Friday, January 16, 2009

ചിത്രബുദ്ധന്റെ ആത്മദര്‍ശനങ്ങള്‍

ശ്രീ ബുദ്ധന്‍റെ തത്ത്വങ്ങള്‍ ആത്മാവില്‍ കരിന്തിരി കത്തുന്ന , ഗൗതമ ബുദ്ധന് ശേഷം വന്ന ഏക ഒര്‍ജിനല്‍ ബുദ്ധനും, ഡാവിഞ്ചിക്ക് ശേഷമുണ്ടായ ഒരേയൊരു വരപ്പിസ്റ്റുമായ ചിത്രബുദ്ധനെ ത്ഫൂലോകത്ത് കുറെ സവര്‍ണ്ണ മേധാവികള്‍ അപകീര്ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ചിത്രബുദ്ധന്റെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു .
വര്‍ഗ്ഗീയവാദികള്‍ (ചിത്രബുദ്ധനെ എതിര്‍ക്കുന്നവരെല്ലാം വര്‍ഗീയനും അതിലുപരി സവര്‍ണ്ണനുമാകുന്നു) ചിത്രബുദ്ധന്റെ ഭാഷ പലപ്പോഴും തെറിപ്പാട്ടായി മാറുന്നു എന്ന ആരോപണം നിരന്തരം ഉയര്‍ത്തുന്നുണ്ട്. ബുദ്ധനെ സദാ മനസ്സില്‍ കൊണ്ടു നടക്കുന്ന ,സ്വയമൊരു ബുദ്ധുവായ ചിത്രബുദ്ധന്‍റെ ഭാഷ അതിര് വിടുന്നുവെന്ന് പറഞ്ഞാല്‍ അതിന് മറുപടി ഒന്നേയുള്ളൂ "പെല നായിന്‍റെ മക്കളെ , പന്ന താ#$*&^കളെ, @@##$$$$%% (ഗ്രാഫിക്സ് ഒരു നാല് താളുകളിലായി നീളും) നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലടാ ചെറ്റകളെ. ചിത്രബുദ്ധന്റെ ചിന്തകള്‍ മനസിലാക്കാന്‍ നീയൊക്കെ ഇനിയും പല ജന്മങ്ങള്‍ ജനിക്കണം. അവ ചിത്രബുദ്ധന് തന്നെ നേരെചൊവ്വേ മനസിലായിട്ടില്ല .. പിന്നല്ലേ നാറികളെ നിനക്കൊക്കെ . മനുഷ്യരായ് ജീവിക്കാന്‍ നോക്കിനെടാ പന്ന @#$%^ കളെ .ബുദ്ധം ശരണം ഗച്ചാമി"
ഇനി നിങ്ങള്‍ തന്നെ പറയു,ചിത്രബുദ്ധന്റെ ഭാഷക്ക് വല്ല കുഴപ്പവുമുണ്ടോ ?

ഇത്തരം അപവാദങ്ങള്‍ ചിത്രബുദ്ധന്‍ * നിരീക്ഷിക്കുന്ന * സമൂഹത്തില്‍ ബ്രാഹ്മണ വിഷ പുകയായി പടരുന്നു എന്ന് ചിത്രബുദ്ധന്‍ മനസിലാക്കുന്നു. അതിനാലാണ് ചിത്രബുദ്ധന്റെ നയങ്ങള്‍ വ്യക്തമാക്കുവാനുള്ള ഈ 'വിഷ'ദീകരണക്കുറിപ്പ് .

ചിത്രബുദ്ധന്‍ മൊത്തം അബ്സ്ട്രാക്റ്റ് ആവുക സ്വാഭാവികം . കാരണം വെളിവുള്ളവനെ ഫോക്കസ്ഡ് ആവാന്‍ സാധിക്കു എന്ന് ചിത്രബുദ്ധനറിയാം.

