Saturday, February 14, 2009

ബ്ലോഗിലെ അലവലാതികളെ...

ഫെബ്രുവരി പത്ത് : വായനക്കാരേ ,ചെറ്റകളെ...

ചെറ്റകളെ, ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴിലാണെന്ന് തോന്നുന്നു ,ഞാന്‍ ബ്ലോഗ് എഴുത്ത് തുടങ്ങിയത്. അന്ന് തൊട്ടിന്നുവരെ 'എനിക്കിഷ്ടമുള്ളത് എഴുതുക,വായിക്കുന്നവന് അത് ഇഷ്ടമായാലും ഇല്ലെങ്കിലും എനിക്ക് തേങ്ങയാണ്' എന്നതാണ് എന്‍റെ എഴുത്തിന്റെ അടിസ്ഥാന തത്വം. മറ്റൊരുവന്റെയും ഇഷ്ട്ടത്തിന് ഞാന്‍ ഇന്നോളമെഴുതിയിട്ടില്ല,ഇനിയൊട്ട് എഴുതുകയുമില്ല . ഇതു സത്യം ,സത്യം, വിപ്രോ.

പക്ഷേ, സമീപ കാലത്തായി പല നാറികളും, എന്‍റെ ബ്ലോഗ് അവന്റെയൊക്കെ തറവാട്ടു സ്വത്താനെന്ന ധാരണ വെച്ച് പുലര്‍ത്തിത്തുടങ്ങിയിരിക്കുന്നു. ഈ ബ്ലോഗ് ഞാന്‍ എന്‍റെ സ്വന്തം അധ്വാനത്തില്‍ പടുത്തുയര്‍ത്തിയ ചരിത്ര സ്മാരകമാണ്.ഇവിടെ ഞാന്‍ എഴുതുന്ന ക്ലാസ്സിക്കുകള്‍,വന്ന് ഓസ്സിന് വായിച്ചിട്ട് പോകാന്‍ നിന്നെയൊക്കെ ഞാന്‍ അനുവദിക്കുന്നത് തന്നെ എന്‍റെ വിശാല മനഃസ്ഥിതി കൊണ്ടാണ്.അപ്പോഴാണ്‌ ഓരോരുത്തന്മാര്‍ ,'ഈ പോസ്റ്റ് ബോറ്' ,'ആ പോസ്റ്റ് ബോറ്', 'ഇതത്ര ഗുമ്മായില്ല, കുറച്ച് ദിവസങ്ങളായല്ലോ സിനിമയെക്കുറിച്ച് തന്നെ എഴുതുന്നു, ഇനി വേറെ വിഷയം തിരഞ്ഞെടുത്ത് കൂടെ?', 'ദിവസത്തില്‍ ഓരോ പോസ്റ്റ് വെച്ച് എഴുതണം എന്ന വാശി ഉപേക്ഷിച്ചാല്‍ , എഴുത്തിന്റെ നിലവാരം മെച്ചപ്പെടില്ലേ?' , തുടങ്ങിയ അഭിപ്രായങ്ങള്‍ കമന്‍റ് രൂപത്തില്‍ എഴുന്നള്ളിക്കുന്നത്.

നിന്റെയൊക്കെ അപ്പനപ്പുപ്പന്മാര്‍ ഉണ്ടാക്കിയ ബ്ലോഗുകളില്‍ മതി ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍,കേട്ടോടാ സൂപ്പര്‍ ഡാഷുകളെ. മലയാളം ബ്ലോഗില്‍ മാത്രമല്ല, വിശ്വസാഹിത്യശ്രേണിയിലെ തന്നെ ഇരട്ടച്ചങ്കുള്ള ഏക എഴുത്തുകാരനും,ആട് തോമയുമായ എന്നോട്, ഞാന്‍ എന്തെഴുതണം, എന്തെഴുതെണ്ടാ എന്ന് പറയുവാന്‍ നീയൊന്നും വളര്‍ന്നിട്ടില്ല. എനിക്ക് തോന്നിയത് ഞാന്‍ എഴുത്തും.നീയൊക്കെ വേണേല്‍ വന്ന് വായിച്ചിട്ട്,മിണ്ടാതെ പൊയ്ക്കോണം.

പിന്നെ എന്‍റെ പോസ്റ്റുകളുടെ നിലവാരം... അതളക്കാന്‍ ഇവിടെ ഞാനുണ്ട്. അതുകൊണ്ട് നിന്റെയൊക്കെ അളവുകോലുകള്‍ തത്കാലം മടക്കിക്കോ,അതാ നല്ലത്.

മുന്‍പേ പറഞ്ഞിട്ടുള്ളതാണ്,എങ്കിലും വീണ്ടും പറയുന്നു... ഞാന്‍ ഇവിടെ ചെയ്യുന്നതെന്തോ,അതാണ്‌ ബ്ലോഗിങ്ങ്. ഒരുത്തനെയും ഞാന്‍ അങ്ങോട്ട് വന്ന്, എന്‍റെ മഹത്തരമായ രചനകള്‍ വായിക്കാന്‍ ക്ഷണിച്ചിട്ടില്ല. ഞാന്‍ എഴുതിയത് നിനക്കൊക്കെ ഇഷ്ടപ്പെടുമോ ,ഇല്ലയോ എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങുന്ന നിമിഷം എഴുത്ത് നിറുത്തി ഞാന്‍ ആത്മഹത്യ ചെയ്തിരിക്കും. കര്‍ത്താവാണേ സത്യം.

