tag:blogger.com,1999:blog-1729863289270139286.post7720588093723291822..comments2023-05-23T17:57:45.712+05:30Comments on സവ്യസാചി: സൂപ്പര്‍ സ്റ്റാറുകള്‍ സെല്ക്ടീവാകണം : തളംവെച്ച ദിനേശന്ArjunKrishnahttp://www.blogger.com/profile/05833567930749946341noreply@blogger.comBlogger13125tag:blogger.com,1999:blog-1729863289270139286.post-58527417646539121462009-02-06T23:39:00.000+05:302009-02-06T23:39:00.000+05:30സൂപ്പര്‍ താരങ്ങളെ കുറ്റപ്പെടുത്തിയട്ടു കാര്യമില്ല....സൂപ്പര്‍ താരങ്ങളെ കുറ്റപ്പെടുത്തിയട്ടു കാര്യമില്ല.....ഒരു പടത്തിനു 1 കൊടി യാണ്
പ്രതിഫലം.. പ്രായം കൂടി വരുന്നു ഉള്ള, സമയത്തു നാലു കാശ് ഉണ്ടാക്കാനാണ് അവര്‍ നൊക്കുവ.. അല്ലതെ കല ഉദ്രിക്കാനുള്ള വട്ട് ഒന്നും മമ്മുക്കക്കൊ ലാലെട്ടനൊ ഉണ്ടെന്നു തൊന്നുന്നില്ല . അതു പ്രതിക്ഷിക്കുന്ന നമ്മളാണ് മണ്ടന്മാര്.ശ്രിനിയും വചകത്തിനു ഒരു കുറവും ഇല്ലാ “നല്ല തിരക്കഥക്രിത്തുകള് ഇല്ല ,സൂപ്പര്‍ താരങ്ങള്‍ സിനിമയെ നിയന്ത്രിക്കുന്നു“ തുടങ്ങി പുള്ളിക്ക് ഒരു പാട് പരാതിയുണ്ട് പക്ഷെ ഹൊളിവുണ്ട് സിനിമയുടെ സി ഡി കിട്ടിയില്ലെങ്കില്‍
പുള്ളിയുടെ രചനുയും ഗൊവിന്ദയാകും..........കതിരന്https://www.blogger.com/profile/09941949859833634751noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-27150049171360838392009-02-06T10:48:00.000+05:302009-02-06T10:48:00.000+05:30സെലക്ടീവായാല്‍ മലയാളസിനിമക്ക് ഗുണമുണ്ടാവുമെന്ന് പറ...സെലക്ടീവായാല്‍ മലയാളസിനിമക്ക് ഗുണമുണ്ടാവുമെന്ന് പറയുന്നവര്‍ ഒന്നോര്‍ക്കണം: സെലക്ടീവാകുന്നത് കൊണ്ട് ഞങ്ങള്‍ക്കെന്ത് ഗുണം? ചവറ് പടങ്ങള്‍ വര്‍ഷം ഒരഞ്ചെണ്ണം ചെയ്താല്‍ കിട്ടുന്ന ചിക്കിലി സെലക്ടീവായാല്‍ കിട്ടുമോ? അത് കൊണ്ട് മലയാളസിനിമയെ രക്ഷിക്കുന്ന കാര്യമൊക്കെ ഇനി വരാനുള്ളവര്‍ ചെയ്താ മതി. ഉള്ള കാലം കൊണ്ട് നാല് കാശുണ്ടാക്കട്ടെ... യേത്?Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-86509148913709175962009-02-06T09:46:00.000+05:302009-02-06T09:46:00.000+05:30മോഹൻലാലും മമ്മൂട്ടിയും അയലത്തെ മെഗാസ്റ്റാറുകളായ ക...മോഹൻലാലും മമ്മൂട്ടിയും അയലത്തെ മെഗാസ്റ്റാറുകളായ കമലിനെയും രജനിയെയും കണ്ടു പഠിക്കണം. കൊല്ലത്തിൽ രണ്ടോ ഏറീയാൽ മൂന്നോ മാത്രം കിടിലൻ ചിത്രങ്ങൾ ചെയ്യുക..

