Wednesday, November 19, 2008

ചിത്രകാരനെ അറിയുന്നവരോട് ...

വിഷയത്തില്‍ താത്പര്യമില്ലാത്ത വായനക്കാര്‍ ക്ഷമിക്കുക. ഇതൊക്കെ പറയുവാനും ആരെങ്കിലും വേണ്ടേ ? അത് കൊണ്ട് മാത്രം ഇതിന് മുതിരുന്നു... .
വിഷയത്തിലേക്ക്
ചിത്രകാരന്‍ എന്ന ബ്ലോഗറെ അടുത്തറിയാവുന്ന ആരെങ്കിലും ഇത് വായിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ എന്‍റെ ഒരു സംശയത്തു മറുപടി നല്‍കുവാന്‍ അപേക്ഷ. സംശയം ഇതാണ്...എന്താണ് ശരിക്കും ആ സത്വത്തിന്റെ പ്രശനം ? ജന്മനാ മന്ദബുദ്ധിയോ അതോ കാലക്രമേണ ഭ്രാന്തായതോ? സംശയം ചോദിക്കുവാന്‍ കാരണം 'ചാതുര്‍വര്‍ണ്യത്തിന്റെ സര്‍ക്കാര്‍ രാജ് 'എന്ന എന്റെ പോസ്റ്റില്‍ ചിത്രകാരന്‍ ഇട്ട കമന്‍റ് . കമന്റ് ഇങ്ങനെ
"ബൂലോകത്തിന്റെ അഭിമാന താരങ്ങളായ, സവര്‍ണ്ണ ശിരോമണികളായ... സവ്യസാചി-ശ്രീ@ശ്രേയസ് നിന്തിരുവടികളെ ,കലക്കി !!!മഹനീയ സവര്‍ണ്ണപാരംബര്യമുള്ള നിങ്ങളുടെ ഹൃദയ വിശാലത കണ്ട് ചിത്രകാരന്‍ പ്രസന്നനായിരിക്കുന്നു.ഇത്രയും ധന്യരായ മഹാനുഭവനമാര്‍ വേലുത്തംബിയുടെ കിങ്കരന്മാര്‍ക്കിടയില്പോലും ഇല്ലാതിരുന്നതിനാല്‍ സന്തോഷാധിക്യത്താല്‍ രണ്ടോ മൂന്നോ വരം ഗ്രാന്റ് ചെയ്യാന്‍ പോലും ചിത്രകാരന്‍ അശക്തനായിരിക്കുന്നു. നിങ്ങള്‍ക്കുമുന്‍പില്‍ വാക്കും, വരങ്ങളും അപ്രസക്തമാകുന്നു.അരനൂറ്റാണ്ടുകാലം ദക്ഷിണകേരളത്തിലെ നസ്രാണിപണ്ണുങ്ങളുടെ ബ്ലൌസ് പിച്ചിക്കീറി നടന്ന നായര്‍ പട്ടാളത്തിന് അര്‍ഹമായ ധീരതക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങാന്‍ യോഗ്യരായവരെ ലഭിക്കാത്തതില്‍ ഖിന്നനായിരിക്കുന്ന സന്ദര്‍ഭത്തിങ്കലാണ് സര്‍വ്വഥാ യോഗ്യരായ രണ്ടു ബ്ലോഗര്‍മാരെ കണ്ടെത്തിയിരിക്കുന്നത്.ആ ചാരിതാര്‍ത്ഥ്യത്തില്‍ ചിത്രകാരനും ധന്യനായിരിക്കുന്നു.ഇന്ത്യഹെറിറ്റേജുപോലുള്ള മഹാരഥന്മാരെ ബഹുദൂരം പിന്നിലാക്കില്ക്കൊണ്ട് ശൂദ്ര വംശത്തിന്റെ അഭിമാന സ്തംഭങ്ങളായിരിക്കുന്നു നിങ്ങള്‍.ബൂലോകത്തിന്റെ ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍ !!!ഇനിയും ഘോര ഘോരം എഴുതി തെളിയാന്‍ നിങ്ങളെ സരസ്വതി ചേച്ചി അനുഗ്രഹിക്കട്ടെ എന്ന് റെക്കമെന്റ് ചെയ്യുന്നു."
ഓഫ് ടോപിക്കില്‍ എന്റെ സത്യസന്ധതയെ കക്ഷി കളിയാക്കി അഭിനന്ദിച്ചിട്ടുമുണ്ട് .

പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത കമന്‍റ് പോട്ടെ എന്ന് വെക്കാം. പക്ഷേ എന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രകാരന്‍ 'സവര്‍ണ്ണ ശിരോമണിയായി' അവരോധിച്ചത് എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ലാ. പോസ്റ്റിലോ , എന്‍റെ ബ്ലോഗിലോ ഒരിടത്തും ഞാന്‍ സവര്‍ണ്ണനാണോ , അവര്‍ണ്ണനാണോ എന്ന് പറഞ്ഞിട്ടില്ല. ഇനി ഞാന്‍ പോലും അറിയാതെ എന്‍റെ എഴുത്തുകളില്‍ എവിടെയെങ്കിലും , ഞാന്‍ സവര്‍ണ്ണന്‍ എന്നതിന്‍റെ , അതിബുദ്ധിമാന്മാര്‍ക്ക് മാത്രം മനസിലാകുന്ന, ബിംബ കല്‍പ്പനകള്‍ കയറികൂടിയിട്ടുണ്ടോ എന്നറിയാന്‍ എല്ലാം ഒന്നു രണ്ടാവര്‍ത്തി വീണ്ടും വായിച്ചു നോക്കി. ഒന്നും കണ്ടില്ലാ.
ഇനി മാന്യ വായനക്കാര്‍ ആരെങ്കിലും അങ്ങിനെയെന്തെങ്കിലും എന്‍റെ പോസ്റ്റുകളില്‍ കണ്ടുവെങ്കില്‍ പറഞ്ഞു തരിക. അതില്ല, നിങ്ങള്‍ക്കങ്ങിനെയൊന്നും കാണുവാന്‍ സാധിക്കുന്നില്ലയെങ്കില്‍ , ചിത്രകാരന്‍ എന്ന ഈ കക്ഷിയെ അടുത്തറിയാവുന്നവര്‍ അദ്ദേഹത്തെ എത്രയും പെട്ടന്ന് ഏതെങ്കിലും ഭ്രാന്തശുപത്രിയിലോ, മാനസിക വികാസം പ്രാപിക്കാത്തവര്‍ക്കായുള്ള ഏതെങ്കിലും സ്ഥാപനത്തിലോ ( രോഗം അനുസരിച്ച്...രണ്ടിലേതോ ആണ്. അതുറപ്പ്‌) കൊണ്ടാക്കണം എന്ന് അപേക്ഷിക്കുന്നു. ചിലവിന്റെ കാര്യത്തില്‍ ചിന്ത വേണ്ട. ഒരു കെട്ടുപാടുമില്ലാതെ ഞാന്‍ അത് മുഴുവന്‍ വഹിക്കുന്നതാണ്. നമ്മളെക്കൊണ്ട് സമൂഹത്തിന് വേണ്ടി ഇത്രയോക്കയെ ചെയ്യാന്‍ സാധിക്കു.

മേല്‍പ്പറഞ്ഞ രണ്ടിടങ്ങളിലും അദ്ദേഹത്തിന് സ്വസ്ഥമായിക്കഴിഞ്ഞ് , ബ്ലോഗ് എഴുതുന്നവര്‍ക്ക് വേണ്ടി സരസ്വതി ചേച്ചിയോടോ, അള്ളാഹു അളിയനോടോ, ക്രിസ്തു മച്ചാനോടോ, ബുദ്ധന്‍ ചെറിയച്ഛനോടോ ശുപാര്‍ശകള്‍ നടത്തുവാന്‍ സാധിക്കും. നമുക്കും അദ്ദേഹത്തെ എത്തേണ്ടിടത്ത് എത്തിച്ച കൃതാര്‍ത്ഥ ലഭിക്കും .

