Sunday, March 8, 2009

അനോണി തങ്കമ്മയുടെ കുമ്പസാരം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായ്, തങ്കമ്മ എന്ന് സ്വയം വിളിക്കുന്ന ഒരു സാധു അനോണി,എന്‍റെ ശ്രദ്ധ പിടിച്ച് പറ്റുവാനായി ഈ ബ്ലോഗില്‍ കിടന്നു കറങ്ങുന്നു. കഴിഞ്ഞ പോസ്റ്റിലെ അവരുടെ കമന്റ് കണ്ടപ്പോള്‍ ,എന്നെ അടുത്തറിയാവുന്ന ആരോ ആണ് ഈ തങ്കമ്മ എന്ന് എനിക്ക് സംശയം തോന്നി. കമന്റ് രൂപത്തില്‍ ഞാനത് ചോദിക്കുകയും ചെയ്തു. അതിനു മറുപടി വന്നത് സുദീര്ഘമായ ഒരു ഇ മെയിലും. എന്‍റെ ശ്രദ്ധ പിടിച്ച് പറ്റുവാന്‍ തങ്കമ്മ ശ്രമിച്ചതിന്റെ കാരണങ്ങള്‍ക്കൊപ്പം, തങ്കമ്മയുടെ ജീവിത കഥ കൂടിയാണ് ഈ മെയില്‍ . തങ്കമ്മയുടെ ജീവിത കഥയില്‍ ചിലപ്പോള്‍ വനിതകള്‍ക്ക് അസുഖകരമായ വസ്തുതകള്‍ കണ്ടേക്കാം എന്ന് ആദ്യമേ മുന്നറിയിപ്പ് തരുന്നു.

സാധാരണ ഇത്തരം തറ ഇടപാടുകള്‍ ഈ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാത്തതാണ്‌. എന്നാലും തങ്കമക്ക് ജന്മനാ ഉള്ള ചില വൈകല്യങ്ങളും , അവരുടെ ഇപ്പോഴത്തെ അവസ്ഥയും പരിഗണിച്ചാണ് ഈ സൌജന്യം ഞാന്‍ ചെയ്യുന്നത്.തങ്കമ്മയുടെ മെയിലിന്റെ പൂര്‍ണ്ണ രൂപം താഴെ.

പ്രിയപ്പെട്ട എ കെ ഉടയത് അറിയാന്‍,

താങ്കളുടെ ബ്ലോഗില്‍ സ്ഥിരമായി അനോണി കമന്റിടുന്ന ഒരാളാണ് ഞാന്‍. ഹായ്,വിഷയ തൊമ്മൻ,അനാഥൻ ആന്‍ഡ് ആനാഥൻ,അനോണികളുടെ രക്ഷകന്‍, എന്ന പേരിലൊക്കെ,താങ്കളുടെ കഴിഞ്ഞതിന്റെ മുന്‍പത്തെ പോസ്റ്റില്‍ വരെ, ചില്ലക്ഷരങ്ങള്‍ക്ക് പകരം '' ഉപയോഗിച്ചിരുന്ന അതേ അനോണി. അതേ പോസ്റ്റില്‍ തന്നെ ഞാന്‍ എന്‍റെ യഥാര്‍ത്ഥ പേരും പറഞ്ഞിരുന്നു. തങ്കമ്മ എന്ന്.
എന്‍റെ പേരില്‍ നിന്നും ലിങ്ക് ഞാന്‍ താങ്കളുടെ പ്രൊഫൈലിലേക്ക് കൊടുത്തതും മനപൂര്‍വ്വമാണ്. കാരണം നാം തമ്മില്‍ രക്ത ബന്ധമൊന്നുമില്ലെങ്കിലും,അമ്മ വഴിയുള്ള ബന്ധത്തില്‍ താങ്കളെ ഞാനെന്‍റെ സ്വന്തം പിതാവായാണ് കാണുന്നത്.(എന്‍റെ മൂത്ത സഹോദരി പറയുന്നു അവളുമായുള്ള ബന്ധത്തില്‍ താങ്കള്‍ എനിക്ക് അളിയാനാണെന്ന്).