അല്ലാതെ ഇങ്ങനെ വലിച്ചു വാരി ഒരു സ്റ്റാൻന്റേർഡുമില്ലാതെ....കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-4913692895370953282009-02-05T23:39:00.000+05:302009-02-05T23:39:00.000+05:30HAHAHAHAHAH,,HAHAHAHAHAHA!HAHAHAHAHAH,,
HAHAHAHAHAHA!:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-86066637801868583382009-02-05T22:11:00.000+05:302009-02-05T22:11:00.000+05:30എവനോടൊന്നും ഇങ്ങിനെ ചെയ്താല്‍ പോരാ, ചാക്കില്ക്കെ...എവനോടൊന്നും ഇങ്ങിനെ ചെയ്താല്‍ പോരാ, ചാക്കില്‍ക്കെട്ടി ഉലക്കക്കടിക്കണം HAAA HAHAAHHAമായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-29068007452484305872009-02-05T14:18:00.000+05:302009-02-05T14:18:00.000+05:30ആദിത്യാ: സ്ലം ഡോഗ് മില്യണര്‍ കണ്ടു. പ്രിയദര്‍ശന്റെ...ആദിത്യാ: സ്ലം ഡോഗ് മില്യണര്‍ കണ്ടു. പ്രിയദര്‍ശന്റെ അഭിപ്രായ പ്രകടനങ്ങളും , ബെര്‍ളി തോമസ്സിന്റെ സ്ലം ഡോഗ് മില്യണര്‍ ഫിലിം ഫെസ്റ്റിവല്‍ പോസ്റ്റുകളും വായിച്ചു.

മത്സരത്തിനല്ല , എങ്കിലും ആദിത്യന് പറഞ്ഞ ഐഡിയ കൊള്ളാം. വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു . ഇന്നു വൈകുന്നേരം എന്നാലാവും വിധം ആ പടമിറക്കാം. വായിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ ?ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-54404402720745531262009-02-05T12:09:00.000+05:302009-02-05T12:09:00.000+05:30മകന്റെ അച്ഛന് നല്ല നിലവാരം പുലര്‍ത്തുന്നു എന്നാണ...മകന്റെ അച്ഛന് നല്ല നിലവാരം പുലര്‍ത്തുന്നു എന്നാണല്ലോ പാണന്മാര് നാട്ടില്‍ പറഞ്ഞ് നടക്കുന്നത്........:)Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-40816740182975701772009-02-05T12:03:00.000+05:302009-02-05T12:03:00.000+05:30ഇത്തിരി ഒക്കെ അവരും സെലെക്ടിവ് ആകേണ്ട കാലം ആയില്ലേ...ഇത്തിരി ഒക്കെ അവരും സെലെക്ടിവ് ആകേണ്ട കാലം ആയില്ലേ മാഷേ ?ഇനിയും മമ്മൂട്ടി വൃത്തികെട്ട കോമഡി അടിക്കുന്നതിനെക്കാലും, മോഹന്‍ലാല്‍ പതിനെട്ടു വയസ്സുള്ള പെണ്ണിന്റെ കൂടെ മരം ചുറ്റുന്നതിനെക്കാളും നല്ലതല്ലേ അവര്‍ കുറച്ചു റിസ്ക് എടുത്തു നല്ല സിനിമകള്‍ ചെയ്യുന്നത് !!!! അത് മലയാള സിനിമയ്ക്ക് ഗുണമേ ഉണ്ടാക്കൂ എന്നാണു എന്റെ അഭിപ്രായം..