ഫെബ്രുവരി പതിനൊന്ന്: നിന്റെയൊക്കെ കമന്റുകള്‍, ത്ഫൂ...

ഇന്നലെ വരെ ഈ ബ്ലോഗില്‍ വായനക്കാരുടെ ആശയും,പ്രതീക്ഷയും, സന്തോഷവുമായി പരിലസിച്ചിരുന്ന കമന്‍റ് ഓപ്ഷന്‍ ഇന്ന് മുതലില്ല. നിന്റെയോന്നും കമറ്റുകള്‍,എന്‍റെ മഹത്തായ ക്ലാസ്സിക്ക് സൃഷ്ടികളിലെക്കായി ഒരു പുല്ലും സംഭാവന ചെയ്തിരുന്നില്ലെങ്കിലും,ഞാന്‍ ബ്ലോഗില്‍ കമന്‍റ് ഓപ്ഷന്‍ തുറന്ന് വെച്ചിരുന്നത്,സര്‍ഗ്ഗശേഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത നീയൊക്കെ എന്നെ പുകഴ്ത്തിയെങ്കിലും സന്തോഷിക്കട്ടെ എന്ന് കരുതിയാണ്. അപ്പോള്‍ ആ സൌകര്യം മുതലെടുത്ത്‌ ചില പന്നിക്കുരിപ്പുകള്‍, എന്‍റെ രചനകളെ വിമര്‍ശിക്കാനുള്ള ധൈര്യം കാട്ടി തുടങ്ങിയിരിക്കുന്നു.

അങ്ങനെ ഒരുത്തനും ഇവിടെ കയറി ഒണ്ടാക്കണ്ടാ എന്ന് പല തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ എഴുതുന്നതെല്ലാം ,എന്‍റെ സ്വന്തമിഷ്ടപ്രകാരമാണ്. കോടിക്കണക്കിന്,കമന്‍റിടാന്‍ അറിയാത്ത വയാനക്കരുള്ള എന്‍റെ ബ്ലോഗില്‍ , കമന്റിടുന്ന അന്‍പതോ നൂറോ ചെറ്റകള്‍ മൊത്തം കൂട്ടമായി ചത്താലും ഒരു നഷ്ടവും സംഭവിക്കാനുമില്ല.

കമന്‍റ് ഓപ്ഷന്‍ അടക്കാനുണ്ടായ സാഹചര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല.കാരണം ഞാന്‍ ഇവിടെ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക്,കമന്റിലൂടെ മറുപടി പറയാന്‍ നിങ്ങള്‍ക്ക് വകുപ്പില്ല. തത്കാലം ,നിന്റെയൊക്കെ കമന്‍റ് ഇരുപത്തി മണിക്കൂറും നോക്കിയിരുന്ന്,അതില്‍ എന്നെ വിമര്‍ശിക്കുന്നവ കണ്ട് പിടിച്ച് ഡിലീറ്റ് ചെയ്യാനോ,മറുപടി പറയാനോ എനിക്ക് സമയമില്ലാ എന്ന് മാത്രം ധരിക്കുക.

മാത്രമല്ല, അനോണികളായി വന്നമാരുടെ തെറി സഹിക്ക വയ്യാതെ ,അനോണി ഓപ്ഷന്‍ അടച്ചപ്പോള്‍, പുതിയ ഐ ഡി ഉണ്ടാക്കിയും ഓരോരുത്തന്മാര്‍ എന്നോട് ,കമന്‍റ് ഓപ്ഷന്‍ വേണ്ടെങ്കില്‍ അടച്ചിട്ടു പോടേ എന്ന് എന്ന് പറഞ്ഞു തുടങ്ങിയത് കൊണ്ടോ, ബ്ലോഗിലെ തന്നെ പ്രമുഖരുടെ എനിക്ക് നേരെയുള്ള പ്രതികരണം രൂക്ഷമാകുന്നത് കൊണ്ടോ ആണ് ഞാന്‍ കമന്‍റ് ഓപ്ഷന്‍ അടക്കുന്നത് എന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലാ. ഇതിനെ എന്‍റെ ചങ്കൂറ്റത്തിന്റെ ഒരു ഡിസ്പ്ലേ ആയി മാത്രം കണ്ടാല്‍ മതി,കേട്ടോടാ പുല്ലുകളേ.

