tag:blogger.com,1999:blog-1729863289270139286.post5215762036050687971..comments2023-05-23T17:57:45.712+05:30Comments on സവ്യസാചി: ഒരു മാധ്യമ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ കത്ത് ...ArjunKrishnahttp://www.blogger.com/profile/05833567930749946341noreply@blogger.comBlogger15125tag:blogger.com,1999:blog-1729863289270139286.post-31279308835057030982009-03-01T12:16:00.000+05:302009-03-01T12:16:00.000+05:30ഹായ് : ഷഫീറിനെ നിങ്ങള്‍ എ കെയുടെ ബ്ലോഗില്‍ വന്ന് അ...ഹായ് : ഷഫീറിനെ നിങ്ങള്‍ എ കെയുടെ ബ്ലോഗില്‍ വന്ന് അന്വേഷിക്കേണ്ട കാര്യമില്ല.അതല്ല എന്നെ അന്വേഷിച്ചേ മതിയാവു എന്നാണെങ്കില്‍,ഞാന്‍ മുകളില്‍ പറഞ്ഞത് പോലെ നിങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ,ഇമെയില്‍ ഐ ഡി സഹിതം ഇവിടെ കൊടുക്ക് . എന്റെ വിശദമായ ജാതകം നിങ്ങള്‍ക്ക് മെയിലില്‍ തന്നെ അയച്ചു തരാം. വെറുതെയെന്തിനാ നമ്മള് രണ്ടാളും കൂടി വല്ലവരുടെയും ബ്ലോഗില്‍ അലമ്പുണ്ടാക്കുന്നത്? മോശമല്ലേ ഇതൊക്കെ?Anonymoushttps://www.blogger.com/profile/03918788682731301346noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-76738105481419666702009-02-28T22:40:00.000+05:302009-02-28T22:40:00.000+05:30ഹായ് : നിന്നോട് പറയണ്ടാന്ന് ഞാന്‍ പറഞ്ഞോ? ചുമ്മാ പ...ഹായ് : നിന്നോട് പറയണ്ടാന്ന് ഞാന്‍ പറഞ്ഞോ? ചുമ്മാ പറയെടാ !!!അതിനുള്ള മറുപടി ഞാന്‍ എനിക്ക് സൌകര്യമുള്ളത് പോലെ തരും. അതിനാണല്ലോ കമന്റ് ഓപ്ഷന് മുകളില്‍ ഞാന്‍ അങ്ങിനെ എഴുതി വെച്ചിരിക്കുന്നത്.
പിന്നെ പൂട്ടി പോകുന്ന കാര്യം, ഡേയ് അതൊക്കെ നാഴികക്ക് നാല്‍പ്പത് വട്ടം 'പൂട്ടി','ഇല്ല ക്ഷമി തുറന്നു', 'ഞാന്‍ ബ്ലോഗ് നിറുത്തി', 'ഇല്ല നിറുത്തുന്നില്ല' എന്നൊക്കെ നമ്പരിടുന്ന മാനസിക വികാസം ഇല്ലാത്തവന്മാരോട് ചെന്ന് പറയു.ഞാന്‍ ആള് വേറെ.
നീ യമന്റെ മുന്നിലാടുമ്പോലെ ശിവന്റെ മുന്നിലാടാതെ.

എഴുതാനും,കമന്റിനു മറുപടി എനിക്ക് ഇഷ്ടമുള്ള രീതിയില്‍ നല്‍കാനും ഒരു ദൈവത്തിന്റെയും , ചെകുത്താന്റെയും അനുവാദം എനിക്ക് വേണ്ട.
പോടേ ,പോടേ(അല്ല നീ എന്നൊക്കെ വിളിച്ച് ഇത്ര സ്വതന്ത്ര്യമിങ്ങോട്ടെടുത്തത് കൊണ്ടാ നീ , ഡാ എന്നൊക്കെ തിരിച്ചും ,യേത്?)ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-49455726300972498672009-02-28T19:39:00.000+05:302009-02-28T19:39:00.000+05:30സ്ഥലത്തില്ലായിരുന്നു, വൈകിപ്പോയി.ആദിത്യ , ഷഫീ .......സ്ഥലത്തില്ലായിരുന്നു, വൈകിപ്പോയി.

