Tuesday, February 24, 2009

കോരന്റെ ഓസ്കാര്‍ രോമാഞ്ചം


ആദിത്യന്‍ മെയിലില്‍ അയച്ച് തന്ന കാര്‍ട്ടൂണ്‍. ആശയം, വര എല്ലാം അദ്ദേഹത്തിന്‌ സ്വന്തം. ആര്‍ കെ ലക്ഷ്മണ്‍ സ്റ്റൈല്‍ എനിക്ക് ഇഷ്ടമായതിനാല്‍ പ്രസിദ്ധീകരിക്കുന്നു.

18 comments:

Aadityan said...

വളരെ നന്ദി . സ്വന്തമായി ഒരു ബ്ലോഗ് ഇല്ലാത്തത് കൊണ്ടാണ് ബുധിമുട്ടികേണ്ടി വന്നത് .
ആശയം മാത്രമാണ് മുഴുവനായും സ്വന്തം .വര പകുതിയില്‍ കുടുതല്‍ അടിച്ച് മാറിയതാണ് .
(സത്യം ആയിട്ടും വരയ്ക്കാന്‍ അറിയാത്തത് കൊണ്ടാണ് )

Aadityan said...

Track

Shafeer said...

കാര്‍ട്ടൂണ്‍ കലക്കി . ആശയവും കൊള്ളാം. പക്ഷേ വ്യക്തിപരമായ് രണ്ട് ഇന്ത്യാക്കാര്‍ക്ക് ഈ അവാര്‍ഡ് കിട്ടിയതില്‍ (പ്രത്യേകിച്ച് ഒരു മലയാളിക്ക്‌ അവാര്‍ഡ് കിട്ടിയതില്‍)എനിക്കും സന്തോഷമുണ്ട് എന്ന് കൂടി കൂട്ടി ചേര്‍ക്കട്ടെ.

Anonymous said...

ആദിത്യനും സവ്യസാചിയും ഒരാള് തന്നെ എന്ന് തോന്നുന്നു....
ഒരു തോന്നല്‍ മാത്രം.........

Aadityan said...

സുഹൃത്തെ , ആദ്യമായി ഒരു സാധനം ബൂ ലോകത്ത് വെളിച്ചം കണ്ട സന്തോഷട്ടിലാണ് ഞാന്‍ .നശിപികല്ലേ പ്ലീസ് .

Anjali said...

ആദിത്യാ,പട്ടിണിക്കും പരിവട്ടത്തിനുമിനിടയിലും പാവം ഇന്ത്യക്കാരന്‍ എന്തെങ്കിലുമൊക്കെ കണ്ട് സന്തോഷിക്കട്ടെ എന്ന് വെച്ചാല്‍ പോരെ.മാത്രമല്ല നമ്മുടെ നാട്ടിലെ രണ്ട് ചുണക്കുട്ടികള്‍ സായിപ്പിനെക്കൊണ്ട് അവരുടെ കഴിവിനെ അംഗീകരിപ്പിച്ചില്ലേ ? ജയ് ഹോ :)

അനോണി വീണ്ടും ഓർമ്മിപ്പിക്കുന്നു. said...
This comment has been removed by a blog administrator.
കമന്റടിക്കാരൻ said...

കമന്റ് വേണമെങ്കിൽ പറഞ്ഞാൽ മതി, നമ്മൾ ഇട്ട് പ്രോൾസാഹിപ്പിക്കാം പോരേ.

ഇതു സൂപ്പർ, എങ്ങനെയോപ്പിച്ചു.

കമന്റടിക്കാരൻ said...

കിടിലൻ, :)

കമന്റടിക്കാരൻ said...

ഇതു പോസ്റ്റിയ നിനക്ക് ഒരു ഓസ്ക്കാർ കിട്ടും. :)

കമന്റടിക്കാരൻ said...
This comment has been removed by a blog administrator.
ബെർലി രണ്ടാമൻ said...
This comment has been removed by a blog administrator.
എകെ but not "AK" said...
This comment has been removed by a blog administrator.
ArjunKrishna said...

