tag:blogger.com,1999:blog-1729863289270139286.post4973244808093016744..comments2023-05-23T17:57:45.712+05:30Comments on സവ്യസാചി: അനോണി വ്യക്തിഹത്യ/ കൊട്ട്ArjunKrishnahttp://www.blogger.com/profile/05833567930749946341noreply@blogger.comBlogger70125tag:blogger.com,1999:blog-1729863289270139286.post-55696207559145712632009-07-25T15:46:52.427+05:302009-07-25T15:46:52.427+05:30i am a comparitively new comer in blog writing( in...i am a comparitively new comer in blog writing( in malayalam).I am eager to know what u think about my blog...

pls go through mine...

here is the link...

nikhimenon.blogspot.comnikhimenonhttps://www.blogger.com/profile/03896332142360553968noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-74159604471647650322009-02-07T17:28:00.000+05:302009-02-07T17:28:00.000+05:30അര്ജ്ജൂന് ക്യഷ്ണതാങ്കളുടെ പോസ്റ്റുകള്‍ വായിച്ചു...അര്ജ്ജൂന് ക്യഷ്ണ
താങ്കളുടെ പോസ്റ്റുകള്‍ വായിച്ചു. ആരുടെയും പ്രൊഫയില്‍ കണ്ട് ബ്ലോഗ് വായിക്കയും കമന്റിടുകയും ചെയ്യാത്ത ഒരാള്‍ ആയതുകൊണ്ട് താങ്കളുടെയും ബ്ലോഗ് അങ്ങനെ തന്നയാണ് വായിച്ചത്. അപ്പോള്‍ കണ്ട ഒരു കമന്റ് കണ്ടപ്പോള്‍ പ്രൊഫയില്‍ ഒന്നു തപ്പാന്‍ തോന്നി.

കമന്റ് ഇതാണ്

"അര്ജുനന് അല്ലാ അര്ജ്ജുന് . പറഞ്ഞ വാക്ക് ഒരിക്കലും മാറ്റി പറയാത്തവന് എന്ന അര്‍ത്ഥവും അതിനുണ്ട് . വല്ലാണ്ട് അറച്ചു പോയോ എന്റെ കുട്ടിക്ക്.... അത് തണ്ടെല്ലിനു ബലം ഉള്ളവരെ കാണുബോള്‍ അതില്ലാത്തവര്‍ക്ക് ഉണ്ടാകുന്ന വികാരമാണല്ലോ? എന്ത് പറ്റി എന്റെ കുട്ടിക്ക് ? ബലമൊക്കെ പോയോ ?"

തണ്ടിന് ഇത്ര ബലവും പാര്‍ത്ഥനും, പാര്‍ത്ഥ സാരഥിയും ഒന്നില്‍ ചേര്‍ന്ന് സ്വയം ദൈവ്വമായ് അവതരിച്ച് സ്വയം വിമര്‍ശകരുടെ വിമര്‍ശകനായ താങ്കളെ ഒരു അനോണിയായേ കാണാന്‍ കഴിയുന്നുള്ളൂ. എന്തങ്കിലും ഒരു പേരിട്ടകൊണ്ട് മാത്രം ആരും സനോണി ആകുന്നില്ലല്ലോ? ഈ അര്ജ്ജൂന് ക്യഷ്ണയും, അനോണി മാഷും തമ്മില്‍ എന്താ വ്യത്യാസം. അനോണി എന്നതിനു പകരം അര്ജ്ജൂന് എന്നും താങ്കളും മാഷ് എന്നതിനു പകരം ക്യഷ്ണ എന്നും സ്വീകരിച്ചു. അതും പോരാഞ്ഞ് ആരുടേയോ ഒരു ഫോട്ടോയും.

താങ്കള്‍ക്ക് നട്ടെല്ലിന് ഇത്ര ബലമുണ്ടങ്കില് പേരും അഡ്രസ്സും പിന്നെ വല്ലവന്റെയും ഫോട്ടോ മാറ്റി സ്വന്തം മുഖവും പ്രദര്ശിപ്പിക്ക്. വീരവാദം ആര്‍ക്കും മുഴക്കാം. എന്നാല്‍ അത് കേല്‍ക്കുന്നവര്‍ക്ക് കൂടി തോന്നണ്ടേ? കുറഞ്ഞത് തോന്നിപ്പിക്കാന്‍ ഒരു ശ്രമമങ്കിലും വേണ്ടേ?