ആദിത്യ , ഷഫീ ..... ഇവരെ കാണുന്നില്ലയെന്ന് സൂചിപ്പിക്കുന്നത് തെറ്റാണോ.

എന്തും പറയാം, എന്തും എഴുതാം . പക്ഷേ നിങ്ങള്‍ പറയുന്നതു തന്നെ ഞാനും പറയണം എന്ന് വാശി പിടിക്കരുത്.
എകെ നീ പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്ന് ആണല്ലോ

എനിക്ക് തോന്നുന്ന കമന്റ് ഞാൻ അടിക്കും. സൌകര്യമില്ലെങ്കിൽ പൂട്ടി പൊയ്ക്കോ.Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-27114031250147595302009-02-27T18:38:00.000+05:302009-02-27T18:38:00.000+05:30"ഇന്നലെ വൈകുന്നേരം മുതല്‍ നിങ്ങളുടെ ആ വിശകലന വിദഗ്..."ഇന്നലെ വൈകുന്നേരം മുതല്‍ നിങ്ങളുടെ ആ വിശകലന വിദഗ്ദ്ധന്മാരെ ഒരുത്തനെയും കാണുന്നില്ലല്ലോ? എല്ലാവനും,ശംഖുമുഖത്ത് തന്നെ കടലില്‍ ചാടി ജീവത്യാഗം ചെയ്തോ?" ഈ ചോദ്യം പലരും ചോദിക്കുന്നുണ്ട് ഇപ്പോള്‍.

ഓഫ്: ഇവിടെ ആരൊക്കെ കമന്റിടുന്നു,കമന്റിടെണ്ടാ എന്നൊക്കെ നോക്കുന്നതും, തീരുമാനിക്കുന്നതും അനോണികളാണോ?കൂടുതല്‍ ഒന്നും പറയാന്‍ ഞാനില്ല.Anonymoushttps://www.blogger.com/profile/17380874456859722620noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-50812655621188949472009-02-27T17:29:00.000+05:302009-02-27T17:29:00.000+05:30പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് അഴിമതിക്കെതിരായ ത...പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് അഴിമതിക്കെതിരായ തന്റെ പോരാട്ടങ്ങള്‍ തുടരാനാണ് സഖാവ് തത്കാലം കീഴടങ്ങിയത് എന്ന് ഔതകുട്ടിച്ചായനും പാര്‍ട്ടിയും ഒരലക്കലക്കിയിരുന്നു.പക്ഷെ ഏറ്റില്ല.ചീറ്റിപ്പോയിAnonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-25487399510886746132009-02-27T14:52:00.000+05:302009-02-27T14:52:00.000+05:30അപ്പോള്‍ എ കെ തലവനായുള്ള മാധ്യമ സിണ്ടിക്കേട്ടിന്റെ...അപ്പോള്‍ എ കെ തലവനായുള്ള മാധ്യമ സിണ്ടിക്കേട്ടിന്റെ പാരകള്‍ ഇനിയും പ്രതീക്ഷിക്കാമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-22689684479620771492009-02-27T13:31:00.000+05:302009-02-27T13:31:00.000+05:30ട്രാക്ക് ട്രാക്കേട്രാക്ക് ട്രാക്കേAnonymoushttps://www.blogger.com/profile/03918788682731301346noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-483016829306506492009-02-27T12:54:00.000+05:302009-02-27T12:54:00.000+05:30അടാര്‍ പോസ്റ്റ് എ കെ. ഹായ്: ഞാന്‍ ഇവിടെത്തന്നെയുണ്...അടാര്‍ പോസ്റ്റ് എ കെ.
ഹായ്: ഞാന്‍ ഇവിടെത്തന്നെയുണ്ട് .ക്യാന്‍ ഐ ഹെല്പ് യു ? എ കെയുടെ കഴിഞ്ഞ ഒരു പോസ്റ്റിലും ഏതോ ഒരുത്തനും ഉണ്ടായിരുന്നു ഇത് പോലത്തെ ചൊറിച്ചില്‍.പക്ഷെ അന്നവന്റെ പേര് വേറെ എന്തോ ആയിരുന്നു.അതിനു എ കെ മറുപടി പറഞ്ഞത് കൊണ്ട് മിണ്ടാതിരുന്നതാണ്.
ഇനിയിപ്പോ സാറിന് ഷഫീറിന്റെ ജാതകം അറിഞ്ഞേ തീരു എന്നുണ്ടെങ്കില്‍ സ്വന്തം പേരും വിലാസവും ഇവിടെ പ്രസിദ്ധീകരിക്കു.ഞാനും അങ്ങനെ ചെയ്യാം. ധൈര്യമുണ്ടോ ഹായ്?
ഓ ടോ : എ കെ ഈ കമന്റ് പുഴുക്കടി രോഗിയെ നിങ്ങള്‍ക്ക് മനസ്സിലായി എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ അവന്റെ വിവരങ്ങള്‍ ഇവിടെ ഇട്ടു കൂടെ? അതോടെ തീരുമല്ലോ ഇത്.Anonymoushttps://www.blogger.com/profile/03918788682731301346noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-31179378758731904642009-02-27T12:25:00.000+05:302009-02-27T12:25:00.000+05:30Wow, a wonderful writing indeed. I really enjoyed ...Wow, a wonderful writing indeed. I really enjoyed your both posts. Not only that I have forwarded the link of your blog to all my Mallu friends in my office here and in India too.

