tag:blogger.com,1999:blog-1729863289270139286.post1964648628886244567..comments2023-05-23T17:57:45.712+05:30Comments on സവ്യസാചി: എ കെ ഗ്രൂപ്പിന്റെ പത്രംArjunKrishnahttp://www.blogger.com/profile/05833567930749946341noreply@blogger.comBlogger11125tag:blogger.com,1999:blog-1729863289270139286.post-21673186454874193482009-02-24T20:09:00.000+05:302009-02-24T20:09:00.000+05:30എന്റെ പേർ ഇവിടെ ആരോ വലിച്ചിയക്കുന്നു, അതു ഡിലീറ്റൂ...എന്റെ പേർ ഇവിടെ ആരോ വലിച്ചിയക്കുന്നു, അതു ഡിലീറ്റൂ മി. എകെ

ഞാൻ എന്തായാലും ഇയാളുടെ പത്രത്തിലെക്കില്ല,, ഞാൻ മാമന്റെ കൂടെയാAnonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-36262874417492801952009-02-24T20:07:00.000+05:302009-02-24T20:07:00.000+05:30നല്ല ആശയം.തുടങ്ങുകയാണെങ്കിൽ ബെർലിയെ ചീഫ് എഡിറ്ററാക...നല്ല ആശയം.
തുടങ്ങുകയാണെങ്കിൽ ബെർലിയെ ചീഫ് എഡിറ്ററാക്കണം.Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-36181388227366904792009-02-24T18:28:00.000+05:302009-02-24T18:28:00.000+05:30എന്നി ഒരു കമന്റ് ഇടാന്‍ ശക്തി ഇല്ല. പോസ്റ്റ് നന്നാ...എന്നി ഒരു കമന്റ് ഇടാന്‍ ശക്തി ഇല്ല. പോസ്റ്റ് നന്നായി . ഈ അനോണി ദരിദ്ര വാസികള്‍ കിടയില്‍ എങ്ങനെ പിടിച്ചു നില്ക്കുന്നു ?
(decent annoykal please excuse)Aadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-8659209080355041182009-02-24T18:08:00.000+05:302009-02-24T18:08:00.000+05:30ഒരു പോയന്റ് കൂടി ചേര്‍ക്കാം മുംബൈ സ്ഫോടനം നടത്തിയ...ഒരു പോയന്റ് കൂടി ചേര്‍ക്കാം
മുംബൈ സ്ഫോടനം നടത്തിയ ദാവൂദ് ഇബ്രാഹിമിന് ഉപകാര സ്മരണ എന്ന പരസ്യം വന്നാലും അതും പത്രത്തില്‍ കൊടുത്തേക്കണം.നമുക്കു ദമ്പടി കൃത്യമായി എണ്ണി വാങ്ങിയാല്‍ മാത്രം മതിയല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-3019400934413375282009-02-24T13:32:00.000+05:302009-02-24T13:32:00.000+05:30എന്നിട്ട് പത്രത്തിന്റെ പേര് തീരുമാനിച്ചോ? മലയാള എ...എന്നിട്ട് പത്രത്തിന്റെ പേര് തീരുമാനിച്ചോ? മലയാള എ കെ 47 എന്നായാലോ? പലരുടെയും നെന്ചിനു നോക്കി തന്നെയല്ലേ കാന്ചി വലിക്കുന്നത്?Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-85505367982111430122009-02-24T13:23:00.000+05:302009-02-24T13:23:00.000+05:30അച്ചു സഖാവിനും, അന്തോണിക്കും കൊടുത്ത ചവിട്ട്,എനിക...അച്ചു സഖാവിനും, അന്തോണിക്കും കൊടുത്ത ചവിട്ട്,എനിക്കങ്ങ് സുഖിച്ചു.കിടിലം പോസ്റ്റ്.Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-78235116408459621252009-02-24T13:17:00.000+05:302009-02-24T13:17:00.000+05:30"പ്രബുദ്ധരായ മലയാളികള്‍ ഇതൊക്കെ വിശ്വസിക്കുമോ എന്ന..."പ്രബുദ്ധരായ മലയാളികള്‍ ഇതൊക്കെ വിശ്വസിക്കുമോ എന്ന ചിന്ത വേണ്ട. വിശ്വസിച്ചിട്ടുണ്ട് . ഇനിയും വിശ്വസിക്കുകയും ചെയ്യും.