അതു കൊണ്ട് , ഇന്നു മുതല്‍ , നീയൊന്നും ഇവിടെ നിന്റെയൊക്കെ അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കേണ്ട. ഇവിടെ ഞാന്‍ എഴുതി പോസ്റ്റ് ചെയുന്ന വിശ്വോത്തര രചനകള്‍,വേണമെങ്കില്‍,നല്ല സൌകര്യമുണ്ടെങ്കില്‍, വന്നു വായിച്ചിട്ട് പൊക്കോ. ഇനി നീയൊന്നും അവ വായിച്ചില്ലെങ്കിലും, എനിക്ക് ഒരു ഉണ്ടയുമില്ല.

ഫെബ്രുവരി പതിമൂന്ന് (അതിരാവിലെ):ബ്ലോഗ് ഡിലീറ്റ് ചെയ്ത്,ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു.

എന്‍റെ ബ്ലോഗില്‍ കമന്‍റ് ഓപ്ഷന്‍ അടച്ചപ്പോള്‍,പല ചെറ്റകളും, ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞു നടക്കുന്നു.എന്‍റെ ബ്ലോഗ് ബാന്‍ ചെയ്യിക്കണമത്രേ.

ശരിയാക്കിത്തരാമെടാ പട്ടികളെ. ഞാന്‍ തന്തയില്ലായ്മ കാട്ടിയാലും, 'കലക്കി അച്ചായ' , 'തകര്‍ത്തു ഗുരു' എന്ന് കൈയ്യടിക്കുന്ന എന്‍റെ കോടിക്കണക്കിന് വായനക്കാര്‍, ഇതാ നിന്നെയൊക്കെ ഭസ്മമാക്കുവാന്‍ പോകുന്നു.

ബ്ലോഗ് ഡിലീറ്റ് ചെയ്തു ഞാന്‍ ആത്മഹത്യ ചെയ്യണോ? വായനക്കാരേ നിങ്ങള്‍ പറയു. നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്താം.

1) കമറ്റ് ഓപ്ഷന്‍ അടച്ചു,ഞാന്‍ വിശ്വോത്തര രചനകള്‍ തുടര്‍ന്നാലും നിങ്ങള്‍ വായിക്കുമോ?

2) അതോ കമന്റ് വേണോ?

3) ബ്ലോഗ് ഡിലീറ്റ് ചെയ്ത് ഞാന്‍ ആത്മഹത്യ ചെയ്യണോ ?

ഫെബ്രുവരി പതിനാറ്, തിങ്കളാഴ്ച്ച വൈകുന്നേരം വരെ നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം പറയാം. അത് കഴിഞ്ഞാല്‍ പിന്നെ പറ്റില്ല.അന്ന് വൈകുന്നേരം, ഭൂരിപക്ഷത്തിന്റെ അഭിപ്രായം ഞാന്‍ ആത്മഹത്യ ചെയ്യണം എന്നാണെങ്കില്‍, ഞാന്‍ അങ്ങനെ ചെയ്തിരിക്കും, ഗോഡ് പ്രോമിസ്.

ഫെബ്രുവരി പതിമൂന്ന് (ഉച്ച തിരിഞ്ഞ്) : ഇല്ല ,ഞാന്‍ ആത്മഹത്യ ചെയ്യില്ല ...

എന്‍റെ പൊന്ന് വായനക്കാരേ,

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഞാന്‍ തന്നിരുന്നത് തിങ്കളാഴ്ച്ച വൈകുന്നേരം വരെയാണെങ്കിലും, സംഗതി അത്ര നീട്ടിക്കൊണ്ട് പോയാല്‍ കളി കൈവിട്ടു പോകും എന്ന് ബോധ്യമായതിനാലും,കേരളത്തില്‍ നിന്നു മാത്രമല്ല , യുറാനസ് ,നെപ്ട്ട്യൂണ്‍ ,പ്ലൂട്ടോ എന്നീ അന്യ ഗ്രഹങ്ങളില്‍ നിന്നു വരെ, എന്‍റെ മെയില്‍ ബോക്സ് നിറച്ച് കൊണ്ട് പ്രവഹിക്കുന്ന 'ബോളഗ് നിറുത്തല്ലേ അച്ചായാ' എന്നപേക്ഷിക്കുന്ന ലക്ഷക്കണക്കിന്‌ ഇ മെയിലുകളും, അമേരിക്കന്‍ രാഷ്ട്രപതി ഒബാമയുടെ ബ്ലോഗ് നിറുത്തരുത് എന്ന് എന്നോടപേക്ഷിച്ചുക്കൊണ്ടുള്ള പേര്‍സണല്‍ കോളും,എന്‍റെ മനസ്സു മാറ്റിയിരിക്കുന്നു . 
( ഹൊ ഉച്ചവരെ ,' പന്ന നായിന്റെ മോനേ നീ ബ്ലോഗും ഡിലീറ്റ് ചെയ്ത് പോയി രാജധാനി എക്സ്പ്രസ്സിന് തല വെക്കെടാ' എന്ന അഭിപ്രയങ്ങള്‍ കണ്ണീചോരയില്ലാത്തവന്മാര്‍ ലാവിഷായിട്ടല്ലേ ഇട്ടോണ്ടിരുന്നത്. ഊണ് കഴിഞ്ഞിട്ട് വന്ന് ബ്ലോഗ് തുറന്ന എന്‍റെ ചങ്ക് കത്തി പോയി. പിന്നെ 'ഞാന്‍ ബ്ലോഗ് തുടരണം' എന്ന അഭിപ്രായം ഒന്നു സ്ട്രോങ്ങാക്കി എടുക്കാന്‍ എനിക്ക് കാട്ടേണ്ടി വന്ന അത്ഭുതങ്ങള്‍ , എന്റെയമ്മോ!!! .ഇക്കണക്കിന് ,ഈ പോള്‍ ഫെബ്രുവരി പതിനാറ് വരെ നീട്ടിക്കൊണ്ട് പോയാല്‍ , ഒടുക്കം എന്‍റെ പതിനാറ് അന്ന് നടത്തേണ്ടി വരും...)