നയങ്ങള്‍

1) ത്ഫൂലോകത്ത് സ്വവര്‍ഗ്ഗാനുരാഗികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുക എന്നതാണ്. ചിത്രബുദ്ധന്റെ ഉടനടിയുള്ള കാര്യപരിപാടി . പല തവണ ഹിന്ദു ദൈവമായ ആ പന്ന റാസ്ക്കല്‍ മഹാവിഷ്ണുവിനെ സ്വവര്‍ഗ്ഗാനുരാഗിയായി ചിത്രീകരിച്ച് ചിത്രബുദ്ധന്റെ ടേസ്റ്റ് വ്യക്തമാക്കാനും ,അതുവഴി സമാന പ്രവണതയുള്ളവരെ ആകര്‍ഷിക്കുവാനും ചിത്രബുദ്ധന്‍ ഇന്നോളം ഒളിഞ്ഞും , തെളിഞ്ഞും നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയമായിരുന്നു . അതിനാല്‍ പരസ്യമായ നയപ്രഖ്യാപനത്തോടെ ചിത്രബുദ്ധന്‍ മുന്നിട്ടിറങ്ങുകയാണ് .
ഈ സംഘടന രൂപീകൃതമായാല്‍ അടിയന്തരമായി ചിത്രബുദ്ധനെ ഗേ ഐക്കണായ് തിരഞ്ഞെടുക്കുകയും , സമസ്ത സ്ത്രീജനങ്ങളെയും ബ്ലോഗ് നിറുത്തിച്ച് അടുക്കളകളിലേക്ക് മടക്കി അയക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് .ബ്ലോഗില്‍ നല്ല 'ഹോമോ' സാപ്പിയന്‍സ് കടന്ന് വരട്ടേ . ചിത്രബുദ്ധനും വേണ്ടേ വല്ലപ്പോഴും വിഷയ സുഖം .

2 ) രണ്ടാമതായ് ചിത്രബുദ്ധന്‍ ഒരു വരപ്പിസ്റ്റ് അക്കാദമി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നു . അക്കാദമിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ രണ്ടു മേഖലയിലാവും നടക്കുക . രാജാ രവി വര്‍മ്മ എന്ന ഫ്രോഡ് ചിത്രകാരന്‍റെ ലഭ്യമായ സകല ചിത്രങ്ങളും കണ്ടെത്തി നശിപ്പിച്ചശേഷം , ചീങ്കണ്ണി കൊടുംകാല് കുത്തി നിന്നു കത്തുന്ന തോട്ടയാല്‍ ബീഡി കത്തിക്കുന്ന രംഗം തുടങ്ങി ചിത്രബുദ്ധന്‍ വരച്ച മനോഹര ചിത്രങ്ങള്‍ അവയുടെ സ്ഥാനത്ത്‌ പ്രതിഷ്ഠിക്കുക എന്നതാവും അക്കാദമിയുടെ പ്രാഥമിക കര്‍ത്തവ്യം .
അക്കാദമിയുടെ മറ്റൊരു ജോലി ഹിന്ദു ദൈവങ്ങളുടെ പഴയ പ്രതിമകളും , ചിത്രങ്ങളും കണ്ടെത്തി അവയ്ക്ക് എത്ര കുച്ചങ്ങള്‍ ,കടിപ്രദേശം ,നിതംബം ഇവയുണ്ടെന്ന് കൃത്യമായ കണക്കുകള്‍ എടുത്ത്‌ അവ രേഘകളാക്കി സൂക്ഷിക്കുക എന്നതാണ് .ചിത്രബുദ്ധന് ആത്മസുഖത്തിന് , സമീപകാലത്തായി ഇന്റര്‍നെറ്റ് , വഴിയോര കൊച്ചു പുസ്തകങ്ങള്‍ എന്നിവ തീരെ മതിയാവാതെ വരുന്നു . പ്രസ്തുത ആവശ്യത്തിന് ഉപയോഗിക്കാനുള്ള ചരിത്ര രേഘകളാവുമിവ.