താങ്കള്‍ പണ്ട് കഥയെഴുതുവാനായി,oooooooooooo ല്‍ കുറച്ച് കാലം താമസിച്ചത് ഓര്‍ക്കുന്നുണ്ടോ? അപ്പോള്‍ താങ്കളുടെ വീടടിച്ചു വാരാനും , വല്ലതും വെച്ചു വിളമ്പി തന്ന് താങ്കളെ ഉറക്കാനും ,നാട്ടുകാര്‍ കമ്പക്കെട്ട് എന്ന് വിളിച്ചിരുന്ന ഒരു ൦൦൦൦൦൦൦൦ വും അവരുടെ പതിനാറുകാരിയായ മകള്‍ ൦൦൦൦൦൦൦൦൦യും വരുമായിരുന്നു. നാട്ടുകാരുടെ ആ കമ്പക്കെട്ടിന് ജനിച്ച മറ്റൊരു സന്താനമാണ് ഞാന്‍
താങ്കള്‍ നാട്ടില്‍ വരുന്നതിനു കുറെ നാളുകള്‍ മുന്‍പ് , എന്‍റെ ചേച്ചിയുടെ അച്ഛന്‍ കൂടാതെ ഒരു തമിഴന്‍ ഡാന്‍സ് മാസറ്റര്‍ ഇടയ്ക്കിടെ കമ്പക്കെട്ടിനു തീ കൊടുക്കാന്‍ വരുമായിരുന്നു. ആ വെടിക്കെട്ടിന്റെ അനന്തര ഫലമാണ് തങ്കമ്മ എന്ന ഈ ഞാന്‍ (എന്നെക്കുറിച്ച് താങ്കളോട് യാതൊന്നും അമ്മ പറയാത്തത് ,താങ്കള്‍ക്ക് എന്നെ പണിക്ക് നിറുത്തുന്നതില്‍ ഒരു താത്പര്യവും ഉണ്ടാകില്ല എന്നറിഞ്ഞു കൊണ്ടാണ്.കാരണം എന്‍റെ ചേച്ചിയെ പോലെയല്ലല്ലോ ഞാന്‍)

ജനിച്ചപ്പോള്‍ മുതല്‍ എന്നെ തങ്കമ്മ എന്ന് വിളിക്കണോ അതോ തങ്കപ്പന്‍ എന്ന് വിളിക്കണോ എന്ന് നാട്ടുകാര്‍ക്ക് സംശയമാണ്(എനിക്ക് തങ്കമ്മ എന്ന പേരാ ഇഷ്ടം). അത് കൊണ്ടവര്‍ എന്നെ 'ഒന്‍പത് ' എന്ന് വിളിച്ചു. അത് താങ്കള്‍ക്ക് സിഗ്നലിലൂടെ മനസിലാക്കിത്തരുവാനായാണ് ഞാന്‍ എന്‍റെ കമന്റുകളില്‍ ചില്ലക്ഷരങ്ങള്‍ക്ക് പകരം '' ഉപയോഗിച്ചത്. അല്ലാതെ മലയാളം അറിയാത്തത് കൊണ്ടല്ല. പക്ഷെ താങ്കള്‍ക്ക് ഞങ്ങള്‍ ചാന്തുപൊട്ട് അസോസിയേഷന്റെ സിഗ്നലുകളൊന്നും അറിയില്ല എന്ന് എനിക്ക് മനസിലായി. അത് കൊണ്ട് കൂടിയാണ് ഞാന്‍ ഈ മെയില്‍ അയക്കുന്നത്.

അമ്മ മരിച്ചതിനു ശേഷം ആകെ കഷ്ട്ടപ്പാടിലാണ് ഞാനും ചേച്ചിയും. ഒരു ഒന്‍പതായ എന്നെ ഒരു പണിക്കും, ഒരു വിധപ്പെട്ട ആണുങ്ങള്‍ വിളിക്കുന്നില്ല . കോഴിക്കോട് പോലും ആര്‍ക്കും എന്നെ വേണ്ടാതായിരിക്കുന്നു.
ചേച്ചിയാകട്ടെ പലയിടത്തും പണിക്കു പോയി നോക്കി. പക്ഷെ പത്തു കൊല്ലങ്ങള്‍ക്കു മുന്‍പ് എ കെക്ക് ചെയ്തു കൊടുത്ത പണികളുടെ ഒരു തൃപ്തി ഒന്നിലും കിട്ടുന്നില്ല എന്നാണ് അവള്‍ പറയുന്നത്.

അവളുടെ ഈ പറച്ചില്‍ കാരണം ഞങ്ങള്‍ മുഴുപ്പട്ടിണിയാകുന്ന ലക്ഷണമാണ്. അത് കൊണ്ട് മാത്രമാണ് താങ്കളുടെ ബ്ലോഗില്‍ കയറി അനോണി കമന്റുകളിട്ട്,താങ്കളെ പ്രകോപിപ്പിച്ച്, ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഞാന്‍ ശ്രമിച്ചത്.