ബ്ലോഗ് നിറുത്തരുത് എന്ന് ആവശ്യപ്പെട്ട് വന്ന മെയിലുകളില്‍, എന്നെ കോരിത്തരിപ്പിച്ച ചില മെയിലുകള്‍, നിങ്ങള്‍ക്കായി ഇവിടെ കൊടുക്കുന്നു. . ഇവ ആരയച്ചു എന്ന് തത്കാലം വായനക്കാര്‍ അറിയണ്ടാ 

'പൂയ് അച്ചായാ,
മീ ഗ്രേറ്റ്‌ ഫാന്‍ യുവേര്‍സ്‌ ... യു കണ്ടിന്യു ബ്ലോഗ് ,ഐ റീഡ്. യു നോ കണ്ടിന്യു ഐ സുയിസൈഡ്'

'അച്ചായാ,
നിങ്ങള്‍ ബ്ലോഗ് നിറുത്തിയാല്‍ നിങ്ങളുടെ പഴയ പോസ്റ്റുകള്‍ , (പ്രിന്‍റ് ഔട്ട് എടുത്ത്‌ വെച്ചവ ) വായിച്ചു , വായിച്ചു , പട്ടിണി കിടന്ന് മരിക്കും. '

'ഇച്ചായ,
നിങ്ങളറിയാത്ത നിങ്ങളുടെ ഒരു ആരാധികയാണ് ഞാന്‍. നിങ്ങള്‍ ബ്ലോഗ് നിറുത്തി മലയാള സാഹിത്യത്തെ അനാഥമാക്കിയാല്‍,ഞാന്‍ നാളെ മുതല്‍ മലയാളം വായന നിറുത്തും. മാ വാരികകള്‍ പിന്നെ ഞാന്‍ കൈ കൊണ്ട് തൊടില്ല . ഇതു സത്യം , സത്യം, സത്യം.'

'ക്ലക്ല സട്ട്യി‌,

ദ്ഫ്ങശ്ഫ് ഹ്ഞുയു കിയ്റ്റ് കെയിഅന്ത്ജ്ലോ കട്ര്ര ലെയായ്ഞ'
(ഇതു നെപ്ട്യൂനില്‍ നിന്നുള ഒരു ആരാധികയുടെ മെയില്‍ )

ഇത്രയധികം ആരാധകര്‍ കണ്ണീരോടെ അപേക്ഷിക്കുമ്പോള്‍,ഞാന്‍ ബ്ലോഗിങ്ങ്‌ നിറുത്തുന്നതെങ്ങനെ? അത് കൊണ്ട്, തത്കാലം ഞാനീ കാണിച്ച പോക്ക്രിത്തരത്തിന്റെയെല്ലാം ഉത്തരവാദിത്തം അനോണികളുടെ തലയില്‍ കെട്ടിവെച്ച്, ഞാന്‍ ഇന്ന് മുതല്‍ ഉളുപ്പില്ലാതെ വീണ്ടും എഴുത്ത് തുടരാന്‍ തീരുമാനിച്ചിരിക്കുന്നു.

പൈശാചിക ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ച എന്‍റെ വായനക്കാര്‍ക്ക് നന്ദി .നിങ്ങളാണ് എന്‍റെ ബ്ലോഗിന്റെ അത്താണികള്‍,എന്‍റെ എഴുത്തിന്റെ ഊര്‍ജ ശ്രോതസുക്കള്‍. (ഒരുത്തനും വേണ്ടിയിട്ടല്ലെടാ പുല്ലുകളേ ഞാന്‍ എഴുതുന്നത് എന്നൊക്കെ കാലാ കാലങ്ങളായി ഞാന്‍ പറഞ്ഞു നടന്നിരുന്നതിനെക്കുറിച്ച് എന്നെ ആരും ഓര്‍മ്മിപ്പിക്കരുത്,പ്ലീസ്.ദിവസങ്ങള്‍ കൊണ്ട്, ഞാന്‍ എന്‍റെ ചങ്കൂറ്റവും , തന്റേടവും,നട്ടെല്ലും എല്ലാം ബ്ലേഡില്‍ പണയം വെച്ചു).