ഞാന്‍ തല്ലുകൂടാന്‍ വന്നതല്ല. കണ്ടപ്പോള്‍ തോന്നിയ സംശയം സൗഹാര്ദ്ദപരമായ് ചോദിച്ചുവന്നു മാത്രം.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-56668659071712468012008-08-22T10:01:00.000+05:302008-08-22T10:01:00.000+05:30തുറന്ന വെല്ലുവിളിയാണെല്ലോ? എന്തായാലും വിമര്‍ശകരെ വ...തുറന്ന വെല്ലുവിളിയാണെല്ലോ? എന്തായാലും വിമര്‍ശകരെ വിമര്‍ശിച്ചത് തീ പാറി . അടുത്തത് ഉടനെ ഉണ്ടാകുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-412614472363482392008-08-22T00:01:00.000+05:302008-08-22T00:01:00.000+05:30സകല മാന്യന്മ്മാരുടെയും, അലവലാതികളുടെയും , ബാക്കി ...സകല മാന്യന്മ്മാരുടെയും, അലവലാതികളുടെയും , ബാക്കി ലവന്മ്മാരുടെയും ശ്രദ്ധയ്ക്ക് (വര്‍മ്മേടെ മക്കളുടെ പ്രത്യേക ശ്രദ്ധക്ക് ) : എന്നെ അസഭ്യം പറഞ്ഞു കൊണ്ടുള്ള കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടുന്നു എന്ന പരാതി കണക്കിലെടുത്ത് നാളെ ഈ സമയം വരെ ഇനി കമന്റ് മോഡറേഷന് ഉണ്ടായിരിക്കുന്നതല്ലാ. നാളെ ഇതേ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തെ ചുറ്റി പറ്റി ഞാന്‍ അടുത്ത പോസ്റ്റ് ഇടുന്നത്തോടെ ഈ പോസ്റ്റിന്റെ കമന്റ് നട അടക്കുന്നതാണ് . അതുവരെ വിളിക്കാനുള്ള തെറിയൊക്കെ വന്നു വിളിക്ക് . അവസാനം എല്ലാത്തിനും കൂടി ഒന്നിച്ചു മറുപടി പ്രസാദം നല്ക്കുന്നതാണ്.
അതുകഴിഞ്ഞ് അവസരം കിട്ടിയില്ലാ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാകില്ല. അതിനാല്‍ സുവര്‍ണാവസരം ചുണയുണ്ടെങ്കില്‍ വന്നു പ്രയോജനപ്പെടുത്തു.ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-80432551624209129542008-08-21T22:55:00.000+05:302008-08-21T22:55:00.000+05:30കൊറേ ചേച്ചിമാരും കൊറേ അനിയന്മാരും. ഇവിടെയൊക്കെ കാണ...കൊറേ ചേച്ചിമാരും കൊറേ അനിയന്മാരും. ഇവിടെയൊക്കെ കാണത്തില്ലേ, ചാച്ചിമാരെല്ലാരും. കുറച്ചുകൂടി കഴിഞ്ഞ് കാണണം. അയ്യോ മനസു നൊന്തേ എന്നു പറഞ്ഞു ചാടിയേക്കരുത്.

അ മാഷിന്റെ ബ്ലോഗ് എന്താണെന്നു ഇപ്പോഴാണ് മനസ്സിലായത്. അസഭ്യമുള്ള ഒറ്റ കമന്റ് അവിടെ വീണിട്ടില്ല. വീണത് അപ്പോള്‍ തന്ന ഡിലിറ്റ് ചെയ്തിട്ടുമുണ്ട്. ചേച്ചിയുടെ സ്വന്തം അനിയന്‍സ് വന്നപ്പോള്‍ ദാണ്ടെ കിടക്കുന്നു.