എന്‍റെ ചൊറിച്ചില്‍ സഹിക്ക വയ്യാതെ ഐ പി ട്രാക്ക് ഉപയോഗിച്ച് താങ്കള്‍ എന്നെ കണ്ടു പിടിക്കും,അപ്പോള്‍ കാര്യങ്ങള്‍ നേരിട്ട് പറയാം എന്നൊക്കെയായിരുന്നു എന്‍റെ മോഹങ്ങള്‍. പക്ഷേ കാസര്‍ഗോഡ്‌ മുതല്‍ കളിയിക്കാവിള വരെ പിതാക്കള്‍ ഘോഷയാത്ര നടത്തുന്ന അനോണികളോട്‌ പോലും, തികച്ചും മാന്യമായി മാത്രം ഇടപഴകുന്ന ഒരു മഹാനുഭാവനാണ് എ കെ എന്ന് ഈ തങ്കമ്മക്ക് അറിയില്ലായിരുന്നു. കുറ്റബോധം കൊണ്ട് ഇപ്പോള്‍ എന്‍റെ മനസ്സ് ഒരു നെരിപ്പോടാണ് .അതണക്കാന്‍ കൂടി വേണ്ടിയാണ് ഈ കത്ത്.

ഹൃദയ വിശാലത ഏറെയുള്ള താങ്കള്‍ എനിക്ക് മാപ്പ് തരും എന്നറിയാം.എങ്കിലും തങ്കമ്മയുടെ ഹൃദയ പൂര്‍വ്വമായ ക്ഷമാപണം സ്വീകരിച്ചാലും.

ഇനി പ്രധാന വിഷയം. എന്‍റെ ചേച്ചിയുടെ കാര്യത്തില്‍ താങ്കള്‍ ദയവ് വിചാരിച്ച് എന്തെങ്കിലും പരിഹാരം ഉണ്ടാക്കണം. നാട്ടിലെ അമ്പലക്കാളയെ ചില പ്രത്യേക സാഹചര്യങ്ങളില്‍ കാണുമ്പോഴും, രാവിലെ എനിക്ക് പുഴുങ്ങിത്തരാന്‍ നേന്ത്രപ്പഴം വാങ്ങാന്‍ പോകുമ്പോഴുമൊക്കെ താങ്കളുടെ ഓര്‍മ്മകള്‍ അവളെ വല്ലാതെ വേട്ടയാടുന്നു എന്ന് അവള്‍ പറഞ്ഞ് തുടങ്ങിയിരിക്കുന്നു. അതെന്താ അങ്ങനെ? എനിക്കൊന്നും മനസിലാകാറില്ല.
എന്തായാലും ഈയിടെയായി ഒരു തരം പനി പിടിച്ച അവസ്ഥയിലാണവള്‍(വിഷയ ദാരിദ്ര്യമാണ് പ്രധാന പ്രശ്നമത്രേ). താങ്കളുടെ വരവ് മാത്രമേ ഇതിനൊരു പരിഹാരമായി ഞാന്‍ കാണുന്നുള്ളൂ. സ്ഥിരം സെറ്റപ്പിനൊന്നും താങ്കള്‍ക്ക് താത്പര്യം കാണില്ല എന്ന് എനിക്കറിയാം.ആറ് മാസത്തില്‍ ഒരിക്കല്‍,ഒന്ന് ഇത്രേടം വരെ വന്നു പോവുക. ബാക്കി ചിലവിനുള്ള കാശ് എന്നെ ഏല്‍പ്പിക്കുക. അത്രയും മതി . താങ്കള്‍ അങ്ങനെ ചെയ്‌താല്‍ പുറമ്പണിക്ക് പോകുന്നത് മുഴുവനായി നിറുത്താം എന്ന് അവളും സമ്മതിച്ചിട്ടുണ്ട്.