3 ) മൊത്തമപ്പന്‍, ചര്‍കോടന്‍ എന്നീ ചിത്രബുദ്ധന്റെ വിനീത ബ്ലോഗന്‍മാരെ പടനായകന്‍മാരാക്കി ചരിത്ര പരിഷ്കരണത്തിനായി ഒരു അക്കാദമി . അതാണ്‌ ചിത്രബുദ്ധന്റെ മറ്റൊരു നയം . കേരളം ഗംബ്ലീറ്റ് ഫുദ്ധ വിഹാരങ്ങളായിരുന്നു , ശ്രീലങ്ക, ഉട്ടോപ്പിയ , മന്ഗോളിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഇവിടേയ്ക്ക് കുടിയേറിയ കുരങ്ങന്മാരുടെ പിന്‍ഗാമികളാണ് പില്‍ക്കാലത്ത് സവര്‍ണ്ണരായ് പരിണാമം പ്രാപിച്ചത് ---ഇങ്ങനെയുള്ള ഞെട്ടിക്കുന്ന സത്യങ്ങള്‍ , ചരിത്ര രേഘകളാക്കി മറ്റു ചരിത്രമെല്ലാം കുഴിച്ച് മൂടുക . ചിത്രകാരനും, മൊത്തമപ്പനും, ചര്‍കോടനും സര്‍ക്കാരിനെക്കൊണ്ട് പ്രത്യേക സംവരണം അനുവദിപ്പിക്കുക. ഗംപ്ളീറ്റ് ബ്രാഹ്മണ ,നായര്‍ നായിന്റെ മക്കളെയും ഗ്യാസ് ചേംബറില്‍ കയറ്റി കൊല്ലുക. അങ്ങിനെ കേരളത്തിനെ ഒരു ലോക ശക്തിയായ് വളര്‍ത്തി കൈകൊട്ടി ചിരിക്കുക (ചെവിയില്‍ പൂവ് അള്‍റെഡി ദേര്‍ ) . ഇത്രയോക്കെയായിരിക്കും ഈ മൂന്നാം അക്കാദമിയുടെ ചുരുക്കം കാര്യ പരിപാടികള്‍ .

തത്കാലം ഇത്രമാത്രം. ചിത്രബുദ്ധന്റെ വീടിനടുത്ത് ഒഴിഞ്ഞ് കിടന്നിരുന്ന വീട്ടില്‍ പുതിയ വാടകക്കാരന്‍ വന്നു . വീട്ടുടമയില്‍ സമ്മര്‍ദ്ദം ചെലുത്തി അവിടേക്ക് ഒരു അവര്‍ണ്ണനെ കൊണ്ടുവരാന്‍ ചിത്രബുദ്ധന്‍ ആവുന്നതും ശ്രമിച്ചതാണ് . നടന്നില്ല . എന്നിട്ടിപ്പോ വന്നതോ ഒരു വേലായുധന്‍ നായര്‍ . വിടുമോ ചിത്രബുദ്ധന്‍. ചെന്നവനെ തെറിയഭിഷേകം ചെയ്ത് വരവേല്‍ക്കട്ടെ. നായര്‍ തെണ്ടിക്ക് വല്യ ആരോഗ്യമൊന്നും ഇല്ലെങ്കില്‍ വീണ്ടും കാണാം .
ബുദ്ധം ശരണം ഗച്ചാമി .

* സമൂഹത്തെ ചിത്രബുദ്ധന്‍ നിരീക്ഷിക്കുന്നതിന്റെ ഫോട്ടോ ചിത്രബുദ്ധന്റെ ബ്ലോഗില്‍ 'ചിത്രബുദ്ധനും കൃഷ്ണനും' എന്ന തലക്കെട്ടില്‍ കൊടുത്തിട്ടുണ്ട് . മരക്കുറ്റിയില്‍ മരപ്പട്ടി അള്ളിപ്പിടിച്ചിരിക്കുന്ന മനോഹര ദൃശ്യം നേരിട്ട് കണ്ടിട്ടില്ലാത്ത ഹതഭാഗ്യര്‍ അവിടെ ചെന്നത് കാണുക *

20 comments:

Anonymous said...