മോനെ ഇവിടെയൊക്കെത്തന്നെ കാണണം, കെട്ടാAnonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-13472731622531960782008-08-21T14:58:00.000+05:302008-08-21T14:58:00.000+05:30ദൈവമേ ...സിമി മറുപടിയൊന്നും തന്നില്ലല്ലോ? ഉടനെ അവ...ദൈവമേ ...സിമി മറുപടിയൊന്നും തന്നില്ലല്ലോ? ഉടനെ അവന്റെ പൊക കാണുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-49847971030675424782008-08-21T14:33:00.000+05:302008-08-21T14:33:00.000+05:30അസഭ്യമായ ഭാഷയുള്ള അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തു ക...അസഭ്യമായ ഭാഷയുള്ള അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തു കൂടെ സുഹ്രത്തേ?Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-25153536596264124312008-08-21T13:03:00.000+05:302008-08-21T13:03:00.000+05:30മാഷല്ലാത്ത അനോണി said :എന്തരടെ ഇത് പ്രശങ്ങളൊക്കെ ത...മാഷല്ലാത്ത അനോണി said :
എന്തരടെ ഇത് പ്രശങ്ങളൊക്കെ തീര്ന്നാ. ഛെ ...ആ ആണിയെളകിയ മാഷിന്റെ പതിനാറുണ്ണാന് വന്നതാ ഞാന്‍ . അപ്പഴേക്കും തീര്ന്നാ. അത് മോശം .
യേതിനും കലിപ്പുകള് തീര്‍ന്നല്ല്...നന്നായി വരട്ട് .
അര്‍ജ്ജുനാ നീ പൊളപ്പന്‍ തന്നെടാAnonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-24647401987464025412008-08-21T12:40:00.000+05:302008-08-21T12:40:00.000+05:30പിന്നെ ഡേവിഡ് ജോണ്‍ ഒരു കാര്യം പറയാന്‍ മറന്നു... ത...പിന്നെ ഡേവിഡ് ജോണ്‍ ഒരു കാര്യം പറയാന്‍ മറന്നു... താങ്കളുടെ ചിന്താധാരയില്‍ ഉള്ളവര്‍ അഭിപ്രായങ്ങള്‍ പറയാതെ അന്തര്മുഖരാകുന്നതാണ് ബ്ലോഗില്‍ പല പ്രശ്നങ്ങളുടെയും ആധാരം. ശക്തമായ അഭിപ്രായങ്ങള്‍ പറയു. ഇഷ്ടപ്പെടത്തതിനെ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയു.

ഓ ടോ: ദേ ഞാന്‍ തന്നെ അറുപത്തി മൂന്നാം കമന്റ് ഇട്ടു. ഗുരുവായുരപ്പാ , ഈശോ മറിയം ഔസപ്പേ, കാരുണ്യവാനായ അള്ളാഹ് ...നിങ്ങള്‍ക്കുള്ള പങ്ക് ഞാന്‍ എത്തിച്ചോളം. എന്റെ ജീവിതം ധന്യമായിArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-17364553613653637172008-08-21T12:34:00.000+05:302008-08-21T12:34:00.000+05:30ശ്രീദേവി നായരും അനോണി മാഷും തമ്മിലുള്ള വിമര്‍ശക, ...ശ്രീദേവി നായരും അനോണി മാഷും തമ്മിലുള്ള വിമര്‍ശക, വിമര്‍ശിത പ്രശനം - അതില്‍ ഞാന്‍ എന്റെ അഭിപ്രായം എഴുതിയിട്ട പോസ്റ്റ് (ആ പ്രശനം തീരുകയും ചെയ്തു.
) . അതില്‍ സിമി വന്നു കമന്റ് ചെയ്തു...ഞാന്‍ മറുപടി കൊടുത്തു. അനോണികളെ , ശ്രീകുമാര്‍ പി എസ് : വിഷയത്തില്‍ ഒതുങ്ങി നിലക്ക് . വഴി മാറാതെ . പോസ്റ്റ് സിമിയെക്കുറിച്ചല്ലാ . അല്ല അറിയാന്‍ വയ്യാത്തത് കൊണ്ടു ചോദിക്കുകയാണ് , നിങ്ങള്‍ക്കൊക്കെ എപ്പോഴും എന്തെങ്കിലും വിവാദങ്ങള്‍ വേണമോ? അല്ലാതെ ഉറക്കം വരില്ലേ ?മര്യാദക്ക് ഡൈലോഗ് പറഞ്ഞ് ഡീസന്റായി ജീവിക്കാന്‍ സമ്മതിക്കില്ലാ ഓരോരുത്തന്മാര് എന്ന് വന്നാല്‍ എന്ത് ചെയും

ഡേവിഡ് ജോണ്‍ : ചിലരുടെ കര്‍മ്മ ഫലം എന്ന് പറയില്ലേ . ഇത് അത്രക്കൊക്കെ ഉള്ളു. അവരുടെയും, എന്റെയും .