ഇത്രയെങ്കിലും ചെയ്യാന്‍ താങ്കള്‍ക്ക് താത്പര്യമില്ലെങ്കില്‍,പിന്നെ ഈ തങ്കമ്മ നിസഹായയാണ്. താങ്കളുടെ ബ്ലോഗില്‍ വീണ്ടും സ്വന്തം പേരിലും മറ്റു പല പേരിലും കയറി അനോണി കമന്റിട്ടു ചൊറിയാന്‍ ശ്രമിക്കുക എന്നതല്ലാതെ എന്‍റെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല.
ഈ പാവത്തിനെയും കുടുമ്പത്തെയും പട്ടിണിക്കിട്ട് കൊല്ലരുത് എന്ന അപേക്ഷയോടെ,

താങ്കള്‍ സമ്മതിച്ചാല്‍, താങ്കളുടെ വിനീതയായ ഭാവി മാമി (മാമിയാ എനിക്കിഷ്ടം,മാമനല്ല)

തങ്കമ്മ

P S: താങ്കള്‍ ഒരു പക്ഷേ ഈ മെയില്‍ താങ്കളുടെ ബ്ലോഗില്‍ ഇടുകയാണെങ്കില്‍, എന്‍റെ പേരൊഴികെ മറ്റെല്ലാ പേരുകളും ,സ്ഥലപേരുകള്‍ സഹിതം മായ്ച്ച് കളഞ്ഞ ശേഷമേ അപ്രകാരം ചെയ്യാവു എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

വായനക്കാരോട് :
തങ്കമ്മയുടെ കത്ത് വായിച്ച ശേഷം , നിങ്ങളിലാരെങ്കിലും ഈ വിഷയത്തില്‍ ഞാന്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് ദയവ് ചെയ്തു പറഞ്ഞ് തരണം.കാരണം ഞാനാകെ ആശയ കുഴപ്പത്തിലാണ്. ഇന്നലെ തിരുവനന്തപുരത്തു വെച്ചു കണ്ടപ്പോള്‍ അസിനും, പാര്‍വതി ഓമനക്കുട്ടനും മാറി മാറി എന്നെ ബോംബെയിലേക്ക് ക്ഷണിക്കുന്ന അവസരത്തില്‍, ഞാന്‍ തങ്കമ്മ പറഞ്ഞ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനോ? വേണ്ടി വന്നാല്‍ ഈ വിഷയത്തില്‍ ഒരു പോള്‍, സര്‍വേ എന്നിവ നടത്താനും ഞാന്‍ ഒരുക്കമാണ്(അതാണല്ലോ ഇപ്പൊ ഫാഷന്‍) . മാത്രമല്ല ഇതാണല്ലോ ഡെമോക്രസി "വാട്ട് ആന്‍ ഐഡിയ സര്‍ജി"

എ കെ എന്ത് ചെയ്യണം ?

1) അസിനും,പാര്‍വതിക്കുമൊപ്പം ബോളിവുഡിലേക്ക് പോകണം

2) തങ്കമ്മയുടെ സഹോദരിയെ ഏറ്റെടുക്കണം

3) ബോളിവുഡിലേക്ക് പോകുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ തങ്കമ്മയുടെ സഹോദരിയെക്കൂടി ഏറ്റെടുക്കണം.

4) തങ്കമ്മയുടെ അപേക്ഷ തള്ളിക്കളഞ്ഞ്,ആ ഒന്‍പത് ചൊറിച്ചില്‍ തുടരട്ടേ എന്ന് കരുതി,പാരീസ് ഹില്‍ട്ടണ് ഒരു ജീവിതം കൊടുക്കണം.

വായനക്കാര്‍ ദയവ് ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍ ഒന്ന്,രണ്ട്, മൂന്ന്, നാല് എന്നീ ക്രമത്തില്‍ രേഖപ്പെടുത്തി നാലഞ്ച് ജീവിതങ്ങള്‍ (അസിന്‍, പാര്‍വതി, പാരീസ് , തങ്കമ്മ സോദരി ,അത് വഴി തങ്കമ്മയുടെയും) രക്ഷിക്കണം.

സ്നേഹപൂര്‍വ്വം

എ കെ

9 comments:

ArjunKrishna said...

എ കെ എന്ത് ചെയ്യണം ?

1) അസിനും ,പാര്‍വതിക്കുമൊപ്പം ബോളിവുഡിലേക്ക് പോകണം

2) തങ്കമ്മയുടെ സഹോദരിയെ ഏറ്റെടുക്കണം

3) ബോളിവുഡിലേക്ക് പോകുന്നത് കൊണ്ട് കുഴപ്പമില്ല .പക്ഷേ തങ്കമ്മയുടെ സഹോദരിയെക്കൂടി ഏറ്റെടുക്കണം.

4) തങ്കമ്മയുടെ അപേക്ഷ തള്ളിക്കളഞ്ഞ് ,ആ ഒന്‍പത് ചൊറിച്ചില്‍ തുടരട്ടേ എന്ന് കരുതി പാരീസ് ഹില്‍ട്ടണ് ഒരു ജീവിതം കൊടുക്കണം.