നാം തുടര്‍ച്ചയായി പത്ത് ദിവസം ഇവന്മാരില് ഒരുത്തന്റെ അച്ഛന് ,ഇപ്പോളുള്ള ആളല്ല വേറൊരുത്തന്നാണ് എന്ന മട്ടില്‍ എഴുതിയാല്‍ , പതിനൊന്നാം ദിവസം ആ മകന്റെ മനസ്സില്‍ വരെ സംശയം അങ്കുരിക്കും. പതിനഞ്ചാം ദിവസം അവന് നാം പറയുന്ന ആളെ അച്ഛാ എന്ന് വിളിക്കുകയും ചെയ്യും."

:) ithanu pointപ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-14149385570205631172009-02-24T13:10:00.000+05:302009-02-24T13:10:00.000+05:30അക്രമം , അതിക്രമം . ബൂര്‍ഷ്വാ മുതലാളി എ കെ രാജി വെ...അക്രമം , അതിക്രമം . ബൂര്‍ഷ്വാ മുതലാളി എ കെ രാജി വെക്കുക. എവിടുന്ന് എന്ന് ചോദിക്കരുത്. എവിടുന്നെങ്കിലും രാജി വെയ്ക്കുക.
പോസ്റ്റ് പതിവ് പോലെ :)വീണhttps://www.blogger.com/profile/11800208416232585762noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-37014380403622441072009-02-24T12:55:00.000+05:302009-02-24T12:55:00.000+05:30ഉറപ്പിച്ചു.എ കെ മാത്തു മാപ്ല തന്നെ ;)ഉറപ്പിച്ചു.എ കെ മാത്തു മാപ്ല തന്നെ ;)Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-83551982772891720152009-02-24T12:49:00.000+05:302009-02-24T12:49:00.000+05:30അയ്യേ.... അപ്പൊ ഇതില്‍ Investigative Journalism-നു...അയ്യേ.... അപ്പൊ ഇതില്‍ Investigative Journalism-നു ചാന്‍സില്ലേ? വാളയാറില്‍ അഴിമതിയുണ്ടെന്നും RT ഓഫീസില്‍ അഴിമതിയുണ്ടെന്നും നമ്മള് തന്നെ കണ്ടെത്തണ്ടെ, ബാക്കിയാര്‍ക്കും ഇതറിയില്ലല്ലോ. പിന്നെ സിനിമാനടി XXX താമരശേരി ചുരം കടന്നാണ് വന്നതെന്നും മറ്റും കണ്ടാല്‍ വാളയാറില്‍ കൈക്കൂലി വാങ്ങുന്നവരെ സംരക്ഷിക്കുന്നതിനും ഈ വരവിനും തമ്മില്‍ ബന്ധമുണ്ടെന്നും ഉന്നതര്‍ക്ക് പങ്കുണ്ടെന്നും നമുക്കല്ലാതെ ആര്‍ക്കു കണ്ടുപിടിക്കാനാവും (വേണമെങ്കില്‍ ഇവിടെ ദാവൂദിനെ വരെ വരുത്താം)?
എഡിറ്റോറിയല്‍ എഴുതാന്‍ നല്ല ആളെ വേണം. അമേരിക്കയില്‍ ഒരുത്തന് ജനക്കൂട്ടത്തിനുനേരെ വെടിവെച്ചാല്‍ നമുക്കിവിടെ നിന്നു പ്രതിഷേധിക്കാനും സര്‍ക്കാരിനോട് നടപടികളെടുക്കാന്‍ ആവശ്യപ്പെടാനും നല്ല ശക്തമായ ഭാഷ കൈവശമുള്ള ഒരുത്തനെ.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-15127244092426543442009-02-24T12:46:00.000+05:302009-02-24T12:46:00.000+05:30കലക്കി കടുക് വറുത്തു. പക്ഷേ ഇത്ര പച്ചക്ക് സത്യങ്ങള...കലക്കി കടുക് വറുത്തു. പക്ഷേ ഇത്ര പച്ചക്ക് സത്യങ്ങള്‍ വിളിച്ച് പറയണോ?:)Anonymoushttps://www.blogger.com/profile/03918788682731301346noreply@blogger.com