ഇന്നു മുതല്‍ ഞാന്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും പോസ്റ്റുകള്‍ ഇടുന്നതായിരിക്കും. കമന്‍റ് ഓപ്ഷന്‍ വീണ്ടും ഞാന്‍ തുറക്കും.പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ കാണിച്ച തരവഴികളെക്കുറിച്ച് ആരും നിങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കതിരിക്കാന്‍ ,കമന്‍റ് മോഡറേഷന്‍ കാണും.മാത്രമല്ല ,സംഗതി സത്യമാണെങ്കിലും, ' ഇതൊരുമാതിരി നാലേ നാല് ദിവസങ്ങള്‍ കൊണ്ട് തോമാച്ചനെ , ചാക്കോച്ചനായി മാറ്റിയ എടവാടണല്ലോടാ കൂവേ 'എന്നിങ്ങനെയുള്ള കമന്റുകള്‍ വായനക്കാര്‍ കാണാതെ ഒഴിവാക്കേണ്ടത്, എന്‍റെ മാനത്തിന്റെ (അതില്‍ ബാക്കി കുറച്ച് ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് എന്‍റെ വിശ്വാസം) പ്രശനം കൂടിയാണല്ലോ ?.

അടുത്ത പോസ്റ്റ് ഉടനെ ഉണ്ടാകും.

പൊന്ന് വായനക്കാരേ, ദൈവങ്ങളെ ,അമ്മാ ,തായേ ...എല്ലാവരും അടുത്ത പോസ്റ്റും വായിക്കണേ...

എന്ന് 

ബ്ലോഗ് വേദവ്യാസന്‍ / എഴുത്തച്ഛന്‍/ കീചകന്‍ എല്ലാം ചേര്‍ന്ന,

നിങ്ങളുടെ സ്വന്തം അച്ചായന്‍

75 comments:

Anonymous said...

കൊല്ലെഡാ കൊല്ല്..ആ ബേര്‍ ളിയെ കൊല്ല്....നിനക്കൊന്നും വേറെ പണിയില്ലേ? അയാള്‍ അയളുടെ എന്തോ മാനസികപ്രശ്നം ബ്ലോഗിലെഴുതിയതിന്‌ നീയൊക്കെ എന്തിനാ?

വീണ said...

നാലന്ച്ചു ദിവസമായ് വായനക്കാരെ വിരട്ട്ലും,കമന്റ് ഓപ്ഷന്‍ അടക്കലും , തുറക്കലും ഒടുവില്‍ ഞാന്‍ മിടുക്കനും ,നീയൊക്കെ മണ്ടന്മാര്‍ എന്ന മട്ടിലെഒരു പോസ്റ്റും. കണ്ടപ്പോള്‍ ,വായനക്കാരേ ഓര്‍ത്ത്‌ കഷ്ടം തോന്നി.

ഇതൊക്കെ വ്യക്തമായ് വിളിച്ചു പറയാന്‍ നിങ്ങളെങ്കിലുമുള്ളത് ഭാഗ്യം

Anonymous said...

നന്നായിട്ടുണ്ട്..അല്പം മൂര്‍ച്ച കൂടിയോന്നൊരു സംശയം.
ആളെക്കൂട്ടാനുള്ള പൊറാട്ടു നാടകമാണെന്ന് അദ്ദേഹം കമന്റ് അടക്കല്‍ തുടങ്ങിയപ്പോഴേ അറിയാമായിരുന്നു.

എങ്കിലും അയാളെഴുതട്ടെ, വായിക്കണ്ടവര്‍ വായിക്കട്ടെ....

Anonymous said...

ആ ഹാ ... ബെർലീയുടെ അപരൻ..അല്ല ബെർലി തോമസ് തന്നെ..

സത്യത്തിൽ ഇവന് വേറെ പണിയൊന്നുമില്ലേ.

Anonymous said...

ബെർലീ സർ,

ഇതും ബെർലി അതും ബെർലി

മറ്റുളളവരുടെ മേൽ കുതിര കയറാൻ ബ്ലോഗ് മാധ്യമമാക്കുന്ന ഇവനെ മുക്കാലിയിൽ കെട്ടി അടിക്കണം.

Anonymous said...

ചവുട്ടി നില്‍ക്കുന്ന മണ്ണ് കാല്‍കീഴില്‍ നിന്നും ഒലിച്ച് പോകുമ്പോള്‍ വാക്കുകള്‍ കൊണ്ടെങ്കിലും പ്രതികരിക്കുന്നവര്‍ ഉണ്ടല്ലോ? ഇഷ്ട്ടമുള്ളതെന്തും സഭ്യമായ ഭാഷയില്‍ എഴുതാനല്ലേ ഇതു തുടങ്ങിയത്...പിന്നെ കമന്റ് ,അതു ഓരോരുത്തരും അവരവരുടെ മാനസികവളര്‍ച്ചയ്ക്കനുസരിച്ചിടും....
അതു കാര്യമാക്കണോ?

Anonymous said...

തകര്‍പ്പന്‍ പോസ്റ്റ് .ബ്ലോഗില്‍ ഇത് ഒരു പുതിയ തുടക്കമാകട്ടെ .

