷനില്‍ മുന്നോട്ട് നടക്കുന്ന എ കെ . ഇയാള്‍ ഇങ്ങിനെ നടന്നാല്‍ , അവിടെയെത്തുമ്പോഴേക്കും അമ്പതിനെയും ഷെയിക്ക് സന്തതി വെടക്കാക്കിയിട്ടുണ്ടാകും എന്ന മുഖഭാവത്തില്‍ നില്ക്കുന്ന ഗുണ്ടകള്‍ ."

തകര്‍ത്തു സൂപ്പര്‍സ്റാര്‍ എ കെAnonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-54123972407247976542009-01-16T10:47:00.000+05:302009-01-16T10:47:00.000+05:30ചോദിയ്ക്കാന്‍ വിട്ട് പോയി : പ്രതിഭയുടെ ഭാഗത്ത് നി...ചോദിയ്ക്കാന്‍ വിട്ട് പോയി : പ്രതിഭയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രതികരണം? :)വീണhttps://www.blogger.com/profile/11800208416232585762noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-25547344544412448772009-01-16T10:45:00.000+05:302009-01-16T10:45:00.000+05:30അര്ജ്ജുന് അലിയാസ് എ കെ നന്നായി . ട്വെന്റി പാക്ക...അര്ജ്ജുന് അലിയാസ് എ കെ നന്നായി . ട്വെന്റി പാക്ക് സൂപ്പര്‍ .
മലയാളം സിനിമയുടെ ഇപ്പോഴത്തെ നിലവാരം പറയാതിരിക്കുകയാണ് ഭേദം. :(വീണhttps://www.blogger.com/profile/11800208416232585762noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-22404709761550584712009-01-16T10:30:00.000+05:302009-01-16T10:30:00.000+05:30ഇതാണോ വലിയ ഇല്ലാത്ത കാര്യം.. ഇതൊക്കെ ഉള്ളതു തന്നെയ...ഇതാണോ വലിയ ഇല്ലാത്ത കാര്യം.. ഇതൊക്കെ ഉള്ളതു തന്നെയാ...Anonymousnoreply@blogger.com