tag:blogger.com,1999:blog-1729863289270139286.post2996105695867191956..comments2023-05-23T17:57:45.712+05:30Comments on സവ്യസാചി: സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം.ArjunKrishnahttp://www.blogger.com/profile/05833567930749946341noreply@blogger.comBlogger7125tag:blogger.com,1999:blog-1729863289270139286.post-59887574250844945882009-07-24T16:58:59.666+05:302009-07-24T16:58:59.666+05:30വാസ്തവത്തില്‍ സംവരണം ലോകാവസാനത്തോളം തുടരണം എന്നു ഭ...വാസ്തവത്തില്‍ സംവരണം ലോകാവസാനത്തോളം തുടരണം എന്നു ഭരണഘടനയില്‍ ഇല്ല എന്നു കേട്ടിട്ടുണ്ട്.
ഈ ആനുകൂല്യം ഒരു തലമുറക്കു മാത്രം ആയി ചുരുക്കുകയാണു വേണ്ടത്.
പിന്നെ വെണ്ണപ്പാട.
അതിന്റെ പരിധി വാനോളമുയര്ത്തണമെന്നും മറ്റും ചില പുംഗവന്മാര് വാദിക്കുന്നത്
അവര്‍ക്കിടയിലെ ആനുകൂല്യങ്ങള്‍ കിട്ടേണ്ട യഥാര്‍ത്ഥ കീഴാളരെ "കുപ്പപ്പാട്ടില്‍ കിടന്നു, കരിക്കാടി മോന്തി, ചോര നീരാക്കി" യ അവസ്ഥയില്‍ നിന്നുയരാതിരിക്കുവാനാണ്.
വല്ല ജോലിയും കിട്ടിയാല്‍ പിന്നെ അവനൊക്കെ ഇവന്മാരുടെ പിറകെ കൊടിയും പിടിച്ചു നടക്കുമോ....John honayhttps://www.blogger.com/profile/15688723828779914749noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-51730749652260020932009-07-15T23:24:33.374+05:302009-07-15T23:24:33.374+05:303000 കൊല്ലം മുന്‍പ്, വിദേശികള്‍ ആയിരുന്ന നായന്മാരു...3000 കൊല്ലം മുന്‍പ്, വിദേശികള്‍ ആയിരുന്ന നായന്മാരും നമ്പൂരികളും ഇന്ത്യയിലെ ജനങ്ങളെ ആക്ക്രമിച്ചു സ്വത്തുക്കള്‍ കവര്‍ന്നെടുത്തു മുതലാളിമാര്‍ ആയി. അവര്‍ അടിച്ചുമാറ്റിയ സ്വത്തുക്കള്‍ അവകാശമായി തിരിച്ചു ചോദിക്കുകയാണ് ഞങ്ങള്‍. കൂടുതല്‍ കളിച്ചാല്‍ ഈ നാട്ടീന്നു നിന്നെയൊക്കെ ഓടിക്കും, പറഞ്ഞേക്കാം.!കുഞ്ഞുമോന്https://www.blogger.com/profile/01612802985352899960noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-67601903735369399172009-07-15T17:06:22.467+05:302009-07-15T17:06:22.467+05:30പക്ഷേ 'ജാതി തിരിച്ചുള്ള സംവരണം ഞങ്ങളുടെ അവകാശമ...പക്ഷേ 'ജാതി തിരിച്ചുള്ള സംവരണം ഞങ്ങളുടെ അവകാശമാണ് 'എന്ന് പറയുന്ന അതേ ശ്വാസത്തില്‍ തന്നെ 'ഞങ്ങള്‍ ജാതി, മത ചിന്തകളെ വേരോടെ പിഴുതെറിയുവാന്‍ നടക്കുന്ന പുരോഗമന വാദികളാണ്' എന്ന് പറയുന്ന ചില ഫ്രോഡുകള്‍ ബ്ലോഗിലുണ്ട്  very true

ഒരേ ജോലി ചെയ്തു ഒരേ ശമ്പളം വാങ്ങി ഒരേ നിലയില്‍ ജീവിക്കുന്ന രണ്ടു പേരില്‍ ഒരുത്തന്റെ മകന് പരീക്ഷക്ക് നൂറില്‍ നൂറു വാങ്ങിയാല്‍ അത് അവന്റെ മുതു മുത്തച്ഛന് ജന്മി ആയതു കൊണ്ട് .മറവന്‍ തോറ്റാല്‍ അത് അവന്റെ മുതു മുത്തച്ഛന് കുപ്പപ്പാട്ടില്‍ കിടന്നു, കരിക്കാടി മോന്തി ...... (ഈ പറയുനതൊക്കെ ഇവനൊക്കെ പടത്തിലെങ്ങിലും കണ്ടിടുണ്ടോ ആവൊ ) യത് കൊണ്ട് .