Anonymous said...

അനോണികളെ ,അനോണികളുടെ പേരും കൂടി വിവരക്കേട് പറഞ്ഞു കളയരുതേ. ഒരുത്തന്‍ ബ്ലോഗില്‍ അനോണിമസ് ഓപ്ഷന്‍ തുറന്ന് വെച്ചു എന്ന് കരുതി ,അവിടെക്കയറി എന്തും പറയാമെന്നോ? അതും ബെര്‍ളി,ഇതു ബെര്‍ളി....നല്ല കണ്ടു പിടുത്തം.

ബെര്‍ളിക്ക് ഈ അവകാശപ്പെടുന്ന ചന്കുരപ്പുന്ടെന്കില്‍ ,അയാള്‍ പറയട്ടെ സവ്യസാചിയും, ബെര്‍ളിയും ഒന്നാണോ എന്ന് . ഈ ബ്ലോഗില്‍ അതിന്റെ ഉത്തരം ഒരു നൂറു വട്ടമെന്കിലും ഞാന്‍ കണ്ടിട്ടുണ്ട്.

ഓഫിനു സോറി .സുപ്പര്‍ പോസ്റ്റ്

Anonymous said...

ഹൊ ഇനി ചത്താലും വേണ്ടൂല . ആരുടെ നെന്ച്ചത്തും കരയി ഞാന്‍ എന്ത് തെമ്മാടിത്തരവും കാണിക്കും, നിനക്കൊക്കെ എന്താടാ എന്ന് ചോദിച്ചു ബൂലോകത്തെ പുലികളെ വിറപ്പിച്ച ആ കൂതറക്കും നേരെ വിരല്‍ ചൂടന്‍ ഒരാളെങ്കിലും ഉണ്ടല്ലോ. കലക്കി

Anonymous said...

ഈ അനോണിയുടെ എയുത്ത് കണ്ടാലറിയാം ഇവൻ ആ ബെർലിയാണെന്ന്, ഇനി ആ ബെർലിയും ഈ ബെർലിയും ഇവിടെ ഇതെയുതിയ ബെർലി തന്നെ.

ഈ ബ്ലോഗ് ബെർലി എന്തിനാ തുടങ്ങിയതെന്ന് അറിയാൻ ഷഫീർ ഈ ബ്ലോഗ് മുയുവൻ വായിച്ചാൽ മൻസ്സിലാകും.

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
ArjunKrishna said...

തൊട്ടു മുകളില്‍ ഡിലീറ്റ് ചെയ്ത ആ രണ്ട് അനോണി കമന്റുകളിലും അവര്‍ അവരുടെ സ്വന്തം മാതാ പിതാക്കളുമായുള്ള ബന്ധം വെളിപ്പെടുത്തിയതായിരുന്നു. സംഭവം അശ്ലീലമായത് കൊണ്ടു ഇനി വരുന്നവര്‍ കാണേണ്ടാ എന്ന് വെച്ചു.

Aadityan said...

ഇതില്‍ രണ്ടാമത്തെ കമന്റ് ചെയ്തിരിക്കുന്ന allinthe (അഞ്ജലി) അതെ അഭിപ്രായമാണ് എന്നികും . ഈ കോപ്രായങ്ങള്‍ ഒക്കെ കണ്ടപ്പോള്‍ സ്വന്തമായി ഒരു ബ്ലോഗ് ഇല്ലാത്തതില്‍ വിഷമം തോനിയത് . തങ്ങളുടെ പോസ്റ്റ് വളരെ നന്നായി . ഏത് ഒരുപാടു പേര്‍ പറയണം എന്ന് ആഗ്രഹിക്കുനതാണ്

off :
അനോണികള്‍ക്ക്‌ അര്‍ജ്ജുന്‍ കൃഷ്ണ ബെര്‍ളി തന്നെയാണെന്ന് അത്രയ്ക്ക് ഉറപ്പുണ്ടെങ്കില്‍ , അര്‍ജ്ജുന്‍ ആകുന്ന ബെര്‍ളി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമക്ക് ഈ ലിങ്കോ , ഈ ലിങ്കോ ഇ മെയില് മാര്‍ഗ്ഗം ഒന്നയച്ച്ചു നോക്കാവുന്നതാണ്. നമുക്കുറപ്പികാമല്ലോ ? ആരോപണം ഉന്നയിക്കുന്ന ആരെകെങ്കിലു ധൈര്യമുണ്ടോ?

Thaikaden said...

Deepasthambham mahaaschyaryam, namukkum kittanam panam.

Anu said...

Thaikaden ...

Small correction...

Deepasthambham mahaaschyaryam, namukkum kittanam new new post... Thats it..

For me Arjun & Berly are good bloggers... who cares background dramas...

Arjun... waiting for new new "arrows"

Manoj മനോജ് said...