അദ്ദേഹത്തിന്‍റെ സുരക്ഷക്ക് കൂടിയാണ് മേല്പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യേണ്ടത് .കാരണം , എന്‍റെ ബ്ലോഗില്‍ കമന്റിട്ട നിലക്ക് മറുപടി നല്‍കും മുന്‍പ് അദേഹത്തിന്റെ മഹാ രചനകള്‍ ഒരു വട്ടം വായിച്ച് നോക്കുവാന്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ബ്ലോഗിലേക്ക് ഒന്നു പോയി . അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ ബ്ലോഗില്‍ ഒതുങ്ങി നില്ക്കുന്നത് കൊണ്ടു തത്കാലം കുഴപ്പമില്ല. പക്ഷെ ബ്ലോഗില്‍ കിട്ടുന്ന എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്രം തെറ്റിദ്ധരിച്ച്‌ അദ്ദേഹം വലിയ താമസമില്ലാതെ പുറംലോകത്തിറങ്ങി ഈ മണ്ടത്തരങ്ങളും, ഭ്രാന്തന്‍ ജല്‍പ്പനങ്ങളും ആവര്‍ത്തിക്കുവാന്‍ സാധ്യതയുണ്ട്. കണ്ടതും കേട്ടതും വെച്ചു പറയുകയാണെങ്കില്‍ വെറി പിടിച്ച സത്വങ്ങളെ തല്ലികൊല്ലുക എന്നൊരു പഴക്കം നമ്മുടെ സമൂഹത്തിനുണ്ട്. ആ ഗതി അദ്ദേഹത്തിന് വരാതിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

'ഭ്രാന്തന്‍' , ' മാനസിക വികാസം ഇല്ലാത്ത' തുടങ്ങിയ പദങ്ങള്‍ ഈ പോസ്റ്റില്‍ , ഈ പ്രത്യേക വ്യക്തിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചതിന് ഈ വൈകല്യങ്ങള്‍ അവരുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ലഭിച്ച എന്‍റെ സഹോദരങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ലോകം ഭ്രാന്തമാര്‍ എന്ന് വിളിച്ച സോക്രട്ടീസ് മുതല്‍ നാറാണത്ത് ഭ്രാന്തന്‍വരെയുള്ളവരോടും ...

സ്നേഹപൂര്‍വ്വം

അര്‍ജ്ജുന്‍ കൃഷ്ണ


32 comments:

ArjunKrishna said...

എന്തൊക്കെയായാലും ടെമ്പ്ലേറ്റ് വയക്കുവാന്‍ പറ്റുന്ന രീതിയില്‍ മാറ്റിയതിന്റെ ക്രെഡിറ്റ് ചിത്രകാരന് തന്നെ

Anonymous said...

അര്‍ജുന്‍,

അങ്ങേരുടെ പ്രശ്നം വളരെ simple ആണ് .....

"ഒരു തന്തക്കു പിറക്കണം" ;

(ഇതൊരു കോട്ടയം proverb ആണ്.)

അത്രയുമേ ഉള്ളു .............

chithrakaran ചിത്രകാരന്‍ said...

അര്‍ജ്ജുനകൃഷ്ണാ,
പോസ്റ്റ് കലക്കി.
ചിലവു മുഴുവന്‍ വഹിക്കാനുള്ള ആ ഹൃദയവിശാലത... ഇപ്പഴും ഇത്ര നന്മള്ള മനുഷന്മാര്‍ ഭൂമിലുണ്ടോ !!! എന്ന് അതിശയിച്ചുപ്പോകുന്നു.
ചിത്രകരനെ പരിചയമുള്ളവര്‍ ബൂലോകത്ത് എന്തിനു തിരയണം ?
അര്‍ജുന കൃഷ്ണന്റെ ഭഗവാന്‍ കൃഷ്ണനോടു തന്നെ പ്രാര്‍ത്ഥിച്ചു നോക്കു. കക്ഷി ചിത്രകാരന്റെ ആത്മസുഹൃത്തല്ലേ...!! വൈഫ് രുഗ്മിണ്യേടത്തി,ഭാമേച്ചി, പഴയ ലവ് രാധേച്ചി ...ആരോടു ചോദിച്ചാലും നല്ലതേ പറയു.
ദൈവവിശ്വാസിയാകുമ്മ്പോള്‍ പുല്‍ക്കൊടിയെപ്പോലും നിയന്ത്രിക്കുന്ന ഭഗവാനില്‍ വിശ്വാസമില്ലാതെ... ജാതീയമായി ക്ഷോഭിക്കാമോ സവ്യസാചി ?
ഇപ്പോള്‍ ടെംപ്പ്ലേറ്റ് മാറ്റിയതിനുശേഷം അടിപൊളിയായി വായിക്കാനാകുന്നുണ്ട് ഇഷ്ട. വളരെ നന്ദി.
താങ്കളില്‍ ദൈവം നന്മനിറക്കട്ടെ എന്നാശംസിച്ചുകൊണ്ട്...
സസ്നേഹം...
ചെറമന്‍ ചിത്രകാരന്‍, ബ്ലോഗല്ലേ...ആവശ്യക്കാര്‍ക്ക് ഭ്രാന്തനെന്നും വിളിക്കാം. :)
ബ്രാഹ്മണനെന്നോ,നായരെന്നോ മാത്രം വിളിക്കരുത്... പ്ലീസ് :)
മനുഷ്യനാകാന്‍ നോക്ക് സവ്യസാചി അര്‍ജുനകൃഷ്ണാ....

അനില്‍@ബ്ലോഗ് // anil said...

അര്‍ജുന്‍ കൃഷ്ണ,

ചിത്രകാരന്റെ കമന്റില്‍ കണ്ട ഗഡി താനായിരുന്നോ, ഹ ഹ, അതു കലക്കി.

പുലികളെ മാത്രം പിടിക്കാനായി ഇറങ്ങിയതാണോ?

ആദ്യ പോസ്റ്റ് ഇഞ്ചിപ്പെണ്ണിനെ തപ്പിയിറങ്ങിയ ഒന്ന് അല്ലായിരുന്നോ?

ഇപ്പോള്‍ ചിത്രകാരനെ തപ്പി ഇറങ്ങിയിരിക്കുന്നു. ഒരു കാര്യം ചെയ്യാന്‍ വിട്ടുപോയെന്നു തോന്നുന്നു, ചിത്രകാരന്റെ പോസ്റ്റുകള്‍ മുഴുവന്‍ വായിക്കുക. അതൊടെ ബോധം കെട്ട് അന്വേഷണം നിര്‍ത്തി താന്‍ പായും.

പക്ഷെ അദ്ദേഹത്തിനു അതില്‍ പരാതി കാണില്ല, എന്തെന്നാല്‍ “അഭിപ്രായം“ ഇരുമ്പുലക്ക തന്നെയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

:)

ഓഫ്.

ഞാന്‍ മറന്നു പോയിരുന്നു കേട്ടോ, വീണ്ടും കണ്ടതില്‍ സന്തോഷം.

Anonymous said...

പെണ്ണ്
സവ്യസാചി,
ആക്ഷേപഹാസ്യം ആണെന്നു തോന്നുന്നു എഴുതാന്‍ ശ്രമിച്ചത്.
ആകെ മൊത്തം നോക്കുമ്പോള്‍ ഒരു കൊതിക്കെറുവ് മണക്കുന്നു.
ബ്ലൊഗില്‍ ഒരാങ്കുട്ടിയായിട്ട് നില്‍ക്കുന്ന ചിത്രകാരനെ ഒന്നു കാണണം എന്ന് കരുതി വയനാട് ബ്ലോഗ് മീറ്റിലെത്തി ഞാന്‍ കണ്ടു. ഈ പോസ്റ്റില്‍ കണുന്നതിന് മുന്‍പേ മിക്ക പോസ്റ്റും ചിത്രകാരന്റെത് വായിച്ചു ആരോടോ അദൃശ്യമായ ഒരു വിദ്വേഷം അതിന്‍ ജാതി തിരിവും ഒന്നും കണ്ടില്ലങ്കിലും മേലാളെനെന്ന് ഭവിക്കുന്നവരെ അലക്കുന്നതു കണ്ടു..
വളരെ ശക്തമായ ഭാഷ അത് വരയിലും വരിയിലും തെളിഞ്ഞുകാണാം “തിരുമാന്താംകുന്ന് കാവ് ”നെകുറിച്ചുള്ള ആ പോസ്റ്റ് മാത്രം മതി ചിത്രകാരന്‍ ആരുടെയും വാലാട്ടി അല്ലന്നു തെളിയാന്‍ .

എല്ലാവരും വായ്‌കൈപൊത്തി വ്വോ അണ്ണാ വ്വൊ തന്നെ തന്നെ എന്ന്‍ പറഞ്ഞപ്പോഴും..