താങ്കള്‍ ആരാണ്.. ഒരു പുലി ആണെന്നതില്‍ തര്‍ക്കമില്ല. വളരെ നല്ല വിമര്‍ശനം.സരസ്വതിച്ചേച്ചിയും വിഷ്ണു മാമനും ഒക്കെ ഉള്ള ചിത്രബുദ്ധന്റെ ഭാര്യയുടെയും അമ്മയുടെയും അവയവങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ല..

വീണ said...

നിങ്ങളിത് എന്ത് ഭാവിച്ചാ മാഷേ . ഓരോ പോസ്റ്റിലും ഇന്റ്റെന്‍സിറ്റി കൂടി കൂടി വരികയാണെല്ലോ? തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ ബ്ലോഗും വായിച്ച്, അതിനുശേഷം ഇത്ര മനോഹരമായി കൊന്ന് കൈയ്യില്‍ കൊടുക്കാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു . ചിത്രബുദ്ധന്റെ ബ്ലോഗില്‍ ഞാന്‍ ഒരിക്കല്‍അബദ്ധത്തില്‍ ചെന്നു പെട്ടു. സരസ്വതി ചിത്രമുള്ള ഒരു കലണ്ടര്‍ സ്കാന്‍ ചെയ്തിട്ട് ചീത്ത വിളിയുടെ പൊടിപൂരം. പഴയ പോസ്റ്റുകളും ഒന്ന് ഓടിച്ചു നോക്കി. തല മരവിച്ച് പോയി എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ. ബൂലോകത്തില്‍ പലരും ചിത്രബുദ്ധനെതിരായി സംസാരിച്ചിട്ടുണ്ടെങ്കിലും ഇത്ര ശക്തമായ ഒരു വിമര്‍ശനം ഇതാദ്യം . നന്നായി. തുടരുക

Anonymous said...

Well done , Charlie , Arjun alias A K and now Chithrabuddhan. Who is next on the list ?

വീണ said...

പ്രൊഫൈല്‍ ഇപ്പോഴാണ് കണ്ടത് . സോ ഫിറ്റിങ്ങ് . കലക്കി . ആദ്യത്തെ കമന്റ്റിലെ ആളുടെ സംശയം ഇപ്പോള്‍ എനിക്കും .താങ്കള്‍ ആരാണ് ?

Anonymous said...

* സമൂഹത്തെ ചിത്രബുദ്ധന്‍ നിരീക്ഷിക്കുന്നതിന്റെ ഫോട്ടോ ചിത്രബുദ്ധന്റെ ബ്ലോഗില്‍ 'ചിത്രബുദ്ധനും കൃഷ്ണനും' എന്ന തലക്കെട്ടില്‍ കൊടുത്തിട്ടുണ്ട് . മരക്കുറ്റിയില്‍ മരപ്പട്ടി അള്ളിപ്പിടിച്ചിരിക്കുന്ന മനോഹര ദൃശ്യം നേരിട്ട് കണ്ടിട്ടില്ലാത്ത ഹതഭാഗ്യര്‍ അവിടെ ചെന്നത് കാണുക *

Adipoli

Anonymous said...

ഉത്പതിഷ്ണുവായ ആ ബ്ലോഗറെ നീയൊക്കെ എന്ത് പറഞ്ഞാലും അദ്ദേഹം ആരാണെന്ന് വിവരമുള്ളവര്‍ക്ക് അറിയാം. നീ നിന്‍റെ തറ ബ്ലോഗില്‍ കിടന്ന് കുരച്ചിട്ട് ഒരു കാര്യവുമില്ല മോനേ അര്ജ്ജുനാ . ഇതു ബൂലോകത്തെ മാറ്റത്തിന്റെ കാറ്റാണ്

Anonymous said...

ഫുള്‍ ടൈം ബ്ലോഗിങ്ങ് തന്നെ പണി? :) ഇത് ഒന്നൊന്നര അലക്കായിപ്പോയി .
സവര്‍ണ്ണന്‍ ,വര്‍ഗീയവാദി ,ബ്രാഹ്മണന്‍ ,വര്‍മ്മ, നായര്‍,മേനോന്‍ ,പിള്ള etc,etc
ഈ പ്രൊഫൈല്‍ ഉത്പ്പെടെ മൊത്തം തകര്‍പ്പന്‍ .
എതിരാളികള്‍ പതുക്കെ വന്ന് തുടങ്ങിയല്ലോ?