തന്റെ പ്രയത്നങ്ങള്‍ സ്വ.ലേ.യില്‍ മാത്രമൊതുങ്ങുന്നത് കണ്ട് മനസ്സ് വിമ്മിഷ്ടപ്പെടുന്നവര്‍ക്ക് ഒരു സ്വതന്ത്ര ജാലകം കിട്ടിയാല്‍ എന്തും പുറത്ത് വരും... ഒരിക്കലും താന്‍ എഴുതുന്നതിന്റെ പ്രതികരണങ്ങള്‍ തിരക്കാത്ത പത്രപ്രവര്‍ത്തകനില്‍ നിന്ന് മറ്റ് എന്ത് പ്രതീക്ഷിക്കാന്‍... കിട്ടുന്ന ലാര്‍ജിന്റെ എണ്ണത്തിനനുസരിച്ച് പത്രസമ്മേളനത്തിലെ വരികളുടെ എണ്ണം നിര്‍ണ്ണയിക്കുന്ന ചില പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ജീവിച്ച് പോകുന്നവരില്‍ നിന്ന് മറ്റ് എന്ത് കിട്ടാന്‍?

ജോ l JOE said...

Signed in.....Signing off

Anonymous said...

ഈ ബ്ലോഗിനെ എന്തിന് വേണ്ടിയാണ് കമന്റിട്ട പാവങ്ങൾ കൈയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നീല്ല.

വായനക്കാരേ ,ചെറ്റകളെ...
ചെറ്റകളെ, ആയിരത്തി തൊള്ളായിരത്തി ... .. എന്ന് അഭിസംബോദന ചെയ്യൂന്ന ഈ ചെറ്റ എഴുതിയത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെ കുഞ്ഞാടുകളെ!

കർത്താവേ ഈ കുഞ്ഞാടിനോട് നീ പൊറുക്കണേ, ഇവൻ എത്ര വലീയ ചെറ്റയായാലും നീ ഇവനോട് കരുണ കാണിക്കണേ.

സ്വന്തം പേരിൽ ഈ ബ്ലൊഗും ഇവിടെ "എകെ" എന്ന നാമത്തിൽ വേറോരു ബ്ലോഗും എഴുതുന്ന ഇവൻ കാണിക്കുന്ന "തന്തയുളളാഴ്മ" യേ നീ അനുഗ്രഹിക്കണമേ.
ആമീൻ.

പകല്‍കിനാവന്‍ | daYdreaMer said...

എന്റെ ബ്ലോഗനാര്‍ കാവിലമ്മേ ഈ കുടുംബത്ത് ശാന്തിയും സുമതിയും കൈ പരത്തേണമേ... !
:)

(ചുമ്മാ..)

ARAYKAN said...

കമന്റ് എന്റെ ജന്മാവകാശമാണ് ബ്ലോഗില്‍ കമന്റ് ഓപ്ഷന്‍ ഉള്ളിടത്തോളം കാലം ഞാന്‍ തോന്നിയാല്‍ കമന്റിടും,ഇഷ്ടമുള്ള കമന്റ് ഇടും. ഇഷ്ടമില്ല എങ്കില് എ കെ ആയാലും അച്ചായന്‍ ആയാലും കമന്റ് ഓപ്ഷന്‍ പൂട്ടിക്കോ.

Anonymous said...

എല്ലാവരും കഴിയാവുന്നതും ഇതിയാനെ സുഖിപ്പിച്ച് കമന്റിടണം അതല്ലങ്കിൽ പുള്ളി കമന്റ് ഒപ്ഷനൂം പൂട്ടി വായനക്കാരുടെ "--------" വിളിക്കാം സാധ്യതയുണ്ട്.

മുൻകാല അനുഭവങ്ങൽ അതല്ലേ നമ്മേ പടിപ്പിക്കുന്നത്.

കരത്താവേ, എന്നെ നീ കാത്തോളണമേ! ആമേൻ.

Anonymous said...

കമ്പ്ലീറ്റ് ഒ.ടി.

തന്തക്ക് പിറക്കാത്തവരെ കണ്ടു പിടിക്കാനുളള യന്ത്രകുന്ത്രം ഇയാൾ സ്വയം വികസിപ്പിച്ചെടുത്തുട്ടുണ്ടോ എന്നോരു സംശയം.

പോസ്റ്റ് അത്യുഗ്രൻ, (പ്രൊൽസാഹനം കിട്ടിയില്ല എന്ന് പറയരുത്. )

Anonymous said...

കലക്കിപ്പൊളിച്ചു, കൊട് കൈ അളിയാ

Aadityan said...

വിവരംക്കെട്ടവന്മാരുടെ ഒരു സംഘംത്തന്നെയുണ്ടല്ലോ ഇവിടെ ? അര്‍ജ്ജുനും , ബെര്‍ളിയും ഒരാലനെകില്‍ ,മുകളിലെ എന്‍റെ കമന്റില്‍ ഞാന്‍ പറഞ്ഞ പരിപാടി ഒന്നുചെയ്തു നോക്കി ഉറപ്പിക്ക് സഹോദരന്മാരെ. അല്ലെങ്കില്‍ ,ഷഫീര്‍ പറഞ്ഞതു പോലെ ബെര്‍ലിയൂട് ചോദിക്ക് ഇത്. എ കെ നൂറു വട്ടം ഉത്തരം പറഞ്ഞതല്ലേ ഇതിന്? ഇനി ബെര്‍ളി പറയട്ടെ. അല്ലാതെ ഇതൊരുമാതിരി തറവാട്ടില്‍പ്പിറന്ന ഒരുത്തനെ കണ്ടപ്പോള്‍ , സ്വന്തം കൊച്ചിന്റെ പിതൃത്വം അവന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം പോലെയുണ്ട്.