ചിത്രകാരന്‍chithrakaran said...
എന്താ കൈപ്പള്ളി... തനിക്കു ഭ്രാന്തുപിടിച്ചോ?
പ്രിന്റിലായാലും,നെറ്റിലായാലും അക്ഷരം ..അക്ഷരം തന്നെയാണ്.
ഓരോ അക്ഷരവും അത് ആരുടേതാണെങ്കിലും ഒരു അഭിപ്രായത്തിന്റെ തരിയാണ്. അതിനെ ബഹുമാനിച്ചേ മതിയാകു. അതാണു സംസ്കാരം.അതില്ലെങ്കില്‍ ലജ്ജാവഹം എന്നേ പറയേണ്ടു. പ്രധിഷേധം സഹിക്കാന്‍ വയ്യെങ്കില്‍ അടുപ്പില്‍ വിറകു കത്തിക്കുന്നതുപോലെ കീശയില്‍ നിന്നും കാശുമുടക്കി ഏതു പ്രസിദ്ധീകരണവും കത്തിച്ചുകൊള്ളുക.കുഴപ്പമില്ല. അല്ലാതെ,തന്റെ പണത്തിന്റെ ഹുങ്ക് നാലാളെ അറിയിക്കാന്‍ അതിന്റെ പടങ്ങള്‍ ബ്ലോഗിലിട്ട് ബ്ലോഗിനെ ഇങ്ങനെ അപമാനിക്കേണ്ട കാര്യമില്ലായിരുന്നു. ബ്ലോഗിലുള്ളവരു മുഴുവന്‍ കൈപ്പള്ളിയോളം തറയല്ലെന്നറിയിക്കാന്‍ ഇനി വല്ല പ്രതിഷേധ യജ്ഞവും നടത്തേണ്ടിവരുമോ?
കൈപ്പള്ളി മറ്റുള്ളവരുടെ അഭിപ്രായത്തെ അപമാനിക്കുകയാണ് അക്ഷരങ്ങളെ ബ്ലോഗിലിട്ടു കത്തിക്കുന്നതിലൂടെ ചെയ്തിരിക്കുന്നത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനോടും, അന്യരോടുമുള്ള അപമാനവും,ബലാത്സഗം പോലുള്ള അധമ പ്രവര്‍ത്തിയുമായതിനാല്‍ ചിത്രകാരന്‍ ഈ നീച പ്രവര്‍ത്തിയെ അതി നിശിതമായി അപലപിക്കുന്നു.
കലാകൌമുദിയുടെ സര്‍ക്കുലേഷന്‍ മാനേജരായി മാത്രമെ കൈപ്പള്ളിയുടെ പ്രവര്‍ത്തി വിലയിരുത്തപ്പെടു.................


....... എന്ന് ഒരു കമന്റ് ആണത്തത്തോടെ പറഞ്ഞത് ചിത്രകരന്‍ മാത്രമാണ്....

ArjunKrishna said...

ചിത്രകാരന്‍: വിവരക്കേടിന്റെ ആള്‍രൂപമാണ് ചിത്രകാരന്‍ എന്ന് ചുരിങ്ങിയപക്ഷം സ്വയം വിളിച്ച് പറയാതിരിക്കൂ.
ഞാന്‍ ദൈവ വിശ്വാസിയാണെന്നോ അല്ലെന്നോ എന്തടിസ്ഥാനത്തിലാനാവോ താങ്കള്‍ വിവക്ഷിച്ചത്‌?
അതോ പക്വതയില്ലാത്ത പിള്ളാരോട് പറയുമ്പോലെ 'ഡാ ...പോ ചെറുക്കാ" എന്ന് എന്നെ കൊണ്ട് പറയിക്കാനുള്ള ശ്രമമോ ?
പിന്നെ കൃഷ്ണന്‍ , രാധ തുടങ്ങിയവരോട് ചോദിക്കുന്ന കാര്യം. ഏത് മരപ്പട്ടിയെക്കുറിച്ചായാലും സ്വന്തം അഭിപ്രായത്തിന് വില കൊടുക്കുന്ന ഒരാളാണ് ഞാന്‍ .മറ്റൊരാളോട് ചോദിക്കാറില്ല. താങ്കളുടെ കാര്യത്തിലും അത് പോരെ?
ഇനി ക്ഷോഭം:- ഇതു ക്ഷോഭം അല്ല ചിത്രകാരാ . വിവരക്കേടിനോടുള്ള സഹതാപമാണ്. എനിക്ക് ക്ഷോഭം വരുവാന്‍ മാത്രമുള്ള ഒരു ക്ലാസ് , അത് നിങ്ങള്‍ക്ക് ഇല്ല. ഇനി ഈ ജന്മം ഉണ്ടാകും എന്നും തോന്നുന്നില്ലാ.
മനുഷ്യനാകാന്‍ നോക്കു: താങ്കള്ക്ക് ഈ പറഞ്ഞ വര്‍ഗ്ഗം എന്താണെന്നുള്ളത് തീര്‍ത്തും അപരിചിതമാണ് എന്നത് ഈ ഒരു പ്രയോഗത്തില്‍ നിന്നും മനസിലാകുന്നു. താങ്കളുടെ ബ്ലോഗിലെ മനുഷ്യത്വ പരമായ എഴുത്തുകള്‍ കണ്ട ശേഷം പ്രത്യേകിച്ച്. എന്‍റെ വ്യസനം അറിയിച്ച് കൊള്ളുന്നു

പിന്നെ ഹൃദയ വിശാലത. അത് വെറുതെ പറഞ്ഞതല്ല. ഊളമ്പാറക്ക് പോകുമ്പോള്‍, അല്ലെങ്കില്‍ നാട്ടുകാര്‍ കൊണ്ടു പോകുമ്പോള്‍ എന്നെ ഒന്നറിയിച്ചാല്‍ നല്ല മനസും, മുഴുവന്‍ ചിലവുമായി ഞാന്‍ ഉണ്ടാകും. ഉറപ്പ്. പറഞ്ഞല്ലോ...ഇത്രയൊക്കയെ നമുക്കു സമൂഹത്തിന് വേണ്ടി ചെയ്യുവാന്‍ സാധിക്കു.

പോസ്റ്റ് കലക്കി എന്ന് എനിക്കറിയാം. അങ്ങിനെയല്ലാതെ ഞാന്‍ ഒന്നും എഴുതാറില്ലാ . :-)

ArjunKrishna said...

അനോണിമസ്/പെണ്ണ് : കൊതിക്കെറുവോ? ചിത്രകാരനോടോ, എനിക്കോ? വെറുതെ എന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കരുത്. താങ്കള്‍ പറഞ്ഞാ ബ്ലോഗിലെ ആ "ആണ്‍കുട്ടിയോട്??? " എനിക്ക് കൊതിക്കെറുവുണ്ടെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ ആ വ്യക്തിയെപ്പോലെ ആകുവാന്‍ ആഗ്രഹിക്കുന്നു എന്നാണ്. സുഹൃത്തെ , എന്നെ അപമാനിക്കുകയാണ് താങ്കളുടെ ഉദ്ദേശമെങ്കില്‍ എനിക്ക് കഴുതയോടും, സമാന്തര നാല്‍ക്കാലികളോടും കൊതിക്കെറുവുണ്ടെന്ന് പറയു. ചിത്രകാരനോട് താരതമ്യം ചെയ്യരുത് ...അപേക്ഷയാണ്.

Anonymous said...

ഭാഗ്യം, ഞാന്‍ ഇത്രകാലം വിചാരിച്ചിരുന്നത് ഈ ചിത്രകാരന്‍ എന്ന സാധനം അന്നും പെണ്ണുമല്ലാത്ത എന്തോ ഒന്നാണെന്നാണ്. മുകളിലെ അനോണിയുടെ ചിത്രകാരന്‍ ആണ്കുട്ടിയാണെന്ന സാക്ഷിപത്രം എന്തായാലും നന്നായി. ചിത്രകാരനത് പ്രയോജനപ്പെടും.

Kvartha Test said...

സവ്യസാചീ, വെള്ളത്തില്‍ പടംവരച്ചു രസിക്കുന്ന ശ്രീ ചിത്രകാരന്‍ ഒരു പാവമാണ്. കാര്‍ട്ടൂണിസ്റ്റ് ആണത്രേ. കമ്പനികള്‍ക്ക് ബ്രാന്‍ഡ് ഉണ്ടാക്കി കൊടുക്കുമ്പോള്‍ സ്വന്തം ഓണ്‍ലൈന്‍ ബ്രാന്‍ഡ് ഉണ്ടാക്കാന്‍ കുറുക്കു വഴികള്‍ തേടുന്ന ഒരു പാവം കുറുക്കന്‍.

ഈയുള്ളവന്‍ രണ്ട് ക്ലൂസ് തരാം. ഈ മഹാന്‍ വസിക്കുന്നത് വിപ്ലവ ജില്ലയിലുള്ള "അദ്വൈത"-ത്തില്‍ ("Adwaidam") ആണ്!

ഈ ഇന്‍റര്‍നെറ്റ് ഇത്രയും വളര്‍ന്നാല്‍ പിന്നെ ആരെങ്കിലും അജ്ഞാതനായി ഇരിക്കാന്‍ പറ്റുമോ? :-) തിരയാന്‍ അറിഞ്ഞാല്‍ മാത്രം മതി. മുകളില്‍ തന്ന രണ്ട് ക്ലൂസ് വച്ചു ആ മൂരാച്ചി ഗൂഗിളിനോട് ആംഗലേയത്തില്‍ ചോദിച്ചു നോക്കൂ, പരമസത്യം കണ്ടുപിടിക്കാം! മാത്രവുമല്ല, ഈ മഹാന്‍റെ ഫോട്ടോയും കണ്ട് നിര്‍വൃതി പൂകാം! :)

നിങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കില്‍ അറിയിക്കുക, ഈയുള്ളവന്‍ ബാക്കി വിശദാംശങ്ങള്‍ വഴിയേ പറയാം. അല്ലെങ്കില്‍ ആ മാന്യദേഹം തന്നെ പറഞ്ഞു തരുമായിരിക്കും. :)

ArjunKrishna said...

