tag:blogger.com,1999:blog-1729863289270139286.post6113418649189497529..comments2023-05-23T17:57:45.712+05:30Comments on സവ്യസാചി: അനോണി തങ്കമ്മയുടെ കുമ്പസാരംArjunKrishnahttp://www.blogger.com/profile/05833567930749946341noreply@blogger.comBlogger9125tag:blogger.com,1999:blog-1729863289270139286.post-22423513767332068462009-03-10T07:42:00.000+05:302009-03-10T07:42:00.000+05:30തങ്കപ്പാ: ചുമ്മാ പറയണം സര്തങ്കപ്പാ: ചുമ്മാ പറയണം സര്ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-84985147649603772672009-03-10T07:41:00.000+05:302009-03-10T07:41:00.000+05:30തങ്കമ്മയുടെ കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍...തങ്കമ്മയുടെ കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വായനക്കാര്‍ക്ക് വല്യ താത്പര്യമില്ലാത്തതിനാല്‍ , തീരുമാനം ഞാന്‍ തന്നെയെടുക്കുന്നു.
തന്കംമയുടെ അപേക്ഷ തള്ളിയിരിക്കുന്നു. ആ ഒന്‍പത് കലാപരിപാടികള്‍ (അതിനായി ഞാന്‍ അനോണി ഓപ്ഷന് വീണ്ടും തുറക്കും വരെ ഉറക്കമിളച്ചു കാത്തിരിക്ക് തങ്കു) : )

ഇതല്‍പ്പം കടന്ന കൈ ആയി എന്ന് സംശയം തോന്നുന്ന വായനക്കാരോട്: അനോണി ഓപ്ഷന് തുറന്നു വെച്ചിട്ടുള്ള ഇതു ബ്ലോഗിലും ചെന്ന് തെറി വിളിച്ചു അല്ലെങ്കില്‍ ചുമ്മാ ചൊറിഞ്ഞ് , മിടുക്കരാണെന്ന് സ്വയം വിചാരിക്കുന്ന അനോണികള്‍ക്ക് (എന്റെ ബ്ലോഗില്‍ ഈ അസുഖമുള്ള ഒരേ ഒരനോണിയെ ഉള്ളു)
അവര്‍ക്ക് മനസിലാകുന്ന ഭസച്യില്,അവന്മാരുടെ പ്രതികരണത്തിന്റെ മാര്‍ഗ്ഗം അടച്ചിട്ടു കൊണ്ടുള്ള ഒരു ചെറിയ മരുന്ന്.ഇത് അത്രേയുള്ളൂ. അല്‍പ്പം കുറഞ്ഞു പോയോ എന്ന സംശയമാണ് എനിക്ക്.ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-38193189314873447612009-03-09T17:02:00.000+05:302009-03-09T17:02:00.000+05:304ഇത് ഒന്നൊന്നര. തങ്കമ്മ ആരാണെന്ന് ഞാന്‍ പറയട്ടെ?4
ഇത് ഒന്നൊന്നര. തങ്കമ്മ ആരാണെന്ന് ഞാന്‍ പറയട്ടെ?Anonymoushttps://www.blogger.com/profile/17443719781510510723noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-52282488068816618862009-03-09T10:40:00.000+05:302009-03-09T10:40:00.000+05:30ഇത് കുറച്ചു കൂടി പോയി .പ്രത്യേകിച്ച് കഴിഞ്ഞ കിടിലം...ഇത് കുറച്ചു കൂടി പോയി .പ്രത്യേകിച്ച് കഴിഞ്ഞ കിടിലം പോസ്റ്റിനു ശേഷം.
അനോണികളോട് പോയി പണി നോക്കാന്‍ പറയാവുന്നതല്ലേയുള്ളൂ.
അടുത്ത് പോസ്റ്റ് വേഗമാകട്ടെ ...ഇതിന്റെ കുറവ് തീര്‍ക്കണം.Unknownhttps://www.blogger.com/profile/10004283196128148470noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-33948980245315538832009-03-09T10:10:00.000+05:302009-03-09T10:10:00.000+05:30:(:(Anilhttps://www.blogger.com/profile/05809199732189827954noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-18350998532709172962009-03-09T09:17:00.000+05:302009-03-09T09:17:00.000+05:30since the behind politics is not clear to me,could...since the behind politics is not clear to me,couldnt enjoy this one like the previous posts.

Any way leave the annonies , as they are name less faces who try to discourage a new commer (like any feild).

Awaiting the next one.Keep going!!!Aadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-61599579643607423722009-03-08T23:59:00.000+05:302009-03-08T23:59:00.000+05:30This is not just onslaught. This is slaughter:) Ch...This is not just onslaught. This is slaughter:) Chances are that some may feel this one as a bit too much.

I vote 3

CheersUnknownhttps://www.blogger.com/profile/09731851466055711300noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-1387087043335004812009-03-08T21:06:00.000+05:302009-03-08T21:06:00.000+05:303 mathe option alle nallath. ;-) ingane ethra than...3 mathe option alle nallath. ;-)

ingane ethra thankammammaarum sahodarimaarum varaanund? ente changaaathi vanithaa dinathil vendaayirunnu ee kolapaaathakamChullanzhttps://www.blogger.com/profile/08317553150278024301noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-4354069423661481842009-03-08T17:39:00.000+05:302009-03-08T17:39:00.000+05:30എ കെ എന്ത് ചെയ്യണം ?1) അസിനും ,പാര്‍വതിക്കുമൊപ്പം ...എ കെ എന്ത് ചെയ്യണം ?

1) അസിനും ,പാര്‍വതിക്കുമൊപ്പം ബോളിവുഡിലേക്ക് പോകണം

2) തങ്കമ്മയുടെ സഹോദരിയെ ഏറ്റെടുക്കണം

3) ബോളിവുഡിലേക്ക് പോകുന്നത് കൊണ്ട് കുഴപ്പമില്ല .പക്ഷേ തങ്കമ്മയുടെ സഹോദരിയെക്കൂടി ഏറ്റെടുക്കണം.

4) തങ്കമ്മയുടെ അപേക്ഷ തള്ളിക്കളഞ്ഞ് ,ആ ഒന്‍പത് ചൊറിച്ചില്‍ തുടരട്ടേ എന്ന് കരുതി പാരീസ് ഹില്‍ട്ടണ്‍ ഒരു ജീവിതം കൊടുക്കണം.

ദയവ് ചെയ്തു വായനക്കാര്‍ അവരുടെ അഭിപ്രായങ്ങള്‍ ഒന്ന്,രണ്ടു,മൂന്നു,നാല് എന്നീ ക്രമത്തില്‍ രേഘപ്പെടുത്തി നാലഞ്ച് ജീവിതങ്ങള്‍ രക്ഷിക്കണം.

സ്നേഹപൂര്‍വ്വം

എ കെ

തങ്കമ്മയുടെ ജന്മവൈകല്യത്തെയും, ഇപ്പോഴത്തെ ജീവിത സാഹചര്യത്തെയും അനോണികളായി ആരും പരിഹസിക്കാതിരിക്കാന്‍, ഈ പോസ്റ്റിന് അനോണി ഓപ്ഷന് അടച്ചിടുന്നു. (എന്തൊരു ഹൃദയ വിശാലത, എന്നെ ഒരു തവണയൊന്നും സമ്മതിച്ചാല്‍ പോര)ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.com