Hats off to you. Expecting more and more writings like this.

Cheers

ViuAnonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-71217238802931205322009-02-27T11:34:00.000+05:302009-02-27T11:34:00.000+05:30annu sakhaavu polit byurokku poyi kottum vaangi va...annu sakhaavu polit byurokku poyi kottum vaangi vannappozhe urappayirunnu ithinganeyokke varu ennu. Pinne maadhyamangal onnu aanju pidicchu nokkiyathalle.:)

Nalla post.Unknownhttps://www.blogger.com/profile/10004283196128148470noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-22747059812497999012009-02-27T11:10:00.000+05:302009-02-27T11:10:00.000+05:30ഹായ് : എഴുതാന്‍ അനുവാദം തന്നതിന് നന്ദി സര്. ഒരു ...ഹായ് : എഴുതാന്‍ അനുവാദം തന്നതിന് നന്ദി സര്. ഒരു സംശയവും വേണ്ട,ഞാന്‍ തന്നെയാണ് ഇതെഴുതാന്‍ ഏറ്റവും യോഗ്യന്‍. യോഗ്യത നമ്മള് സ്വയമുണ്ടാക്കുന്നതാണ്.അല്ലാതെ ഒരു വിഷയം എഴുതാനിരുന്നാല്‍,നട്ടെല്ലിലൂടെ തണുപ്പരിച്ചിറങ്ങുന്നവര്ക്ക് അതെഴുതാനുള്ള യോഗ്യത എവിടുന്നുണ്ടാവാന്‍? അങ്ങിനെ ഒരു ഭയം ഇല്ലാത്തതിനാല്‍, ഞാന്‍ ഇതെഴുതാന്‍ ഏറ്റവും യോഗ്യനായി എന്ന് മാത്രം
ഓ ടോ :ആഗ്രഗേറ്ററില്‍/റുകളില് വരുന്ന ബ്ലോഗുകളും അവയിലെ കമന്റുകളും ഒട്ടുമിക്കവയും വായിക്കുവാന്‍ ശ്രമിക്കാറുള്ള ഒരാളാണ് ഞാന്‍.അക്ഷരത്തെറ്റുകള്‍ വരുത്തുന്നവര്‍ ഏറെയുണ്ടെങ്കിലും ചില്ലക്ഷരങ്ങള്‍ക്ക് പകരം 'ൻ' ഉപയോഗിക്കുന്നവര്‍ തുലോം കുറവാണ്[മനസ്സിലായിക്കാണുമല്ലോ?ഇല്ലെങ്കിലും എനിക്ക് മനസ്സിലായി:)].അങ്ങനെയുള്ള താങ്കളുടെ കമന്റുകള്‍ രണ്ടു ദിവസമായി കാണുന്നില്ലല്ലോ ഞാന്‍ താങ്കള്‍ക്ക് മെയില്‍ അയച്ച് അന്വേഷിച്ചോ? ഇല്ലല്ലോ?അത് പോലെ തന്നെ ആദിത്യനും,ഷഫീറും,അഞ്ജലിയും മറ്റു വായനക്കാരും എവിടെപ്പോയി എന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. താങ്കളുടെ ചോദ്യത്തിന് അവരാരെങ്കിലും ഉത്തരം പറഞ്ഞാല്‍ അത് കേട്ട് കൊള്ളുക.അല്ലാതെ ഞാന്‍ എന്ത് പറയാന്‍?