Sandhya: മനസിലായിട്ടും ഇല്ലെന്നു നടിക്കുന്നതല്ലേ ബൂലോഗ പുലികള്‍. അഭിനയ പ്രതിഭകള്‍ , അനോണികള്‍. അത് വിട്ടേക്കു . ഇതു ഇങ്ങിനെയോക്കയെ വരൂ .ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-598743669873581122008-08-21T12:17:00.000+05:302008-08-21T12:17:00.000+05:30ശ്രീകുമാര്‍ പി എസ്സിന്റെ അഭിപ്രായത്തോട് ഞാനും യോജി...ശ്രീകുമാര്‍ പി എസ്സിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-20932556570431611752008-08-21T12:08:00.000+05:302008-08-21T12:08:00.000+05:30അര്ജ്ജുന് കൃഷ്ണ ,അനോണി മാഷേക്കാള്‍ സിമി വിമര്‍ശന...അര്ജ്ജുന് കൃഷ്ണ ,
അനോണി മാഷേക്കാള്‍ സിമി വിമര്‍ശനത്തിനു അര്‍ഹനാണ് . പക്ഷേ ബ്ലോഗുകളുടെ ഒരു സ്ഥിരം വായനക്കാരനായ , അധികം അഭിപ്രായങ്ങള്‍ പറയാത്ത ഒരുവന് എന്ന നിലയില്‍ പറയട്ടെ (എന്റെ പേര് ശ്രീകുമാര്‍ പി എസ് പറഞ്ഞതു കൊണ്ടു മാത്രം) , കഴിയുന്നതും വിമര്‍ശനങ്ങള്‍ ആരെയും വ്യക്തിപരമായി നോവിക്കാതിരിക്കാന്‍ ശ്രമിക്കുകAnonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-2359878833984063362008-08-21T12:02:00.000+05:302008-08-21T12:02:00.000+05:30ശ്രീദേവി നായര്‍ വീണ്ടും എഴുതി തുടങ്ങി എന്നറിഞ്ഞതില...ശ്രീദേവി നായര്‍ വീണ്ടും എഴുതി തുടങ്ങി എന്നറിഞ്ഞതില്‍ സന്തോഷം .
ഓ ടോ: ഒരു സംശയം അര്ജ്ജുന് ,
ഇവിടെ അഭിപ്രായങ്ങള്‍ പറഞ്ഞവരില്‍ പാതി പേര്‍ക്കും ഇട്ട പോസ്റ്റിന്റെ ഉദ്ദേശം പിടി കിട്ടിയോ? അതോ കിട്ടിയിട്ടും എല്ലാ എന്ന് നടിക്കുന്നതോ?Anonymoushttps://www.blogger.com/profile/15815214054512082190noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-73194210840401920512008-08-21T11:57:00.000+05:302008-08-21T11:57:00.000+05:30ഞാന്‍ വൈകിയാണെത്തിയത്. മുഴുവന്‍ വായിച്ചു. കൊടുത്ത...ഞാന്‍ വൈകിയാണെത്തിയത്. മുഴുവന്‍ വായിച്ചു. കൊടുത്തിരുന്ന ലിങ്കുകളും. അനോണി മാഷും , ശ്രീദേവി നായരും തമ്മിലെ പിണക്കം മാറി ശ്രീദേവി ചേച്ചി വീണ്ടും എഴുതി തുടങ്ങിയതില്‍ സന്തോഷമുണ്ട് .