ശ്രീ : ചിത്രകാരന്‍റെ സ്വകാര്യ ജീവിതത്തില്‍ എനിക്ക് യാതൊരു വിധ താത്പര്യവുമില്ല . സത്യം പറഞ്ഞാല്‍ എന്‍റെ പോസ്റ്റല്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത , അധമ ചിന്തകളുടെ ആകെ തുകയായ കമന്റ് ഇട്ടപ്പോള്‍ മാത്രമാണ് ഈ വ്യക്തിയും , അയാളുടെ ചിന്താസരണിയും എന്‍റെ എഴുത്തിനു വിഷയമായത്. അതിനപ്പുറത്തുള്ള പ്രാധാന്യമൊന്നും ചിത്രകാരന്‍ അര്‍ഹിക്കുന്നില്ലാ.

ArjunKrishna said...

ചിത്രകാരന്റെത് എന്ന് തോന്നുന്നു, ഒരു മേല്‍വിലാസവും, ഫോണ്‍ നമ്പരും കേരള ഫാര്‍മര്‍ എന്നൊരു വ്യാജ ഐ ഡി ഉണ്ടാകി ആരോ ഇവിടെ ഇട്ടത് ഡിലീറ്റ് ചെയ്യുന്നു.
മേല്‍വിലാസവും മറ്റും ചിത്രകാരന്റെ വ്യക്തിപരമായ കാര്യങ്ങള്‍ , അത് പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും ആ വ്യക്തി തന്നെ ആയിക്കോട്ടെ...

keralafarmer said...

കേരളഫാര്‍മറുടെ വ്യാജ ഐഡി ആയിരുന്നില്ല അത്. ഞാന്‍ തന്നെ ഇട്ടത് ആയിരുന്നു. ഇതൊന്ന് ലോക്കൂ പ്രസിദ്ധീകരിച്ചത് തന്നെയാണ്.

ArjunKrishna said...

ക്ഷമികണം ഫാര്‍മര്‍ : ആ കമന്റിന്റെ ലിങ്ക് ആക്റ്റീവ് അല്ലയിരുന്നത് കാരണം വ്യജനായി തെറ്റിദ്ധരിച്ചതാണ്. ഇപ്പോഴുള്ള ലിങ്ക് ന്യായമായ കാര്യം

തറവാടി said...

മറ്റു മാധ്യമങ്ങളില്‍ നിന്നും വിഭിന്നമായി കൂടുതല്‍ വ്യക്തിയധിഷ്ടിതമാണ് ബ്ലോഗെന്നാണെന്‍‌റ്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ജീവിതവും എഴുത്തും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുമെന്നായിരുന്നു എന്‍‌റ്റെ (തെറ്റ്) ധാരണ.
എന്‍‌റ്റെ അനുഭവത്തില്‍ തൊണ്ണൂറ്റഞ്ച് ശതമാനം ആളുകളും എഴുത്തുമായി (അഭിപ്രായപ്രകടനമായി) ഒരു ബന്ധവുമില്ലാത്തവരാണ് , അഭിപ്രായം ഒന്ന് , പ്രവൃത്തി നേരെ വിപരീതം.

ചിലരെ നേരില്‍ കണ്ട / സംസാരിച്ച് എഴുത്തിലൂടെ ഉണ്ടായ ധാരണ മാറിയപ്പോള്‍ , നേരില്‍ കാണാനാവാതെയുള്ളവരാകട്ടെ തുടരെയുള്ള അവരവരുടെ പോസ്റ്റുകളിലൂടേയും കമന്‍‌റ്റുകളിലൂടെയും അത് സാധ്യമാക്കിത്തന്നു. തുടക്കം മുതല്‍ ഇത്തരത്തില്‍ മാറ്റം കണ്ടിട്ടില്ലാത്ത അപൂര്‍‌വ്വം ( മുകളില്‍ സൂചിപ്പിച്ച ബാക്കിയുള്ള അഞ്ച് ശതമാനം ) പേരില്‍ ഒരാളായാണ് ഞാന്‍ ഇതുവരെ ചിത്രകാരനെ കണ്ടിട്ടുള്ളത്.

ചിത്രകാരന്‍ എന്നും അയാളുടെ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട് , അയാളുടെ പല അഭിപ്രാത്തോടും എനിക്കെതിര്‍പ്പുള്ളതുമാണ്. പക്ഷെ ഒളിഞ്ഞിരുന്നിതുവരെ അമ്പെയ്യുന്നത് കണ്ടിട്ടില്ല മാത്രമല്ല അനോണികളായും , ഗ്രൂപ്പായും പല പകല്‍ മാന്യന്‍‌മാരും ചെയ്യുന്ന വൃത്തികേടിനെയൊക്കെ തട്ടിച്ചു നോക്കുമ്പോള്‍ ചിത്രകാരന്‍ എത്രയോ ഭേതം.

തറവാടി said...
This comment has been removed by the author.
Anonymous said...

സ്വന്തം തന്ത ആരാണെന്ന ചോദിച്ചപ്പോള്‍ അമ്മ വഴിയേ പോയ നായരച്ചന്മാരേയും നമ്പൂരിച്ച്ന്മാരെയും ചൂണ്ടി ഇവരൊക്കെയാണ് നിന്റെ തന്തമാര്‍ എന്നു പറയുമായിരുന്നു. അച്ചാ അച്ചാ എന്നു വിളിച്ചു പുറകെ ചെല്ലുമ്പോള്‍ അവര്‍ ഓടിക്കുമായിരുന്നു. അന്നു മുതല്‍ തുറ്റങ്ങിയതാണ് ഈ പക. ഇതു മാറാന്‍ വല്യ പാടാ... ക്ഷമി...

ArjunKrishna said...

തറവാടി: ചിത്രകാരന്റെ അഭിപ്രായങ്ങലോടു‌ തന്നെയാണ് വിയോജിപ്പ്. കാരണം എന്റെ പോസ്റ്റില്‍ ആ വ്യക്തി നടത്തിയ അഭിരായ പ്രകടനത്തിന് പോസ്റ്റുമായി പുലബന്ധം ഇല്ല എന്നത് പോട്ടെ , അതില്‍ നിറഞ്ഞു നിന്നത് അദ്ദേഹത്തിന്‍റെ ഉള്ളിലെ കാരണമറിയാത്ത അപകര്‍ഷതാ ബോധവും, ആരോടക്കെയോ ഉള്ള വെറുപ്പുമാണ്. ആരെയും നമുക്കു നഖ ശികാന്തം എതിര്‍ക്കാം. പക്ഷെ വെറുപ്പ്‌ ഉമിതീയായി മനസ്സില്‍ സൂക്ഷിക്കരുത് എന്നതാണ് എന്‍റെ മതം. ആ വെറുപ്പ്‌ നമ്മേ തന്നെ ( നമ്മുടെ മാനസിക വ്യാപാരങ്ങളെ ) തകിടം മറിക്കും .

ഒളിയമ്പിന്റെ സാരാംശം മനസ്സിലായില്ലാ ? വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

തറവാടി said...

അര്‍‌ജുന്‍ കൃഷ്ണ ,

നല്ലൊരു ചിത്രകാരനായ ചിത്രകാരന് അപകര്‍ഷതാ ബോധമുള്ളതായിട്ടെനിക്ക് തോന്നിയിട്ടില്ല എന്‍‌റ്റെ കുഴപ്പവുമാവാം. അതേ സമയം ചിലകാര്യങ്ങളില്‍ അദ്ദേഹം വളരെ കഠിനഭാഷയില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ട് , ഭാഷയും വളരെ മോശമായി ( എനിക്ക് ) തോന്നിയീട്ടും ഉണ്ട്
ഇതേ ഭാഷ പല സാഹിത്യ(?) കാരും ഉപയോഗിക്കുമ്പോള്‍ അതിനെ പുകഴ്താറുള്ളതിനാല്‍ ചിത്രകാരന്‍ ഉപയോഗിച്ച ഭാഷക്ക് കുഴപ്പമില്ലെന്നും തോന്നിയീട്ടുണ്ട് ;). വായനയിലൂടെ മാത്രമാണെനിക്കയാളോടുള്ള ബന്ധമെന്നും പറയട്ടെ.ഒളിയമ്പുകള്‍ ഞാന്‍ ഒരിക്കലും ചെയ്യാറില്ല ഒരുപക്ഷെ ബൂലോകത്തുള്ള രാഷ്ട്രീയം അറിയാത്തതിനാല്‍ താങ്കള്‍ക്ക് മനസ്സിലാവാത്തതാവാം.
എന്നോട് വിരോധമൊന്നും വേണ്ട , കണ്ടതുപറഞ്ഞെന്ന് മാത്രം.