ArjunKrishna said...

അനോണിമസ് : എന്ത് തിഷ്ണു ? എനിക്ക് വല്യ വിവരമൊന്നും ഇല്ലാത്തതുകൊണ്ട് ചോദിച്ചതാണേ. പിന്നെ കുര കുറവാ ,കടിയാണ് പതിവ്. :) .
അനോണിമസ് ആയി കമന്‍റ് ഇടുന്നവര്‍ വിളിക്കാന്‍ ഒരു പേരെങ്കിലും വെച്ചാല്‍ നന്നായിരുന്നു. തിരിച്ച് അഭിസംബോധന ചെയ്യണം എന്ന് തോന്നിയാല്‍ എളുപ്പമാകുമല്ലോ എന്ന് വിചാരിച്ച് പറഞ്ഞതാ .

Unknown said...

Hi,

This is my first time here. May be because i am not an avid blog reader . Thought the subject was something philosophical when i saw the title in Chintha . But glad to find this is far more relevant topic. Your 'Asthram' found the right target . This kind of people need to be reprimanded . Good to see someone speaking up without the fear of being called a fascist .

BTW : Read most of your posts . Excellent use of language . Will come here again

Cheers

Anonymous said...

സൂപ്പര്‍‌.. കിടു.. :)
അര്‍ജുനന്റെ അമ്പൊന്നും തന്നെ പാഴാകുന്നില്ലല്ലോ.. :)

Unknown said...

http://dpk-drishtidosham.blogspot.com/2009/01/blog-post.html

read this too

ArjunKrishna said...

Ginto: Thanks for the link
Cheers mate

Anonymous said...

:)

Anonymous said...

ചിത്രബുദ്ധന്റെ ബ്ലോഗ് പോലീസുകാര് വായന തുടങ്ങിയിട്ട് കുറെ നാളായി. ഞാന്‍ ആ വിഷയം പോസ്റ്റായി ഇടുകയും ചെയ്തിരുന്നു. കേരളം മുഴുവന്‍ ബ്ലോഗിംഗ് പഠിപ്പിക്കുന്ന ആളല്ലെ വല്ല പോലീസ് സഹായവും ആകും ലക്ഷ്യം. മെയിലയച്ചത് പോലീസുകാര്‍ പരസ്പരം ആകാനാണ് സാധ്യത. എന്തായാലും പിന്തുണയ്ക്കുന്നവര്‍ പ്രദീപ് സാറിന്റെ കൂടെ കൂടിയിട്ടുണ്ട്. ഈ കുറ്റവാളികളായ അനോണികള്‍ക്ക് ഐഡി ഉണ്ട് അവരെയും പോലീസുകാര്‍ക്ക് കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവാന്‍ വഴിയില്ല.
ബ്ലോഗ് എന്തും എഴുതാനുള്ള ഇടമാണ് എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുക. സൈബര്‍ നിയമങ്ങള്‍ കുറ്റവാളികളെ കണ്ടെത്തുവാനും നിയമത്തിന്റെ മുന്നിലെത്തിച്ച് ശിക്ഷ ലഭ്യമാക്കുവാനും വകുപ്പുള്ളതു തന്നെയാണ്.

Aadityan said...

ഇതെന്തോന്ന് kerala farmer മാഷേ ഭീഷണിയോ ? പാവം ചിത്രബുദ്ധന്‍ . കുറച്ചു complex um പൊടിക്ക് മനോ രോഗവും ഉണ്ടെന്നലാതെ അങ്ങേരെന്താ തീവ്രവാദിയോ? പോലീസ് വല്ല തുണ്ട് സൈറ്റ് ഉം തപ്പി പോയപ്പോള്‍ എത്തി പോയതാകും .ക്ഷമിച്ചു കള മാഷേ .
പിന്നെ അര്‍ജ്ജുനാ തങ്ങള്‍ മറ്റൊരു ബ്ലോഗ്ഗര്‍ അന്നോ എന്ന് ചാരരമ വായിച്ചപ്പോള്‍ സംശയം പ്രകടിപ്പിച്ചുരുന്നു .നിരുപദിക്കം മാപ്പ് .അതിന് കിട്ടിയ മറുപടി ബോധിച്ചു

Aadityan said...

dear kerlal farmer/arjun,

Like to know more about this issue .(chitra budans mentioned by farmer).will be nice if u could publish some links

ArjunKrishna said...
This comment has been removed by the author.
ArjunKrishna said...