പിന്നെ സിമിയുടെ കാര്യം ...ഇതാണ് നര്മമെങ്കില് അര്ജ്ജുന് കൃഷ്ണ ഡേവിഡ് ജോണ്‍ എന്ന വായനക്കാരനോട് പറഞ്ഞ 'ദയയില്ലാത്ത' നര്‍മ്മം സിമിയും അര്‍ഹിക്കുന്നു . ധൈര്യമായിട്ടെഴുതു വിമര്‍ശകരുടെ വിമര്‍ശകാ . we are all with you .Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-69416259610928008762008-08-21T11:49:00.000+05:302008-08-21T11:49:00.000+05:30അപ്പൊ സിമിയെ കൊന്നുകൊണ്ടുള്ള നര്‍മ്മം ഉടനെ ഉണ്ടാകു...അപ്പൊ സിമിയെ കൊന്നുകൊണ്ടുള്ള നര്‍മ്മം ഉടനെ ഉണ്ടാകുമോ ദൈവമേ ?Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-57542229494984972152008-08-21T10:47:00.000+05:302008-08-21T10:47:00.000+05:30പിന്നെയും തുടങ്ങിയോ അനോണികളുടെ കളി. ആരാണാവോ നര്‍മ...പിന്നെയും തുടങ്ങിയോ അനോണികളുടെ കളി. ആരാണാവോ നര്‍മ്മ അനോണി? എഴുത്ത് നിറുത്താന്‍ പോകുന്നു എന്ന് പറയുന്ന ഒരാളുടെ സൈറ്റില്‍ ചെന്നു
"ശ്രീദേവിച്ചേച്ചീ,

ചേച്ചിയുടെ വിഷമം ഞാന്‍ മനസിലാക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂലോകത്ത് ആരും ആരെയും കളിയാക്കി വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു."
എന്ന് കമന്റിട്ടത് നര്‍മ്മ ഭാവത്തിലാണെങ്കില്‍ ആ നര്‍മം മനസിലാക്കാന്‍ എനിക്ക് കുറച്ചു ബുദ്ധിമുട്ടാണ് . ചോദ്യം സിമിയോടാണ്. സംഗതി നര്മമായിരുന്നോ സഖാവെ? എന്കില് താമസിയാതെ ഞാനും നര്‍മ്മ ലേഖനങ്ങളിലേക്ക് കടന്നാലോ എന്ന് ഒരു ചിന്ത ഉണ്ട്?
പിന്നെ തെറിവിളികളും , മറുപടികളുമായി കമന്റുകള്‍ അമ്പതു കഴിഞ്ഞതിന്റെ പേരില്‍ ഗുരുവായൂര്‍ ഒരാനെയെ നടക്കിരുത്തുകയും , വേലങ്കണിക്ക് പൊന്നു കൊണ്ടൊരാള്‍ രൂപവും പിന്നെ മറ്റു നേര്‍ച്ചകളും പരിപാടിയുണ്ട്. ഒന്നു പോടാപ്പാ ...അമ്പതു, നൂറും ഒക്കെ ബ്ലോഗില്‍ ഞാന്‍ എഴുതുന്നത് പത്തു പേര് വായിച്ചിലെങ്കില്‍ എന്റെ ജീവിതം വേസ്റ്റ് എന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് വിഷയമാണ്.
ഞാന്‍ എഴുതുന്നത് ഒരാള്‍ പോലും വായിച്ചില്ലെങ്കിലും എനിക്കൊന്നുമില്ലാ... ഏത്?

ആദിത്യാ : അതാണ് ദാറ്റ് :-)ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-44576442292948809362008-08-21T10:11:00.000+05:302008-08-21T10:11:00.000+05:30ഈ കമന്റ്സ് kudunathu കൊണ്ടു വല്ല കാര്യവും ഉണ്ടോ ? ...ഈ കമന്റ്സ് kudunathu കൊണ്ടു വല്ല കാര്യവും ഉണ്ടോ ? അത്ര വലിയ കാരിയം anno? (ഏല്ലാരും കമന്റുകള്‍ 53 കഴിഞ്ഞു, കൊള്ളാം എന്ന് പറയുന്നതു കൊണ്ടു ചോദിച്ചതാ ) .പിന്നെ അര്ജുന് തങ്ങള്‍ ചെയ്തത് ഒരു നല്ല കാരിയം അന്നെന്നാണ് എന്നികു തോന്നുനത് .ശരിയല്ല എന്ന് തോന്നുനത് വിളിച്ചു പറയാന്‍ കുറച്ചു മനകട്ടി അത്യാവശ്യം ആകുന്നു .പിന്നെ എവിടെ പറഞ്ഞ അസഭ്യങ്ങള്‍ എല്ലാം തന്നെയും പേരില്ലാത്ത (മതെന്തോക്കെയോ ഇല്ലാത്ത ) ചിലരാണ് .വിട്ടു കളയു . ശ്രീ ദേവി ചേച്ചി വീണ്ടും എഴുതി തുടങ്ങിയതില്‍ സന്തോഷം .കീപ് going