സുദേവ്https://www.blogger.com/profile/18133058171895752049noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-32488100064821711652009-02-05T11:04:00.000+05:302009-02-05T11:04:00.000+05:30:):)Anilhttps://www.blogger.com/profile/05809199732189827954noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-184367667014321382009-02-05T10:57:00.000+05:302009-02-05T10:57:00.000+05:30ഇപ്പോളാണ് ഒരു പോയിന്റ് ഓര്മ വന്നത്. അഭിനയം മാത്രം...ഇപ്പോളാണ് ഒരു പോയിന്റ് ഓര്മ വന്നത്. അഭിനയം മാത്രം കയിലുള്ള സൂപ്പര്‍ സ്ടര്സ് അടി മുടി മാറണം. അഭിനയം, സംവിധാനം ,കഥ തിരകഥ എങ്ങനെ നിരവധി sangathikal കയിലുള്ള ദിനേശന് ഒരു inchh മാറില്ല എന്ന സന്ദേശം (ദിനേശന് വക ) കൂടെ ഉണ്ടായിരുനെങ്ങില്‍ പോസ്റ്റിനു ഒരു പൂര്‍ണത വന്നേനെAadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-32006043627755178642009-02-05T07:33:00.000+05:302009-02-05T07:33:00.000+05:30sorry .forgot to tracksorry .forgot to trackAadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-83613956891798609402009-02-05T07:32:00.000+05:302009-02-05T07:32:00.000+05:30എന്തോ ഒന്നു മിസ്സിന്ഗ് അന്നോ ഈ പോസ്റ്റ് ഇല്? മകന്...എന്തോ ഒന്നു മിസ്സിന്ഗ് അന്നോ ഈ പോസ്റ്റ് ഇല്? മകന്തെ അച്ഛന് കണ്ടു എന്നികു കാശു പൊയ് എന്നത് സത്യം .v.m വിനു വിന്തേ പടം ആയതു കൊണ്ടു അച്ഛന് വക അവിഹിതവും അതിലെ മകളും ഇല്ലാത്തത് മിസ് ചെയ്തു.ശൈലി നന്നയിതുട് .ഒരു പക്ഷെ തിരഞ്ഞെടുത്ത ടോപ്പിക്ക് അക്കം പ്രോബ്ലം .ശ്രടിക്കുമല്ലോ

ഇനി ചുമ്മാ രസത്തിന് ചില ചോദ്യങ്ങള്‍
സ്ലം ഡോഗ് മില്ലെയനാര് കണ്ടായിരുന്നോ? അതെക്കുറിച്ച് സംവിടയകന് പ്രിയദര്ശന് ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ബെര്‍ളീ തോമസ് ആ ചിത്രം പ്രിയന് സംവിധാനം ചെയ്താല്‍ എങ്ങനെയ്യവും എന്നത് ഒരു പോസ്ട്ടക്കുകയും ചെയ്തു . പ്രിയന് ഈ ചിത്രം ചെയ്താല്‍ എങ്ങനെയാവും എന്നത് എ കേക്ക് ഒന്ന് ശ്രമിക്കാവുന്ന ടോപ്പിക്കാണ് എന്നൊരു തോന്നല്‍. ബെര്‍ലിയേയും നിങ്ങളെയും തമ്മിലടിപ്പിക്കനല്ല.ആരോഗ്യ പരമായ ഒരു മത്സരത്തിന്. ഒത്താല്‍ എനിക്ക് വായിക്കാന്‍ ഒരു പോസ്റ്റും കൂടി . അത്ര്യയെ ഉള്ളു . നോക്കുന്നോ? As a challenge ?Aadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-30702505850832700522009-02-05T07:05:00.000+05:302009-02-05T07:05:00.000+05:30ഇതെന്താ ഇപ്പൊ നമ്മുടെ ബാര്‍ബറാം ബാലനെ കയറി വെട്ടാന...ഇതെന്താ ഇപ്പൊ നമ്മുടെ ബാര്‍ബറാം ബാലനെ കയറി വെട്ടാന്‍ കാരണം? മകന്റെ അച്ഛന് അത്ര ബോറാണോ?വീണhttps://www.blogger.com/profile/11800208416232585762noreply@blogger.com