കേരളാ ഫാര്‍മര്‍ : ചിത്രബുദ്ധന്റെ ആശയങ്ങളോടും , ബ്ലോഗിലൂടെ നിരന്തരം ഇറക്കിവെക്കുന്ന അപകര്‍ഷതാബോധത്തോടും കഠിനമായ എതിര്‍പ്പുണ്ട് എനിക്ക്. ആ എതിര്‍പ്പിന്‍റെ ഫലമാണ് താനും ഈ പോസ്റ്റ്
പക്ഷേ രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ഒന്നും അയ്യാള്‍ ചെയ്ത്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല . ചിത്രബുദ്ധന്റെ പ്രശ്നങ്ങള്‍ മാനസികമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് സൈബര്‍ ക്രൈം എന്നൊക്കെ നിറം നല്‍കിയവര്‍ ആരായാലും സ്വതന്ത്രമായ ഒരു മാധ്യമം എന്ന നിലയില്‍ ബ്ലോഗിന്റെ കടക്കല്‍ കത്തിവെക്കാനുള്ള ശ്രമമാണ് നടത്തുന്നത് . ഇന്ത്യ പോലെ നിയമം ഇത്ര ഔചിത്യമില്ലാതെ , സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയില്‍ ഉപയോഗിക്കുന്ന ഒരു രാജ്യത്ത്‌ , ഒരു മെയിലിലൂടെ ഒരു ബ്ലോഗ് പോലീസിന്‍റെ നിരീക്ഷണത്തിലാക്കാന്‍ കഴിയുമെങ്കില്‍ ,താമസിയാതെ ബ്ലോഗിലും സ്വതന്ത്ര ചിന്തകള്‍ ഇല്ലാതാകും. നാം എന്ത് പറയണം എന്നും, എന്തെഴുതണം എന്നും മറ്റുള്ളവര്‍ തീരുമാനിക്കാത്ത ഒരിടം എന്ന നിലയിലാണ് ഞാന്‍ ബ്ലോഗുകളുടെ ലോകത്തേക്ക് കടന്നത് . താങ്കള്‍ പറഞ്ഞത്‌ പോലെ ഒരു മെയില് കാരണം ചിത്രബുദ്ധന്റെ ബ്ലോഗ് സത്യത്തില്‍ പോലീസ് നിരീക്ഷനത്തിലാണെങ്കില്‍ താമസിയാതെ ഇതൊരു വിരോധം തീര്‍ക്കാനുള്ള മാര്‍ഗ്ഗമായി വളരും .
ഗൂഗിള്‍ അനുവദിച്ച സൌജന്യ വെര്‍ച്യുയല്‍ സ്പേസില്‍ നാം എന്തെഴുതണം എന്ന് തീരുമാനിക്കുന്നത്‌ കാക്കികളാവുന്നത് കഷ്ടമല്ലേ?
മെയില്‍ , തുടര്‍ന്നുള്ള നിരീക്ഷണം ഇവ ആ മെയിലിനു പിന്നില്‍ ആരായാലും അത് നട്ടെല്ലില്ലാത്ത പരിപാടി ആയെന്നെ ഞാന്‍ പറയു. ബ്ലോഗില്‍ ഒരാള്‍ എഴുതുന്നതിനോടോ , അയ്യാളുടെ ഭാഷയോടെ നിങ്ങള്ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അതിലും ശക്തമായ ഭാഷയിലൂടെ കമന്റായോ , നിങ്ങളുടെ ബ്ലോഗില്‍ പോസ്റ്റായോ അതിനെതിരെ പ്രതികരിക്കുക .
ഇനി അതിനൊന്നും കഴിയിലെങ്കില്‍ അയ്യാളുടെ ബ്ലോഗില്‍ നിങ്ങളെ വൃണപ്പെടുത്തുന്ന അബ്യൂസിവ് കണ്ടന്‍റ് ഉണ്ടെന്നു രേഘാമൂലം ഗൂഗിളിനെ (വേര്‍ഡ്‌ പ്രസ്സ് എങ്കില്‍ അത് ) അറിയിക്കുക . അവര്‍ ആ ബ്ലോഗ് നിറുത്തട്ടെ . അല്ലാതെ ഇത് ഒരുമാതിരി ആണും പെണ്ണും കെട്ട ഇടപാടായിപ്പോയി .

