tag:blogger.com,1999:blog-1729863289270139286.post8128189728943140073..comments2023-05-23T17:57:45.712+05:30Comments on സവ്യസാചി: സുന്ദര സ്വപ്നമേ...ഇതൊരുമാതിരി മറ്റേ പണിയായിപ്പോയിArjunKrishnahttp://www.blogger.com/profile/05833567930749946341noreply@blogger.comBlogger10125tag:blogger.com,1999:blog-1729863289270139286.post-53383211698558266422009-05-02T20:53:00.000+05:302009-05-02T20:53:00.000+05:30Hello AK,
Portrayed the ugly side of current poli...Hello AK,

Portrayed the ugly side of current politics fantastically..
I have enjoyed your blogs always..the way you portrayed Priyadarshan..it was superb!!

Keep it upപ്രവാസിhttps://www.blogger.com/profile/06366156654642972829noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-42570606913815597342009-05-02T17:46:00.000+05:302009-05-02T17:46:00.000+05:30വളരെ പ്രസക്തമായ പോസ്റ്റ് . ഇവിടെ എല്ലാ രാഷ്ട്രീയ ...വളരെ പ്രസക്തമായ പോസ്റ്റ് . ഇവിടെ എല്ലാ രാഷ്ട്രീയ പാര്‍ടികളും ആ പെണ്‍കൊച്ചിനെ ബലാസംഗം ചെയ്തു കൊണ്ടിരിക്കുവല്ലേ.. ഇടത്തും വലതും മാറി മാറി .. ജാതിയും മതവും ഒക്കെ ആളുകളുടെ മനസ്സില്‍ കുത്തി നിറച്ചു വോട്ട് ബാങ്കുകള്‍ ആക്കി എങ്ങനെയും അധികാരം പിടിച്ചെടുക്കാന്‍ നടക്കുന്ന ഇവര്‍ക്ക് കൊറേ പത്രങ്ങളും TV ചാനലുകളും ബു ജി കളും ഒക്കെ കുട പിടിക്കുന്നു. democracy എന്നതിന്റെ അര്‍ഥം തന്നെ ഇവര്‍ മാറ്റിയില്ലേ.. സെക്കുലറിസം എന്ന്ന പെണ്‍കൊച്ചിനെ അവര്‍ നേരത്തെ തന്നെ ബലാസംഗം ചെയ്ത് തൂക്കിക്കൊന്നില്ലേ? മനുഷ്യരെ ന്യൂനപക്ഷവും ഭൂരിപക്ഷവും ഒക്കെ ആകി തിരിച്ചു അതില്‍ ജാതിയും ഉപ ജാതിയും കണ്ടെത്തി കുറച്ചുപേര്‍ക്ക് അപ്പവും അടയും നല്കി ഞങ്ങടെ കൂടെ നിന്നോ.. മറ്റുള്ള മത/ജാതി നിങ്ങളെ കൊല്ലാന്‍ വരുന്നുണ്ടേ.. അവന്മാര് നിങ്ങളെ കൊല്ലാതെ ഞങ്ങള്‍ കാത്തു കൊള്ളാം എന്ന് പറഞ്ഞു സ്വന്തം വോട്ട് ബാങ്ക് വര്‍ധിപ്പിക്കാന്‍ എന്തെല്ലാം ഐഡിയ ആണ് ഒള്ളത് എന്ന് റിസര്‍ച്ച് നടത്തിക്കൊണ്ടിരിക്കുവല്ലേ??..

പാവം വിഡ്ഢിയായ ജനങ്ങള്‍... അങ്ങനെ തന്നെ വരും... 'തല' യില്‍ ആള് താമസം ഇല്ലേല്...Anonymousnoreply@blogger.comtag:blogger.com,1999:blog-1729863289270139286.post-37402464745468626122009-05-01T20:21:00.000+05:302009-05-01T20:21:00.000+05:30സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കും വോട്ട് ചെയ്യാന്‍ ഒ...സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കും വോട്ട് ചെയ്യാന്‍ ഒരാള്‍ക്ക് താത്പര്യം ഇല്ലെങ്കില്‍, പോളിംഗ് ബൂത്തില്‍ ചെന്ന് അധികൃതരോട് വിവരം പറഞ്ഞ് ഫോറം പതിനേഴ് എന്നൊരു ഇട്ടാപ്പ് വാങ്ങി ഈ കാര്യം രേഖപ്പെടുത്തി നല്‍കാം......
ഇത് എന്നെങ്കിലും സത്യമായാല്‍ പിന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് പൂജ്യന്മാരായി വിജയിക്കാം !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-71737360454196547052009-05-01T17:02:00.000+05:302009-05-01T17:02:00.000+05:30മനോഹരം തന്നെ..മനോഹരം തന്നെ..കേരളീയംhttps://www.blogger.com/profile/14757576419478298716noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-31208930415908375012009-05-01T15:32:00.000+05:302009-05-01T15:32:00.000+05:30:) kollaam!:) kollaam!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-12967593340110216582009-05-01T11:59:00.000+05:302009-05-01T11:59:00.000+05:30അപ്പോള്‍ 49-0 ഒന്നു കൂടെ പഠിക്കേണ്ടിയിരിക്കുന്നു എ...അപ്പോള്‍ 49-0 ഒന്നു കൂടെ പഠിക്കേണ്ടിയിരിക്കുന്നു എന്നു സാരം, അല്ലേ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-76613347821937255822009-05-01T11:56:00.000+05:302009-05-01T11:56:00.000+05:30"..കിടക്കും മുന്‍പ് ആഗ്രഗേറ്ററില്‍ കാണുന്ന സകല ചവറ..."..കിടക്കും മുന്‍പ് ആഗ്രഗേറ്ററില്‍ കാണുന്ന സകല ചവറുകളും വായിക്കരുത് എന്നു പറഞ്ഞാല്‍ നീ കേള്‍ക്കില്ല.അനുഭവിച്ചോടാ...ഒടുക്കം നീ എഴുതുന്നവ തന്നെ നിന്നെ സ്വപ്നത്തില്‍ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു"..."

:):)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-91464561288041817232009-05-01T09:35:00.000+05:302009-05-01T09:35:00.000+05:30വന്ന് വന്ന് ബ്ലോഗ് സ്വപ്നത്തിലും എത്തിത്തുടങ്ങിയോ?...വന്ന് വന്ന് ബ്ലോഗ് സ്വപ്നത്തിലും എത്തിത്തുടങ്ങിയോ?
ഏതായാലും സംഗതി കൊള്ളാം.
Democracy is the worst form of government, but the best among the available options എന്ന് ഏതോ മഹാന് പറഞ്ഞിട്ടുണ്ടത്രേ...Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-43074669935631205352009-05-01T09:34:00.000+05:302009-05-01T09:34:00.000+05:30ഇതാണോ ഡെമു ഡെമു.? Satyam satyam.ഇതാണോ ഡെമു ഡെമു.? Satyam satyam.Aadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-1729863289270139286.post-16887871721484308142009-05-01T02:03:00.000+05:302009-05-01T02:03:00.000+05:30സാധാരണ തന്നെ ഫോണ്‍ ചെയ്തു പറഞ്ഞിട്ടാണോ മഴ പെയ്യുന്...സാധാരണ തന്നെ ഫോണ്‍ ചെയ്തു പറഞ്ഞിട്ടാണോ മഴ പെയ്യുന്നത്
ഇത്രെയും നല്ല മറുപടി വേറെ കിട്ടില്ല .

മനോഹരംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com