പിന്നെ സിമി യുടെ നര്‍മ്മം കുറച്ചു കടുപ്പമാന്നെ .etrayum venno സഹോദര ?
(മലയാളം ശരികെഴുതാന് അറിയില്ല .സമ്മതിച്ചു . അത് പറഞ്ഞു എന്നെ കൊല്ലല്ലേ )Aadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-36138122189656148592008-08-21T08:17:00.000+05:302008-08-21T08:17:00.000+05:30പകുതി തെറിവിളികളും ബാക്കി സ്വന്തം മറുപടികളും ആണെങ്...പകുതി തെറിവിളികളും ബാക്കി സ്വന്തം മറുപടികളും ആണെങ്കിലെന്താ,കമന്റുകള്‍ 53 കഴിഞ്ഞു, കൊള്ളാം.

അനോണിമാഷിന്റെ പോസ്റ്റുകളുടെകാര്യം പോട്ടെ,സിമി ബ്ലോഗു കറുപ്പിച്ചതിലെ നര്‍മ്മം പോലും മനസ്സിലാക്കാന്‍ കഴിയാത്ത നിങ്ങളോടൊക്കെ സഹതാപം ഉണ്ട്. സ്ക്രീന്‍ ഷോട്ട് എടുത്തുവെച്ചിട്ടുണ്ട് പോലും!