ArjunKrishna said...

തറവാടി: മലയാളം ബ്ലോഗ് പ്രപഞ്ചത്തില്‍ താരതമ്യേന ഒരു പുതിയ ആളാണ് ഞാന്‍. എന്നാലും ഇവിടുത്തെ രാഷ്ട്രിയം എന്ന് പറയുന്നതു ഒരല്പം കടന്നു പോയില്ലേ? ഇട്ടാവട്ടത്തില്‍ കുറേപേര്‍ ആരോ അനുവദിച്ച സൗജന്യ വെര്‍ച്വല്‍ സ്പേസില്‍ അവരുടെ ഭാവനകള്‍ വിടര്‍ത്തുന്നു.അതിനുള്ളില്‍ ആരെങ്കിലും രാഷ്ട്രീയമോ, ഗ്രൂപ്പോ കളിച്ചാല്‍ കിണറ്റിലെ തവളകള്‍ ഇന്നലത്തെ എന്ത് പറയുവാന്‍. പോട്ടെ, അതല്ലാലോ ഇവിടെ വിഷയം...
ചിത്രകാരനെക്കുറിച്ച് താങ്കളുടെ അഭിപ്രായം പറഞ്ഞല്ലോ. അത് മാനിക്കുന്നു. പക്ഷേ എന്‍റെ അഭിപ്രായം മറിച്ചാണ് എന്ന് കൂടി പറയട്ടെ. അതിറെ കാരണം ലളിതമാണ്. ജാതി മത ചിന്തകള്‍ക്ക് അതീതന്‍ എന്ന് സ്വയം പറയുകയും, ഇരുപത്തിനാല് മണികൂറും ചില പ്രത്യേക ജാതിയില്‍പ്പെട്ടവരെ(താങ്കളുടെ വാക്കുകള്‍ കടമെടുത്ത്) " വളരെ കഠിനഭാഷയില്‍" വിമര്‍ശിക്കുകയും ( എന്‍റെ വാക്കുകളില്‍ പൂരപ്പാട്ട് പാടുകയും ) ചെയ്യുന്ന ഒരാള്‍ക്ക് ജനിച്ചപ്പോള്‍ തന്റേതല്ലാത്ത കാരണങ്ങളാല്‍ അയാളുടെ മേല്‍ ചാര്‍ത്തപ്പെട്ട ജാതിയുടെ പേരില്‍ അപകര്‍ഷത ബോധം ഉണ്ടെന്ന് കരുതുവാനെ എനിക്ക് സാധിക്കു.
എന്ത് ജാതി മാഷേ: നമ്മളൊക്കെ ഒരാളുമായി സൗഹൃദം സ്ഥാപിക്കുമ്പോള്‍ അയാള്‍ സവര്‍ണ്ണനാണോ, അവര്‍ണ്ണനാണോ എന്ന് നോക്കാറുണ്ടോ? ഞാന്‍ അയാള്‍ക്ക് എന്‍റെ സൌഹൃദത്തിന് പറ്റിയ സ്വഭാവമാണോ എന്ന് മാത്രമെ നോക്കാറുള്ളൂ . ചിത്രകാരന്റെ പല പോസ്റ്റുകളിലും നായര്‍ എന്നോ നമ്പൂതിരി എന്നോ പേരിനുകൂടെ ചേര്‍ത്ത ആരെ കണ്ടാലും തെറി വിളിക്കുക എന്ന പ്രവണതയാണ് എനിക്ക് കാണുവാന്‍ സാധിച്ചത്. ഇതു തന്നെയല്ലേ വാസ്തവത്തില്‍ ജാതി വെറി, അപകര്‍ഷതാ ബോധം എന്നൊക്കെ പറയുന്ന വികാരം?

മാത്രമല്ല ചിത്രകാരനില്‍ കണ്ടിട്ടുള്ള മറ്റൊരു പ്രവണത, അദ്ദേഹത്തിന്‍റെ ഭാഷയോ, ലേഖനങ്ങളുടെ അവതരണ രീതിയോ , അതുമല്ലെങ്കില്‍ അതിലെ സാരാംശത്തെയോ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഉടന്‍ വിമര്‍ശകനെ 'സവര്‍ണ്ണന്‍' , ബ്രാഹ്മണ അടിമ' തുടങ്ങിയ അദ്ദേഹത്തിന്‌ തന്നെ അര്‍ത്ഥ നിശ്ചയം പോരാത്ത ചില വാക്കുകള്‍ കൊണ്ടു ചാപ്പകുത്താന്‍ ശ്രമിക്കുകയും ഒടുവില്‍ 'മനുഷ്യനാകുവാന്‍ ശ്രമിക്കു' എന്ന ഉപദേശം നല്കുകയും എന്നതാണ്.

സ്വന്തം അഭിപ്രായങ്ങളില്‍ വിശ്വാസമില്ലാത്ത , തികച്ചും ആത്മവിശ്വാസം നശിച്ച ഒരാള്‍ക്ക് മാത്രമെ "ക്രിയാത്മകമായ" ( ബ്ലോഗില്‍ ഇതു നടക്കുന്നുണ്ടോ എന്ന് ചോദിക്കരുത്...ഇല്ല എന്ന് ഞാന്‍ തന്നെ പോസ്റ്റ് ഇട്ടതാണ് ഒരിക്കല്‍ ) ചര്‍ച്ചകളില്‍ അല്ലെങ്കില്‍ അങ്ങിനെയാകണം എന്ന് കരുതി തുടങ്ങുന്ന ചര്‍ച്ചകളില്‍ നിലവിട്ട ഭാഷ ഉപയോഗിക്കാന്‍ സാധിക്കു . ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്ന രീതി
പിന്നെ പിണക്കം ഒന്നും എനിക്ക് എന്‍റെ പോസ്റ്റല്‍ കമന്റിടുന്ന ആരോടും ഇല്ല മാഷേ. എതിര്‍പ്പും, യോജിപ്പും, അത്ര മാത്രം. പക്ഷേ ഒളിയമ്പുകള്‍ ഇപ്പോഴും സമസ്യയായി തുടരുന്നു...ഞാന്‍ പുതിയ ആളായത് കൊണ്ടാകും അല്ലെ?
മറുപടി നീണ്ടു പോയതില്‍ സദയം ക്ഷമിക്കുക.

Anonymous said...