അനോണികളെ ,ഈ ജാതി കമന്റുകള്‍ ഇവിടെ എടുക്കില്ല എന്ന് ഒരിക്കല്‍ പറഞ്ഞതല്ലേ മക്കളെ?

പിന്നെ ആദിത്യനും,ഷഫീറും,അഞ്ജലിയും, ബെര്‍ളിയും മാത്രമല്ല ,ബാരക്ക് ഒബാമ, റസൂല്‍ പൂക്കുട്ടി , ചത്രപതി ശിവാജി , ദൈവം , എന്തിന് അനോണി നിങ്ങളും എല്ലാം ഞാന്‍ തന്നെ. കേട്ടിട്ടില്ല? യെത്ര് ,തത്ര് ,സര്വത്ര് ...അഖിലവും ഞാന്‍ .

പിന്നെ കമന്റ് ശരിക്ക് കിട്ടുന്നില്ല ചേട്ടന്മാരെ. എല്ലാവരും ഒന്നു കൂടി ഉത്സാഹിക്കണം.കമന്റ് ഒന്നിന് രൂപ ആയിരം വെച്ച് പെട്ടിക്കട വറീത്‌ തരാം എന്നേറ്റിട്ടുണ്ട്.അത് കൊണ്ട് എല്ലാവരും ദയവ് ചെയ്ത് സഹകരിക്കണം.
ഒന്നു പോടാപ്പാ...

അനോണി പക്ഷേ അനോണിയല്ല said...

മുകളില്‍ കമന്റിയ അനോണികളെ പോലുള്ളവന്മാരെ പേടിച്ചാണ് പലരും ഈ ഓപ്ഷന്‍ അവരുടെ ബ്ലോഗുകളില്‍ അടച്ച് വെയ്ക്കുന്നത്. ഒരാള്‍ കൊള്ളാവുന്ന എന്തെങ്കിലും എഴുതിയാല്‍,അയാളുടെ ബ്ലോഗ് ആരെങ്കിലുമൊക്കെ വായിച്ചാല്‍, വല്ലാത്ത കണ്ണ് കടിയാണല്ലോ ഈ തൊലിയന്‍മാര്‍ക്ക് . ചിലപ്പോള്‍ സ്വന്തമായിട്ട് ബ്ലോഗുള്ള പട്ടി പോലും തിരിഞ്ഞു നോക്കാത്ത പുലികളാവും കൊള്ളാവുന്ന ബ്ലോഗുകളില്‍ ഇത്തരം നമ്പരുകളുമായി കറങ്ങുന്നത് അല്ലേ?

Aadityan said...

സത്യമായും ഇവന്മാര്കൊന്നും വേറെ ഒരു പണിയും ഇല്ലെ . അതോ ഇവനോകെ ഇത് കൊട്ടി പടി നടക്കുനവന്മാരാണോ. പോസ്റ്റ് നോക്കിയിടു തോന്നുനത് പറയുകയല്ലേ വേണ്ടത് . അല്ലാതെ ഇത് അവനാണോ ഇവനോ എന്നോകെ ചോദിച്ചു സമയം കളയുന്നതെന്തിന് മാഷേ ?
Anyway Thanks once again AK

കമന്റടിക്കാരൻ said...

ഞാന്ന് ഇന്ന് ചിരിച്ച് ചിരിച്ച് ചാവും, പോസ്റ്റ് വായിച്ചിട്ടല്ല, കമന്റ് കണ്ടിട്ട് ... ഹിഹീഹി

എകെയും ആദിത്യനും ...എന്നെ കൊല്ലല്ലേ ..

Anonymous said...

'ഞാന്ന്'ഇന്ന് ചിരിച്ചു ചാവുമെന്നോ? ആരെടാ ഇവന്‍ ?മലയാളം നേരെ അറിയാത്ത കമന്റടിക്കാരൻ പോസ്റ്റ് വായിക്കാത്തതില്‍ അത്ഭുതമൊന്നുമില്ല. ഇവനൊക്കെ പറ്റിയത് ഞാന്ന് ചാവുന്നത് തന്നെയാ.