പോരാത്തതിന് മര്യാദക്ക് ജീവിച്ചു പോകാന്‍ പാട് പെടുന്ന ആദ്യതവനോട് ചരിട്രതിന്തേ ഓര്മ പെടുത്തല്‍ എന്ന പേരില്‍ പൂര പാടും . നടക്കട്ടെ അല്ലെ ...Aadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-3315019072771753982009-07-15T15:24:07.075+05:302009-07-15T15:24:07.075+05:30ഏകലവ്യന് :താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും...ഏകലവ്യന് :താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷേ മുന്‍പുള്ള എന്റെ പോസ്റ്റുകളും , അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികളുടെ പോസ്റ്റുകളും താങ്കള്‍ വായിച്ചിട്ടുണ്ടെങ്കില്‍ ഈ പോസ്റ്റിന്റെ ലക്ഷ്യം തീര്‍ച്ചയായും താങ്കള്‍ക്ക് മനസിലാകും. എങ്കിലും പറയട്ടെ, നിവൃത്തികേട് കൊണ്ട് സംവരണം സ്വീകരിക്കേണ്ടി വരുന്നവര്‍ എന്റെ ലക്ഷ്യമല്ല.അവരോടു എനിക്ക് ഒരു പരാതിയുമില്ല. പക്ഷേ 'ജാതി തിരിച്ചുള്ള സംവരണം ഞങ്ങളുടെ അവകാശമാണ് 'എന്ന് പറയുന്ന അതേ ശ്വാസത്തില്‍ തന്നെ 'ഞങ്ങള്‍ ജാതി, മത ചിന്തകളെ വേരോടെ പിഴുതെറിയുവാന്‍ നടക്കുന്ന പുരോഗമന വാദികളാണ്' എന്ന് പറയുന്ന ചില ഫ്രോഡുകള്‍ ബ്ലോഗിലുണ്ട്. ഈ പോസ്റ്റ് ആ പന്നിക്കൂട്ടങ്ങളെ മാത്രം ഉന്നം വെയ്ക്കുന്നതാണ്.ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-61312156622664785392009-07-15T15:07:42.730+05:302009-07-15T15:07:42.730+05:30സുഹൃത്തേ , പോസ്റ്റ് വായിച്ചു . ബൂ ലോകത്ത് പുതുമുഖ...സുഹൃത്തേ , പോസ്റ്റ് വായിച്ചു . ബൂ ലോകത്ത് പുതുമുഖമായ ഒരു വായനകാരന് ആണ് ഞാന്‍. സര്‍കാര്‍ പറയുന്ന സംവരണം എന്ന ആനുകുല്യം ഞാനും കൈപറ്റിയിട്ടുണ്ട്. പക്ഷെ ഞാന്‍ അതിനെ എന്റെ നിവര്‍ത്തി കേടായാണ് കണ്ടിടുള്ളത് . പക്ഷെ ഇന്ന് മാന്യമായ ജോലിയും കുട്ടികളെ പുലര്‍ത്താന്‍ ഉള്ള കഴിവും ഉള്ള ഞാന്‍ സംവരണത്തിന് വേണ്ടി ശ്രമിക്കുന്ന പക്ഷം അത് സംവരണത്തിന് ശരിക്കും അര്‍ഹരായ എന്റെ സഹോദരങ്ങളോട് ചെയുന്ന ഏറ്റവും വലിയ അനീതിയായി ആണ് ഞാന്‍ കാണുന്നത് .

ഇത്രയും പറഞ്ഞത് എന്നെ പോലെ ചിന്തിക്കുന്ന നിരവധി പേര് ഈ സമൂഹത്തില്‍ ഉണ്ടെന്നു പറയാന്‍ വേണ്ടിയാണു .ഒരു അധ്യാപകന് എന്നാ നിലയ്ക്ക് എന്നിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത് ജാതി മത ചിന്തകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു തലമുറ നമ്മുടെ മുന്നില്‍ വളര്‍ന്നു വരുന്നുണ്ട് അവരെ എങ്ങിലും വെറുതെ വിടു.
ഈ ജാതി വിഷം തുപ്പുന്ന ഒരാള്‍ക്കും സംവരണത്തിന് അര്‍ഹരായവര്‍ (ശരിക്കും അര്‍ഹരായവര്‍ ) ആ നിലയില്‍ നിനും ഉയരണമെന്ന് ആഗ്രഹം ഉണ്ടെന്നു തോന്നുനില്ല . പ്രവീണ്‍ തൊഗാടിയ യും മദിനിയും ഒക്കെ പോലെ ഇവരും ചെയുന്നത് പോലെ നിരന്തരമായ ഓര്മ പെടുതലുകളിളുടെ വിഷം കുത്തി വയ്ക്കുക മാത്രമാണ്.(ഇല്ലാത്ത ശത്രുവിനെ കാണിച്ചു പേടിപ്പിച്ചു ആള്കാരെ കൂടെ നിര്‍ത്തുക എന്ന പഴയ ഒരു തന്ത്രം.) ഇതു കൊണ്ട് സമൂഹത്തിനു ഉള്ള മെച്ചം അല്ലെങ്ങില്‍ നമ്മള് ഇതു കൊണ്ട് എന്ത് നേടുന്നു എന്ന് എന്നിക്ക് അറിയില്ല .