ഞാന്‍ ചിത്രകാരനെ നേരിട്ട് പരിചയപ്പെടുകയും ബ്ലോഗ് ശില്പശാലകളില്‍ നല്ലൊരു ഇമേജ് കാത്തുസൂക്ഷിക്കുകയും ചെയ്ത മുരളിയോട് ആര്‍ക്കാണ് വെറുപ്പ് തോന്നുക. മുരളിയോടൊപ്പം ശില്പശാലകളില്‍ പങ്കെടുത്തവരെല്ലാം ബൂലോഗത്ത് അംഗീകാരം ഉള്ളവരും ആണ് എന്നകാര്യം എടുത്ത് പറയാവുന്ന ഒന്നാണ്. എന്നാല്‍ ശില്പശാലയില്‍ കാണുന്ന ചിത്രകാരനല്ല തന്റെ ബ്ലോഗുകളിലൂടെ പുറത്തുവരുന്നത്. ചില പ്രത്യേക ജാതികളെ വിമര്‍ശിക്കുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുവാന്‍ കഴിയാത്തതുകൊണ്ടല്ല മറിച്ച് ചിത്രകാരനെപ്പോലെ തരം താഴുവാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതല്ലെ വാസ്തവം. നായര്‍ സമുദായത്തില്‍ ജനിച്ച എനിക്ക് ഒരിക്കലും മറ്റ് ജാതിക്കാരെ പേരെടുത്ത് വിമര്‍ശിക്കുവാന്‍ തോന്നിയിട്ടില്ല. പുലയ സമുദായത്തില്‍ പെട്ട പൊന്നു എന്ന എന്റെ തൊഴിലാളി എന്നെയും മറിച്ച് ഞാനയാളെയും സ്നേഹിച്ചിരുന്നു. എന്നെ നല്ല കൃഷിരീതി പഠിപ്പിച്ചത് അതേ പൊന്നുതന്നെ ആയിരുന്നു. പരാലിസിസ് വന്ന് വര്‍ഷങ്ങള്‍ ദുരിതമനുഭവിച്ച ആ വ്യക്തിക്ക് എന്നാല്‍ കഴിയുന്ന എല്ലാ സഹായവും അവസാനം വരെ ചെയ്തു. പതിനേഴ് വര്‍ഷത്തെ പട്ടാളജീവിതത്തില്‍ പല ജാതിയിലും പെട്ട നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. അതുതന്നെയാവാം എനിക്ക് ആരെയും ജാതി പറഞ്ഞ് വിമര്‍ശിക്കുവാന്‍ തോന്നാത്തതും.
എന്നാല്‍ ഈ രണ്ട് മുഖമുള്ള ചിത്രകാരനെയും അയാളുടെ ചെയ്തികളെയും പിന്താങ്ങി വരുന്ന കമെന്റുകള്‍ മനസാ ഇവരെല്ലാം ചിത്രകാരന്‍ എന്ന ബ്ലോഗറുടെ സവര്‍ണ വിദ്വേഷത്തിന്റെ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് തോന്നിപ്പോകുന്നു. തുടക്കം മുതല്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയ എനിക്ക് ബ്ലോഗ് ശില്പശാലയുടെ സംഘാടകനായ ചിത്രകാരന്‍ നട്ടെല്ലില്ലാത്ത അനോണിയായി അല്ല അനുഭവപ്പെട്ടത്. മറിച്ച് ചിത്രകാരന്‍ തന്റെ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്നത് പുതുതായി വരുന്ന ബ്ലോഗര്‍മാര്‍ അറിയരുത് എന്ന് ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തം. ഇതിനെയാണോ നട്ടെല്ലെന്ന് ചിത്രകാരന്റെ പിന്താങ്ങികള്‍ പുകഴ്ത്തുന്നത്. തിരുവനന്തപുരത്ത് എന്റെ ബ്ലോഗുകളിലെ സ്ക്രീന്‍ഷോട്ടുകള്‍ അവതരിപ്പിച്ചതിനെപ്പോലും പലരും വിമര്‍ശിച്ചു. ഈ ചിത്രകാരനെക്കൊണ്ട് അയാളുടെ ബ്ലോഗിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ തിരുവനന്തപുരത്തുവന്ന് അതേ പ്രസ് ക്ലബില്‍ ഒന്ന് കാണിക്കാന്‍ കഴിയുമോ?
എനിക്ക് ചിത്രകാരന്റെ ഐഡന്റിറ്റി കാര്‍ഡ് കൈമാറുന്നതുവരെ ഈ ചിത്രകാരന്‍ ബൂലോഗരുടെ മുന്നില്‍ അനോണിമസ് തന്നെ ആയിരുന്നു. അയാളുടെ ഉള്ളിലെ സവര്‍ണ വിരോധം (ഒരു നല്ല മനുഷ്യന് യോജിക്കാത്തത്) കേരളമെമ്പാടും പുതുബ്ലോഗര്‍മാരെ സംഘടിപ്പിച്ച് പിന്നാമ്പുറത്തുകൂടി കൈമാറുകയായിരുന്നില്ലെ ചിത്രകാരന്റെ ലക്ഷ്യം. വര്‍ഗീയ വിദ്വേഷം ബൂലോഗരുടെ ഇടയില്‍ വളര്‍ത്തിയെടുക്കുക എന്നത് ഒരു സൈബര്‍ കുറ്റമായേ കാണുവാന്‍ കഴിയൂ. എവിടെയും ചെന്ന് ആരുടെബ്ലോഗിലും ചെറ്റ കമെന്റുകളിടുന്ന ചിത്രകാരന് ഭ്രാന്താണ് എന്ന് തോന്നുന്നതില്‍ തെറ്റുണ്ടോ?
ഞാന്‍ കേരളഫാര്‍മര്‍ തന്നെയാണ്.

Kvartha Test said...
This comment has been removed by the author.
Kvartha Test said...

ശ്രീ ടി മുരളി 1992-1993 യില്‍ എഴുതിയ ചില ലേഖനങ്ങള്‍ ഈ ലിങ്കില്‍ കാണാം. പണ്ടു നല്ല ചിത്രങ്ങള്‍ വരക്കുകയും എഴുതുകയും ചെയ്തിരുന്നു എന്ന് വിവക്ഷ, എനിക്ക് രണ്ടിലും അത്ര പിടിയൊന്നുമില്ല ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍.

ചിലപ്പോള്‍ മുരളിക്ക് പഴയ ഉദ്ദ്യോഗസ്ഥലത്തോ (മാതൃഭൂമി) അല്ലെങ്കില്‍ വരകളുടെ ലോകത്തോ ഉള്ള ചില നായര്‍ / ബ്രാഹ്മണ സമുദായാംഗങ്ങളില്‍ നിന്നും മനസ്സിനുള്ളില്‍ തറച്ചുകയറുന്ന ചില തിക്താനുഭവങ്ങള്‍ ഉണ്ടായിരിക്കാം. അതില്‍ സത്യമുണ്ടാവാന്‍ ആണ് കൂടുതല്‍ സാദ്ധ്യത എന്ന് തോന്നുന്നു. മാതൃഭൂമി എന്ന വാക്കു കേള്‍ക്കുമ്പോഴും അദ്ദേഹത്തിന് തിളച്ചു കയറുന്നത് കണ്ടിട്ടുണ്ട്. മാതൃഭൂമി ഒരു നായര്‍ പത്രം ആയിട്ടാണല്ലോ അറിയപ്പെടുന്നത്.

ചില മുന്‍‌കാല അനുഭവങ്ങളുടെ കാരണത്താല്‍ ഈ ബ്ലോഗോസ്ഫിയറില്‍ പണ്ടു സവര്‍ണര്‍ എന്ന് കരുതപ്പെട്ടിരുന്ന എല്ലാവരെയും തെറി വിളിച്ചാല്‍ അദ്ദേഹത്തിന്‍റെ മനസ്സിന് സമാധാനം കിട്ടുമോ? അതിന് പകരം മനസ്സില്‍ വെറുതെ വെറുപ്പ്‌ നിറഞ്ഞു തന്‍റെ ഉള്ളിലുള്ള കലയും എഴുത്തും നന്മയും താഴ്ന്നുപോകുകയേയുള്ളൂ. അവനവന്‍ ഈ ലോകത്തെ എങ്ങനെ കാണുന്നോ അതുപോലെ ഒരുവന് ഈ ലോകം കാണപ്പെടുന്നു എന്നത്രേ.

നല്ല മലയാള ഭാഷയില്‍ നിരീക്ഷണാത്മകമായും അന്വേഷണാത്മകമായും ക്രിയാത്മകമായും മുന്‍വിധികളില്ലാതെയും എഴുതുകയാണെങ്കില്‍ മുരളിയുടെ എഴുത്തിനെയും ചിത്രങ്ങളെയും ഈ മലയാളം ബ്ലോഗോസ്ഫിയര്‍ കൂടുതല്‍ സന്തോഷത്തോടെ സ്വീകരിക്കും. ക്രിയാത്മകവിമര്‍ശനങ്ങള്‍ സമൂഹത്തിന്‍റെ വളര്‍ച്ചക്ക്‌ ഒഴിച്ചു കൂടാനാവാത്തത് തന്നെ.

ഇപ്പോഴത്തെ രീതിയിലുള്ള എഴുത്ത് പലര്‍ക്കും ഇഷ്ടമാകുന്നുണ്ട് എന്നറിയാം, പക്ഷെ അതുകൊണ്ട് ഈ ബ്ലോഗോസ്ഫിയറിലും മുരളി എന്ന ചിത്രകാരന്‍റെ മനസ്സിലും വെറുതെ നെഗറ്റീവ് ഊര്‍ജ്ജം നിറക്കാമെന്നു മാത്രം. അല്ലാതെ ഈ സമൂഹത്തിനോ മുരളിക്കോ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. ഉറപ്പ്. രണ്ടു പെഗ് അടിക്കുമ്പോള്‍ കിട്ടുന്ന താല്‍ക്കാലിക ശാന്തിപോലെയേ ആവുകയുള്ളൂ അത്. മദ്യത്തില്‍ ആസക്തനാവുന്നതുപോലെ, നായര്‍/ബ്രാഹ്മണ സമൂഹത്തെ രണ്ടു തെറി പറഞ്ഞാലേ ഉറക്കം വരൂ എന്ന അവസ്ഥയിലേക്ക് ചെന്നെത്തുന്നു. ആര്‍ക്കാ നഷ്ടം അതുകൊണ്ട്? എന്തിനാണ് അവനവന്‍റെ മനസ്സില്‍ അവനവനെ കുഴിച്ചിടാനുള്ള ശവക്കുഴി കുഴിക്കുന്നത്? കൂടെ നില്‍ക്കുന്നവര്‍ അവസാനം മണ്ണുമൂടാന്‍ മാത്രമേ സഹായിക്കൂ എന്ന് മനസ്സിലാക്കുക.