പിന്നെ ഒരു സംശയം.ചില ദിശയില്‍ പ്രത്യേകം ചെന്ന് കൊള്ളുന്ന പോസ്റ്റുകള്‍ ഞാന്‍ എഴുതുമ്പോള്‍ താങ്കള്‍ കമന്റുകളുമായി പ്രത്യക്ഷപ്പെടുന്നത്, 'സ്മാള്‍ തീഫ്'ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-26767409959880290872009-02-27T10:08:00.000+05:302009-02-27T10:08:00.000+05:30ഔതക്കുട്ടി കളി നിറുത്തുമെന്ന് തോന്നുന്നില്ല . ഇനിയ...ഔതക്കുട്ടി കളി നിറുത്തുമെന്ന് തോന്നുന്നില്ല . ഇനിയും പുതിയ ആയുധങ്ങള്‍ നോക്കിയിരുപ്പാവും കിളവന്,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാന്‍Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-59883597240513969472009-02-27T07:41:00.000+05:302009-02-27T07:41:00.000+05:30ഒരേ സാധനം രണ്ടു ആന്ഗ്ലിളില് ? ഒട്ടും ബോര് അടിക്ക...ഒരേ സാധനം രണ്ടു ആന്ഗ്ലിളില് ? ഒട്ടും ബോര് അടിക്കാതെ വയ്ച്ചു രണ്ടും. പിന്നെ ഈ സംഭവത്തെ കുറിച്ച് ബൂ ലോകത്ത് വേറെ വലിയ പോസ്റ്റ് ഒന്നും കണ്ടില്ലലോ .ഇത്തരം കരിയങ്ങള്‍ കിട്ടിയല്എടുത്തു അലക്കുന്ന പുലികള്‍ എല്ലാം തമാശ പറഞ്ഞു തകര്‍ക്കുവാണല്ലോ . സത്യം പറയാനുള്ള ധൈര്യമോ ഇല്ല അത് പറയുന്നവനെ അഭിനന്ടിക്കാനുള്ള മനസ്സ് പോലും കാണിക്കാതെ Annony എന്നും പറഞ്ഞു വരുന്ന ഇവനെയൊക്കെ വിളിക്കേണ്ട പേര് വേറെയാകുന്നു .Forget these guys arjun keep going. all the best.I feel you are quite genuine and uniqueAadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-28807281660030320052009-02-27T02:24:00.000+05:302009-02-27T02:24:00.000+05:30ബെസ്റ്റ് .. എഴുതൂ, നിങ്ങൾ തന്നെയാണ് ഇതിനെ കുറിച്ച്...ബെസ്റ്റ് .. എഴുതൂ, നിങ്ങൾ തന്നെയാണ് ഇതിനെ കുറിച്ച് എഴുതാൻ എറ്റവും യോഗ്യൻ.

ഒടി: ആദിത്യ, ഷഫീർ, അഞജലി ഇവരെ കണ്ടില്ല,?Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-62435496338933376252009-02-27T00:21:00.000+05:302009-02-27T00:21:00.000+05:30അണ്ണാ വിട്ടുപിടി എന്തായിത് ജനാധിപത്യത്തിന്റെ നാലാ...അണ്ണാ വിട്ടുപിടി എന്തായിത് ജനാധിപത്യത്തിന്റെ നാലാം തൂണിനെ ഇങ്ങനെ അധിക്ഷേപിക്കാമോ. മാധ്യമ സ്വാതന്ത്ര്യം എന്നതിന് ഒരു വിലയുമില്ലേകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.com