ഈ തരം ആള്കാരെ അവഗണിക്കുകയാണ് ഏറ്റവും നല്ലത് .കുറെ ഹിറ്റ് , കമന്റ് , ജയ് വിളി ഇവയിക്കൊക്കെ വേണ്ടി കാണിച്ചു കൂടുന്ന ഈ ആപത്കരമായ പ്രവണതൈക്ക് വളം വെച്ച് കൊടുക്കരുത് എന്ന് ഒരു മനുഷ്യന് എന്നാ പേരില്‍ തങ്ങളോടു അഭ്യര്‍ത്ഥിക്കുന്നു.
ഇതു ഈ പോസ്റ്റിനുള്ള കമന്റ് ആയി കാണാതെ ഈ വിഷയത്തെ കുറിച്ച് നടന്ന എല്ലാ ചര്‍ച്ചകളുടെയും പ്രതികരണം ആയി കാണുകAnonymoushttps://www.blogger.com/profile/14036416928460096839noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-23615221350625533852009-07-15T14:21:07.763+05:302009-07-15T14:21:07.763+05:30"നീ അല്ലെങ്കില്‍ നിന്റെ അപ്പുപ്പന് പണ്ട് കുള..."നീ അല്ലെങ്കില്‍ നിന്റെ അപ്പുപ്പന് പണ്ട് കുളം കലക്കിയിട്ടുണ്ടാകും" എന്ന് ഏതോ ബ്ലോഗില്‍ വായിച്ച ഒരു ഓര്‍മ്മ. "സമൂഹത്തില്‍ അമര്‍ന്നു കിടന്നിരുന്നവരുടെ പിന്മുറക്കാര്ക്ക് ഒരു കൈത്താങ്ങ്..." ഇതിന്റെ കാര്യവും അത്രേയുള്ളൂ.Unknownhttps://www.blogger.com/profile/10004283196128148470noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-48539580012478374792009-07-15T13:39:22.707+05:302009-07-15T13:39:22.707+05:30പണ്ടൊരു കീഴാളന് ഡോക്ടര്‍ പരീക്ഷ മെരിറ്റില്‍ പാസായ...പണ്ടൊരു കീഴാളന് ഡോക്ടര്‍ പരീക്ഷ മെരിറ്റില്‍ പാസായി ജോലിക്കായി അപേക്ഷിച്ചപ്പോള്‍, മഹാരാജാവ് പോന്നു തിരുമനസ് കൊണ്ട് കല്പിച്ചതു, നിന്റെ ജാതിയിലുള്ളവര്‍ ആരും ഇന്നുവരെ ഡോക്ടര്‍ ആയിട്ടില്ല; എല്ലാവരും തെങ്ങിന്റെ മുകളില്‍ കയറി കിണ്ണൊ കിണ്ണൊ എന്ന് അടിച്ചാണ് ജീവിച്ചു വരുന്നത്. ആകയാല്‍, നീയും ഒരു എല്ലിന് കഷണവുമായി ഏതെങ്കിലും തെങ്ങിന്റെ മുകളീലേക്ക് കേറിക്കോ എന്ന്!

പറയാനും പുലയനും പിന്നെ മനുഷ്യനെ ആയിരുന്നില്ലലോ. കാള, കലപ്പ, നുകം എന്നൊക്കെ പറയുന്ന പോലെ ഒരു സാധനം മാത്രം!

ചുരുക്കം ചില്ലര്‍ വളരെ കാലം ഇവിടെ സ്വയം കല്പ്പിച്ചു കൊടുത്ത സംവരണം അനുഭവിച്ചിരുന്നൂ. കുപ്പപ്പാട്ടില്‍ കിടന്നു, കരിക്കാടി മോന്തി, ചോര നീരാക്കിയതിന്റെ ഫലം മൃഷ്ടാന്നം മെറിറ്റ് എന്ന് കരുതി അനുഭവിചിരുന്നില്ലേ ചിലര്‍. സമൂഹത്തില്‍ അമര്‍ന്നു കിടന്നിരുന്നവരുടെ പിന്മുറക്കാര്ക്ക് ഒരു കൈത്താങ്ങ് കൊടുക്കുന്നത് സഹിക്കാന്‍ പറ്റാത്ത അപരാധമാണല്ലേ?Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.com