ശ്രീ മുരളിക്ക് ആശംസകള്‍. ഇനി ഈ നായര്‍ വാലുള്ള ഈയുള്ളവന്‍ പറഞ്ഞാല്‍ മുരളി കേള്‍ക്കുമെന്നോ അദ്ദേഹത്തിന് മനസ്സിലാവുമെന്നോ കരുതുന്നില്ല. അതിന് പകരം ചാടി കടിക്കാന്‍ ശ്രമിക്കുമെന്നും അറിയാം! ആത്മവിശ്വാസത്തിനപ്പുറം വലുതായൊന്നും ഈ ലോകത്തില്ല. ലോക നന്മക്കായി പ്രാര്‍ത്ഥിക്കാം.

“The greatest religion is to be true to your own nature. Have faith in yourselves!” - Swami Vivekananda

അപ്പോള്‍ ശരി, എല്ലാം പറഞ്ഞതുപോലെ.

ചാർ‌വാകൻ‌ said...

വളരെ താമസിച്ചാണ്`-ഈലോകത്തെത്തിയത്.ചിത്രകാരന്‍ എന്നബ്ലൊഗ്ഗറെ
കാണാന്‍ പറ്റിയതാണ്` വലിയ അനുഭവമായിതോന്നുന്നത്.
കഴിഞ്ഞ നാല്പഞ്ചു വര്‍ഷത്തെ അനുഭവം ,എല്ലാമനുഷ്യനിലും ജാതിയുണ്ടന്നാണ്`.ജാതിയുടെ പ്രത്യേകത,അതിനെ നിങ്ങള്‍ ഉപേക്ഷിച്ചാലും ജാതിനിങ്ങളെ ഉപേക്ഷിക്കില്ല.ഇതുപുറത്തു ചാടുന്നത് ചില സന്ദര്‍ഭങ്ങിളാണ്.ചിലര്‍ ആണയിടുന്നു,എനിക്ക് ജാതിയില്ലന്ന്.സത്യത്തില്‍ അവര്‍ ഉദ്ദേശിക്കുന്നത്.അയിത്തമില്ലന്നാണ്.എന്തോരു,,.സൌജന്യം /;;
ഇതുകാണുക;നൂറുമീറ്ററോട്ടത്തില്‍ ഇവനൊക്കെ 25,50,മീറ്ററോടുമ്പോള്‍ ജയിക്കുന്നു,ഞാന്‍ 200 ഓടിയിട്ടും ജോലിയില്ല.ഇതിനോട് എങനെയാണ്..പ്രതികരിക്കുക.ഒറ്റയാനായചിത്രകാരന്‍ പോലുമില്ലായിരുന്നെങ്കില്‍
വെളവു കുറെ നടന്നേനം .കഥാകാരന്‍ ടി.പപ്പനാവന്‍ മുതല്‍എത്രയോ,,,,
പുത്തികാരാണ്,,,(ഒരു കഥകൊണ്ട് അന്പതുവര്‍ഷം ,,കഴിച്ചത്ര പുത്തി)
ജാതി വിഷം ചീറ്റുന്നത്.മറുപടിപറഞ്ഞാല്‍ കോപ്ളക്സ്ഒരു ബ്ലോഗ്ഗരുടെ കണ്ടെത്തല്‍,അഴിമതിയുടെ കാരണവും സം വരണമാണ്.ശാസ്ട്രീയ പഠനമോ തെളിവോ ഇല്ലാതെ ഇങ്ങനെ പറയുന്നതിനു പിന്നില്‍ എന്തുവികാരമാണ്.?ബ്ലൊഗ്ഗില്‍ എന്തുമാകാമല്ലോ?അന്‍പതു വര്‍ഷം മുന്‍പ് ഇവന്റെയൊക്കെ അപ്പന്‍മാര്‍ വിളിച്ചത്.,പാളേല്‍ കഞ്ഞികുടിപ്പിക്കും ,തമ്പ്രാനെന്നു വിളിപ്പിക്കും ,എന്നോക്കെയാണ്.ഏതായാലും ,ആപൂതിയങുപോയി.രണ്ടാം വിമോചന

നസമരം വിഴുങ്ങിയമട്ടാണ്.ഈ കുട്ടികളോടൂപറയൂ,,മ്മോനെ,,കാലമോരുപാടുമാറി.
ചിത്രകാരാ,, ജീവിക്കുന്നങ്കില്‍ ഇങങനെ തന്നേ വേണം ​..

ചാർ‌വാകൻ‌ said...

വളരെ താമസിച്ചാണ്`-ഈലോകത്തെത്തിയത്.ചിത്രകാരന്‍ എന്നബ്ലൊഗ്ഗറെ
കാണാന്‍ പറ്റിയതാണ്` വലിയ അനുഭവമായിതോന്നുന്നത്.
കഴിഞ്ഞ നാല്പഞ്ചു വര്‍ഷത്തെ അനുഭവം ,എല്ലാമനുഷ്യനിലും ജാതിയുണ്ടന്നാണ്`.ജാതിയുടെ പ്രത്യേകത,അതിനെ നിങ്ങള്‍ ഉപേക്ഷിച്ചാലും ജാതിനിങ്ങളെ ഉപേക്ഷിക്കില്ല.ഇതുപുറത്തു ചാടുന്നത് ചില സന്ദര്‍ഭങ്ങിളാണ്.ചിലര്‍ ആണയിടുന്നു,എനിക്ക് ജാതിയില്ലന്ന്.സത്യത്തില്‍ അവര്‍ ഉദ്ദേശിക്കുന്നത്.അയിത്തമില്ലന്നാണ്.എന്തോരു,,.സൌജന്യം /;;
ഇതുകാണുക;നൂറുമീറ്ററോട്ടത്തില്‍ ഇവനൊക്കെ 25,50,മീറ്ററോടുമ്പോള്‍ ജയിക്കുന്നു,ഞാന്‍ 200 ഓടിയിട്ടും ജോലിയില്ല.ഇതിനോട് എങനെയാണ്..പ്രതികരിക്കുക.ഒറ്റയാനായചിത്രകാരന്‍ പോലുമില്ലായിരുന്നെങ്കില്‍
വെളവു കുറെ നടന്നേനം .കഥാകാരന്‍ ടി.പപ്പനാവന്‍ മുതല്‍എത്രയോ,,,,
പുത്തികാരാണ്,,,(ഒരു കഥകൊണ്ട് അന്പതുവര്‍ഷം ,,കഴിച്ചത്ര പുത്തി)
ജാതി വിഷം ചീറ്റുന്നത്.മറുപടിപറഞ്ഞാല്‍ കോപ്ളക്സ്.

ചാർ‌വാകൻ‌ said...

ഒരു ബ്ലോഗ്ഗരുടെ കണ്ടെത്തല്‍,അഴിമതിയുടെ കാരണവും സം വരണമാണ്.ശാസ്ട്രീയ പഠനമോ തെളിവോ ഇല്ലാതെ ഇങ്ങനെ പറയുന്നതിനു പിന്നില്‍ എന്തുവികാരമാണ്.?ബ്ലൊഗ്ഗില്‍ എന്തുമാകാമല്ലോ?അന്‍പതു വര്‍ഷം മുന്‍പ് ഇവന്റെയൊക്കെ അപ്പന്‍മാര്‍ വിളിച്ചത്.,പാളേല്‍ കഞ്ഞികുടിപ്പിക്കും ,തമ്പ്രാനെന്നു വിളിപ്പിക്കും ,എന്നോക്കെയാണ്.ഏതായാലും ,ആപൂതിയങുപോയി.രണ്ടാം വിമോചന

നസമരം വിഴുങ്ങിയമട്ടാണ്.ഈ കുട്ടികളോടൂപറയൂ,,മ്മോനെ,,കാലമോരുപാടുമാറി.
ചിത്രകാരാ,, ജീവിക്കുന്നങ്കില്‍ ഇങങനെ തന്നേ വേണം ​.

Anonymous said...

ചാര്‍വാകന്‍ എന്ന അവര്‍ണ്ണന്‍ പറഞ്ഞതു വളരെ ശരിയാണ്. എന്‍റെ അപ്പന്‍ ഇന്നലെയും പറഞ്ഞതെയുല്ല് അന്‍പത് കൊല്ലം മുന്‍പ് ചര്വാകന്റെ അപ്പന്മാരെ ക്കൊണ്ട് പാലയില്‍ കഞ്ഞികുടിപ്പിച്ച കഥ .
കേട്ടിട്ടില്ലേ ...ഇവനൊക്കെ ഇരന്നു തിന്നേ ശീലമുള്ളൂ. പണ്ടു കൊള്ളാവുന്ന തറവാടുകളുടെ പിന്നാമ്പുറത്ത് വന്നു ഇന്നു എണ്ണയും, നെല്ലും ഇരന്നു വാങ്ങിയിരുന്നു. ഇന്നു സംവരണം ഇരന്ന് വാങ്ങുന്നു അത്രയേ വിമോചനം കൊണ്ടുണ്ടായിട്ടുല്ല്.