ആദിത്യന്‍ : ഈ പോലീസ് നിരീഷണ കഥ എനിക്കും പുതിയതാണ് .ഒന്നു തപ്പി നോക്കട്ടെ .വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് പോസ്റ്റാം

keralafarmer said...

സവ്യസാചി,
ഒരു ഈമെയില്‍ അയച്ചാല്‍ പോലീസുകാര്‍ അന്വേഷിക്കും എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ രേഖാമൂലം പരാതിപ്പെട്ടാല്‍ അന്വേഷിക്കും എന്നാണ് എന്റെ അറിവ്. പോലീസുകാര്‍ക്ക് പരാതി കിട്ടിയാല്‍ അവര്‍ അത് പരിശോധിക്കും. അതിന്റെ ഭാഗമായി ചിത്രകാരനെ അന്വേഷിച്ച് ചെന്നിരിക്കാം. അയാളുടെ നിലപാടുകളും മറ്റും തെളിയിക്കേണ്ടത് ചിത്രകാരന്‍ തന്നെയാണ്. ചില നിയന്ത്രണങ്ങള്‍ ബ്ലോഗ് എഴുത്തിന് അനിവാര്യം തന്നെയാണ്. എന്തും എഴുതാമെന്നോ അതിനെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല എന്നോ പറയുന്നത് ശരിയല്ല. പലരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട് ചിത്രകാരന്റെ ഭാഷാപ്രയോഗം ശിയല്ല എന്ന്. അതുതന്നെയല്ലെ പരാതിക്കും കാരണം. സന്തോഷ്. ജെ യെ വ്യത്കിപരമായി അപമാനിച്ചു എന്നതാകാന്‍ വഴിയില്ല. സവര്‍ണരെ ഒന്നടങ്കം വിമര്‍ശിക്കുന്നത് അതിരു കടക്കുന്നില്ലെ?
ഗൂഗിളിനും മറ്റ് സ്പേസ് പ്രൊവൈഡര്‍ക്കും പരാതിപ്പെടന്നതുപോലെതന്നെ വ്യത്കികള്‍ക്ക് പരാതിപ്പെടുവാനുള്ള അവകാശവും നിഷേധിക്കാന്‍ കഴിയുമോ? എന്റെ പേരിനുപകരം ....മോന്‍ ബാര്‍ബര്‍ നായര്‍ എന്നാക്കിയപ്പോള്‍ പരൈാതിപ്പെടുവാനുള്ള എന്റെ അവകാശവും നഷ്ടപ്പെട്ടു.
ഇവിടെ പ്രശ്നം അതിനേക്കാള്‍ സങ്കീര്‍ണമാവുന്നത് ഇത്തരം ബ്ലോഗ് എഴുതുന്ന വ്യത്കി അനോണിയായി, മാന്യനായി ശില്പശാലകള്‍ നടത്തി പുതുമുഖങ്ങളെ കൂടെ ചേര്‍ക്കലും അവരുടെ അഡ്രസ്, ഫോണ്‍നമ്പര്‍ ഈമെയില്‍ ഐഡി എന്നിവ ശേഖരിക്കലും കൂടെയാണ്. ഇത് ഒരാപത്ത്കൂടെയാണെന്ന് പറയേണ്ടതില്ലല്ലോ.

:: VM :: said...

ഹഹഹാ!