ഈ ബ്ലോഗിലെ കമന്റുകളിലെ അസഭ്യവാക്കുകളേക്കാള് എത്രയോ ഭേദം തന്നെ അനോണിമാഷിന്റെ പോസ്റ്റുകളും കമന്റുകളുംAnonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-90822586655496905062008-08-21T02:30:00.000+05:302008-08-21T02:30:00.000+05:30ഇനി അടുത്തത് സിമിയുടെ നെഞ്ഞത്തോട്ടു കേറിക്കോ എല്ല...ഇനി അടുത്തത് സിമിയുടെ നെഞ്ഞത്തോട്ടു കേറിക്കോ എല്ലാം കൂടി ...Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-43398919020858382152008-08-21T02:14:00.000+05:302008-08-21T02:14:00.000+05:30ഓന്ത് വാസു: അത് അയ്യാളോട് തന്നെ ചോദിക്കണം ഓണ്‍ ടോ...ഓന്ത് വാസു: അത് അയ്യാളോട് തന്നെ ചോദിക്കണം
ഓണ്‍ ടോപിക് : മര്യാദക്ക് ഒരു പ്രൊഫൈല്‍ ഉള്ള ഒരുത്തനും ഇല്ലേ. എല്ലാവനും പലയിടത്ത് നിന്നും ചാടി പോന്നതാണോ ? ദാസനും, ഓന്തും , ഫാനും, പ്രാന്തന്മാരും , അനോണികളും ഒക്കെ ? അമ്പത്...കുന്തം. ഇതെല്ലം കൂടിയെടുത്ത് ഞാന്‍ ഫ്രെയിം ചെയ്ത് തൂക്കാന്‍ പോകുവല്ലേ?ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-64176376939218767022008-08-21T02:04:00.000+05:302008-08-21T02:04:00.000+05:30ശരിയാണല്ലോ ....ലവന്റെ പേരു സിമിയെന്നോ ഓന്തെന്നോ ? ...ശരിയാണല്ലോ ....ലവന്റെ പേരു സിമിയെന്നോ ഓന്തെന്നോ ?
ഓ ടോ: അമ്പതു തികഞ്ഞേ ,അമ്പതു തികഞ്ഞേ
:-))Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-70526196945838703112008-08-21T01:53:00.000+05:302008-08-21T01:53:00.000+05:30ദൈവത്തിന്റെ ഫാന്‍ : അക്കാര്യത്തില്‍ ദൈവം വിചാരിച്...ദൈവത്തിന്റെ ഫാന്‍ : അക്കാര്യത്തില്‍ ദൈവം വിചാരിച്ചാല്‍ പോലും രക്ഷയില്ലെന്നത് കൊണ്ട് തത്കാലം ഒന്നും പറയുന്നില്ലാ... കക്ഷിയുടെ എല്ലാ മലക്കംമറിയലും കമന്റുകളും പ്രിന്റ് ഷോട്ട് എടുത്ത് വെച്ചിട്ടുണ്ട്. ഇനിയും ഒരു വ്യക്തിത്വ ഹത്യ വേണം എന്ന് തോന്നിയാല്‍ അപ്പോള്‍ ഉപയോഗിക്കുവാനായി...:-)ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-30299541775152046252008-08-21T01:30:00.000+05:302008-08-21T01:30:00.000+05:30അപ്പൊക്കാണുന്നവനെ നവോദയ അപ്പച്ചാ എന്ന് വിളിക്കു...അപ്പൊക്കാണുന്നവനെ നവോദയ അപ്പച്ചാ എന്ന് വിളിക്കുന്ന സിമിയും അവിടെ വിമര്‍ശനവുമായി ചെന്നിട്ടുണ്ടല്ലോ ബൂലോഗ ദൈവമേ ? അതിനെക്കുറിച്ച് എന്തെങ്കിലും പറയു ....Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-86330321102047311822008-08-21T01:18:00.000+05:302008-08-21T01:18:00.000+05:30വിമര്‍ശകനും വിമര്‍ശകയും തമ്മിലുള്ള പിണക്കം മാറിയിര...വിമര്‍ശകനും വിമര്‍ശകയും തമ്മിലുള്ള പിണക്കം മാറിയിരിക്കുന്നു ...
http://sreeraagam.blogspot.com/2008/08/blog-post_20.html

രാവിലെ മുതല്‍ തനിമലയാളം തുറക്കാത്തത് കൊണ്ടും പിന്നെ എന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി ബ്ലോഗില്‍ തിരക്കായത് കാരണം ഇപ്പോഴാണ് കണ്ടത്.
വേദന മറന്ന് ശ്രീദേവി നായര്‍ വീണ്ടും എഴുതി തുടങ്ങിയതില്‍ സന്തോഷമുണ്ട് .

അനോണി മാഷിന്റെ ഈ കമന്റിനു മാഷെന്ന് വിളിക്കാം
“യാതനകള്‍ക്കൊന്നിലും
പരാതിയില്ലാ.
എല്ലാം നന്നായി ആസ്വദിച്ചു.”

ഈ വരികള്‍ സന്തോഷിപ്പിക്കുന്നു. തുടര്‍ന്നും എഴുതിക്കണ്ടതിലും"

അവരുടെ പിണക്കം തീര്‍ന്നതില്‍ എനിക്കൊരു പങ്കും ഇല്ല. പറയുമ്പോള്‍ എല്ലാം പറയണം എന്ന് കരുതി പറഞ്ഞതാണ്

പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം അത് പോലെ തന്നെ നില്ക്കുന്നു. അത് മാറ്റിയിട്ടില്ലാ.

അര്ജ്ജുന് കൃഷ്ണArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-34661555412617882672008-08-21T00:55:00.000+05:302008-08-21T00:55:00.000+05:30അനോണികളെ മര്യാദക്ക് കമന്റുകള്‍ ഇടുകാ ...ഒരുത്തന്റ...അനോണികളെ മര്യാദക്ക് കമന്റുകള്‍ ഇടുകാ ...ഒരുത്തന്റെ പൂര പാട്ട് ദേ ഡിലീറ്റ് ചെയ്തത്തെ ഉള്ളു .
അല്ല ഇവിടെയും എത്തിയോ വര്‍മ്മ ?ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.com