Anonymous said...

ചാര്‍വാകന് എന്തും എഴുതാം. ഒരുകാലത്ത് ചിത്രകാരനും അങ്ങനൊക്കെത്തന്നെ ആയിരുന്നു. സനോണിയായി മാറിയ ചിത്രകാരന് ഇനി എഴുതുവാന്‍ ചില പരിമിതികളും നിയന്ത്രണങ്ങളും ഉണ്ട്. ആരെയെങ്കിലും പേരെടുത്ത് വിമര്‍ശിച്ചാല്‍ ചിലപ്പോള്‍ വക്കീലുവഴി നോട്ടീസ് ചെന്നെന്നിരിക്കും. സവര്‍ണരെ ഒന്നടങ്കം തെറിവിളിക്കുന്നവര്‍ക്ക് ഒരു നല്ലമനസ്സുള്ള സവര്‍ണനെപ്പോലും കാണാന്‍ കഴിഞ്ഞെന്ന് വരില്ല. അവര്‍ണനായതുകൊണ്ട് കൂടപ്പിറപ്പ് കാണിക്കുന്ന ചെറ്റത്തരം പോലും നല്ലെതാണെന്ന് തോന്നുകയും ചെയ്യും.
ചാര്‍വാകന്‍ എന്തു സത്യസന്ധന്‍ എന്ന് താഴെക്കാണുന്ന വിവരങ്ങള്‍ വിളിച്ച് പറയും.
http://sudhakarankp.com/
sudhakaran0@gmail.com
sudhakarankp (Google Talk)

ArjunKrishna said...

പറഞ്ഞതിന്റെ ശാസ്ത്രീയമായ കണക്കുകള്‍ ചുരുക്കിപ്പറയാം....പി എസ് സീ, സെക്രെട്ടറിയെറ്റ് എന്നിവിടങ്ങളില്‍ അണ്ടര്‍ സെക്രെട്ടറിക്ക് മുകളില്‍ സ്ഥാനമുള്ളവരില്‍ അറുപതു ശതമാനത്തിനു മേല്‍ മാര്‍ക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒരുകാലത്തും ജോലി ലഭിക്കുവാന്‍ സാധ്യത ഇല്ലാത്തവര്‍ . ലിസ്റ്റ് വിവരാവകാശ നിയമം അനുസരിച്ച് പത്തു രൂപ കൊടുത്താല്‍ കിട്ടും.
അങ്ങിനെയുള്ളവര്‍ക്ക് ജോലിയോട് കൂറുണ്ടാകുമോ എന്ന എന്‍റെ ചോദ്യം ആവര്‍ത്തിക്കുന്നു. മിച്ചമുള്ള സംവരണരഹിത പഴയ സവര്‍ണ്ണന്‍...അവനും ഞാന്‍ പറഞ്ഞ കാരണങള്‍ പറഞ്ഞു തന്നെ അഴിമതി കാണിക്കുന്നു.

വിമോചന സമരം പോലുള്ള വലിയ വലിയ കാര്യങ്ങള്‍ ഇതിലേക്ക് വഴിച്ചിഴക്കണോ? താങ്കള്ക്ക് സംവരണം വേണമെന്കില്‍ അത് വാങ്ങിക്കൊള്ളൂക . വ്യതസ്തമായ അഭിപ്രായമുള്ളവരും കാണില്ലേ?

പിന്നെ യോഗ്യതക്കാണോ , ജാതിക്കാണോ മുന്‍തൂക്കം കൊണ്ടുക്കേണ്ടത് എന്ന് ചോദിച്ച ഞാന്‍ ജാതി വെറിയനും...മുകളില്‍ കാണുന്ന കമന്റുകളുടെ മുത്തു മൊഴികള്‍ പൊഴിച്ച താങ്കളും , ചിത്രകാരനും മനുഷ്യ സ്നേഹികളും....അതിന്‍റെ ഒരു പൊരുള്‍ എനിക്ക് പിടികിട്ടിയില്ലാ?
ഓട്ടമത്സരത്തിന്റെ കാര്യം പറഞ്ഞതു പഴയ ഒരു തമാശയാണ്. ഞാന്‍ സൃഷ്ടിച്ച കഥയല്ല അത്. പഴയ മാസികകളുടെ നര്‍മ്മ കോളങ്ങള്‍ തിരഞ്ഞാല്‍ ഒരുപക്ഷേ അത് താങ്കള്‍ക്കും ബോധ്യമാകും.
പിന്നെ ചാര്‍വാക , അപ്പനും , അപ്പുപ്പനും ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ . കാരണം ഞാന്‍ പ്രകോപിതനാകുവാന്‍ ഇതൊന്നും ബ്ലോഗിലെ ഈ ഒളിച്ച് കളി പോരാ.
നമ്മള്‍ മറ്റൊരാളുടെ മാതാ പിതാക്കളെക്കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങളില്‍ നിന്നും നമുക്കു സ്വന്തം മാതാ പിതാക്കളെ എത്ര മതിപ്പുണ്ട് എന്ന് അളക്കുവാന്‍ സാധിക്കും എന്നാണ് എന്നെ അച്ഛനും അമ്മയും പഠിപ്പിച്ചിട്ടുള്ളത്‌.

താങ്കളുടെ നിലവാരം ഓരോ കമന്റിലും തെളിഞ്ഞു തെളിഞ്ഞു വരുന്നുണ്ട് .
പറഞ്ഞതില്‍ ഒരു കാര്യം മാത്രം സത്യം. ജീവിക്കണമെങ്കില്‍ എന്നെ പോലെ ജീവിക്കണം....ആത്മാഭിമാനം ( സ്വല്‍പ്പം അഹങ്കാരം ), ഉത്കര്‍ഷം എന്നിവയോടെ....താങ്കള്‍ക്കും അതിന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

Anonymous said...

എന്റ്റെ ബലമായ സംശയം ഈ ചിത്രകാരന്‍ എന്ന മണ്ണുണ്ണിയുടെ വീട്ടിലെ ഏതോ പെണ്ണിനെ നായരോ നംബൂരിയോ പൂശിയിട്ടൊണ്ട്. അതിന്റെ കെറുവാ ഈ നായക്ക്

ഡര്‍ട്ടി ബാസ്റ്റാര്‍ഡ്!

Unknown said...

പ്രിയമുള്ള ബ്ലോഗരേ...

എന്തിനു വെറുതേ പല്ലിട കുത്തി നാറ്റിക്കുന്നു?! :)

ഈ ബ്ലോഗിലെ കമന്റുകളില്‍ പറഞ്ഞ 99% കാര്യങ്ങളും, ഇതേ വാക്കില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്! ഇവരെയൊന്നും നമ്മള്‍ (സോ കാള്‍ഡ് സവര്‍ണ്ണര്‍ ) ഒന്നും പറയാന്‍ പാടില്ല. ഇവര്‍ ചെയ്യുന്നതെ സൈബര്‍ ക്രൈം ആണെന്ന് അവര്‍ക്കു തന്നെ അറിയില്ല. "വംശീയ അധിക്ഷേപം" എന്ന് ഇംഗ്ലിഷിലും, "റേഷ്യല്‍ അബ്യൂസ്" എന്ന് മലയാളത്തിലും പറയുന്ന അതേ കാര്യം!! :) ഏത്?

പിന്നെ എനിക്ക് മനസ്സ് തുറന്ന്‍ ചില കമന്റ് ഇടണം എന്നുണ്ട്. മാല ഇട്ടുപോയി. ഇപ്പോള്‍ സ്വാമി ശരണം എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.

ചേര്‍ത്തു വായിക്കാന്‍ :
http://kiranthompil.blogspot.com/2007/10/blog-post.html
http://kiranthompil.blogspot.com/2007/08/blog-post_07.html
http://nisaram.blogspot.com/2007/09/blog-post_11.html

Anonymous said...

ഇതേതാ ഈ ലോകം.... സവർണ്ണനും അവർണ്ണനും ചിത്രകാരനും ചിത്രകാരിയും എല്ലാം ഒരേ കലപ്പയിൽ കെട്ടാവുന്ന പുള്ളികൾ,, ഇതൊക്കെ വേണോ? കഷ്ടം!.... ഒരുകാലത്തും ഇവനൊന്നും നന്നാകില്ല.. :)

Anonymous said...

എന്റ്റെ ബലമായ സംശയം ഈ ചിത്രകാരന്‍ എന്ന മണ്ണുണ്ണിയുടെ വീട്ടിലെ ഏതോ പെണ്ണിനെ നായരോ നംബൂരിയോ പൂശിയിട്ടൊണ്ട്. അതിന്റെ കെറുവാ ഈ നായക്ക്

ഡര്‍ട്ടി ബാസ്റ്റാര്‍ഡ്!yes he is dirty bastard