ദയവ് ചെയ്തു വായനക്കാര്‍ അവരുടെ അഭിപ്രായങ്ങള്‍ ഒന്ന്,രണ്ടു,മൂന്നു,നാല് എന്നീ ക്രമത്തില്‍ രേഘപ്പെടുത്തി നാലഞ്ച് ജീവിതങ്ങള്‍ രക്ഷിക്കണം.

സ്നേഹപൂര്‍വ്വം

എ കെ

തങ്കമ്മയുടെ ജന്മവൈകല്യത്തെയും, ഇപ്പോഴത്തെ ജീവിത സാഹചര്യത്തെയും അനോണികളായി ആരും പരിഹസിക്കാതിരിക്കാന്‍, ഈ പോസ്റ്റിന് അനോണി ഓപ്ഷന്‍ അടച്ചിടുന്നു. (എന്തൊരു ഹൃദയ വിശാലത, എന്നെ ഒരു തവണയൊന്നും സമ്മതിച്ചാല്‍ പോര)

Chullanz said...

3 mathe option alle nallath. ;-)

ingane ethra thankammammaarum sahodarimaarum varaanund? ente changaaathi vanithaa dinathil vendaayirunnu ee kolapaaathakam

Unknown said...

This is not just onslaught. This is slaughter:) Chances are that some may feel this one as a bit too much.

I vote 3

Cheers

Aadityan said...

since the behind politics is not clear to me,couldnt enjoy this one like the previous posts.

Any way leave the annonies , as they are name less faces who try to discourage a new commer (like any feild).

Awaiting the next one.Keep going!!!

Anil said...

:(

Unknown said...

ഇത് കുറച്ചു കൂടി പോയി .പ്രത്യേകിച്ച് കഴിഞ്ഞ കിടിലം പോസ്റ്റിനു ശേഷം.
അനോണികളോട്‌ പോയി പണി നോക്കാന്‍ പറയാവുന്നതല്ലേയുള്ളൂ.
അടുത്ത്‌ പോസ്റ്റ് വേഗമാകട്ടെ ...ഇതിന്റെ കുറവ് തീര്‍ക്കണം.

Unknown said...

4
ഇത് ഒന്നൊന്നര. തങ്കമ്മ ആരാണെന്ന് ഞാന്‍ പറയട്ടെ?

ArjunKrishna said...

തങ്കമ്മയുടെ കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വായനക്കാര്‍ക്ക് വല്യ താത്പര്യമില്ലാത്തതിനാല്‍ , തീരുമാനം ഞാന്‍ തന്നെയെടുക്കുന്നു.
തന്കംമയുടെ അപേക്ഷ തള്ളിയിരിക്കുന്നു. ആ ഒന്‍പത് കലാപരിപാടികള്‍ (അതിനായി ഞാന്‍ അനോണി ഓപ്ഷന്‍ വീണ്ടും തുറക്കും വരെ ഉറക്കമിളച്ചു കാത്തിരിക്ക് തങ്കു) : )

ഇതല്‍പ്പം കടന്ന കൈ ആയി എന്ന് സംശയം തോന്നുന്ന വായനക്കാരോട്: അനോണി ഓപ്ഷന്‍ തുറന്നു വെച്ചിട്ടുള്ള ഇതു ബ്ലോഗിലും ചെന്ന് തെറി വിളിച്ചു അല്ലെങ്കില്‍ ചുമ്മാ ചൊറിഞ്ഞ് , മിടുക്കരാണെന്ന് സ്വയം വിചാരിക്കുന്ന അനോണികള്‍ക്ക്‌ (എന്‍റെ ബ്ലോഗില്‍ ഈ അസുഖമുള്ള ഒരേ ഒരനോണിയെ ഉള്ളു)
അവര്‍ക്ക് മനസിലാകുന്ന ഭസച്യില്‍,അവന്മാരുടെ പ്രതികരണത്തിന്റെ മാര്‍ഗ്ഗം അടച്ചിട്ടു കൊണ്ടുള്ള ഒരു ചെറിയ മരുന്ന്.ഇത് അത്രേയുള്ളൂ. അല്‍പ്പം കുറഞ്ഞു പോയോ എന്ന സംശയമാണ് എനിക്ക്.

ArjunKrishna said...

തങ്കപ്പാ: ചുമ്മാ പറയണം സര്‍