Anonymous said...

"വിവരമുളള" ആദിത്യാ, നിനക്കെന്താ അറിയേണ്ടത്.
നീയാരാ ബെർലിയെയും എകെയെയും (രണ്ടുമോന്ന്) സംരക്ഷിക്കാൻ ഇറങ്ങിയ ബോഡി ഗാർഡ് ആണോ.

എനിക്ക് തോന്നിയത് ഞാൻ പറയും, എഴുതും, അതിന് ആദിത്യൻ സാറിന്റെ അനുവാദം വേണ്ട.
മാത്രമല്ല മനോരമയുടെ എംഡിയോട് സംസാരിച്ച് അറിയണമെന്നുമില്ല.
ആവശ്യത്തിന് കോമൺ സെൻസ് ഉണ്ട് ചിന്തിക്കാൻ..
അത് മഹനായ വിവരം നിറഞ്ഞ് കിടക്കുന്ന ആദിത്യന് അതുണ്ടോ പരിശോധിച്ചിട്ട് പോരെ മറ്റുളളവരെ വിവരം ഇല്ലാത്തവരെന്ന് വിളിക്കാൻ.

Aadityan said...

മാമ്മൻ പിളള: ഞാന്‍ ബെര്‍ലിയുടെയും ,എ കെ യുടെയും ബോഡി ഗാര്‍ഡ് ആണോ എന്നുള്ളത് നിക്കട്ടെ . ആദ്യം നിങ്ങളുടെ കോമണ്‍സെന്സിനെ ഒന്നു അഭിനന്ദിക്കാതെ വയ്യ. ഒരുത്തന്‍ ജോലിക്ക് കയറും മുന്‍പും ,അതിന് ശേഷവും അവന്‍റെ കുടുമ്പ ചരിത്രം മുഴുവന്‍ നിരീക്ഷണത്തില്‍ വെക്കുന്ന ഒരു സ്ഥാപനത്തില്ജോലി ചെയ്തുകൊണ്ട് ബെര്‍ളി എ കെ എന്നുള്ള പേരില്‍ അവര്‍ക്കെതിരെ എഴുതാന്‍ ധൈര്യം കാണിക്കും എന്ന് ചിന്തിച്ചു കൂട്ടിയ താങ്കളുടെ 'കമാന്‍ ' സെന്‍സസ് അപാരംതന്നെ ഇഷ്ട . പിന്നെ ഞാന്‍ ബോഡി ഗാര്‍ഡ് , ഇന്ത്യന്‍ പ്രധാനമന്ത്രി അങ്ങിനെ പലതുമാകും ...നിങ്ങള്‍ക്കെന്താ ഹേ ചേതം?

Anonymous said...

എനിക്കോരു മൈ ... ഇല്ലാ ... മോനെ..

ഈ മാമ്മൻ നിങ്ങളുടേ വിവരം കണ്ടപ്പോൾ ഒന്നു കമന്റിയതാണേ..

ഇത്രയും വലിയ ഒരു മഹാൻ ഈ നാട്ടിൽ ജീവിച്ചിരുന്ന നേരത്തെ അറിയാതെ പോയതിൽ വിഷമം.

വിവേച്ചറിയാനുളള ശേഷി ചില കണവന്മാർക്ക് ജനമനാ ഡിസേബ്ൾ ചെയ്ത് കാണാറുണ്ട്. ആദിത്യൻ അങ്ങനെയല്ലാ ട്ടോ .. അതിനമപ്പുറത്താ ...

Vadakkoot said...

ചിന്താവിഷ്ടയായ ശ്യാമളയില്‍ അവസാനം ശ്രീനിവാസന്‍ പിള്ളേരെ കൊണ്ട് “അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ” എന്ന് പറയിക്കുന്ന രംഗമാണ് തനിക്ക് വന്ന മെയിലുകളൊക്കെ കോപ്പി പേസ്റ്റ് ചെയ്ത് കൊണ്ടുള്ള ബെര്‍ളിയുടെ പോസ്റ്റ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് :)

Aadityan said...

അല്ല എനിക്കൊരു സംശയം ...എ കെ ബെര്‍ലിയാണോ എന്ന് ആദ്യം ചോദിച്ചത് ഞാനാണ് . അല്ല എന്ന് ഉറപ്പായപ്പോള്‍ ഞാന്‍ അത് തുറന്നു പരയുകയുംചെയ്തു.പിന്നെയുമീ അനോണി രൂപത്തില്‍ എ കെയെ ബെര്‍ളിയാണ് എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഇനി ബെര്‍ളി തന്നെയാണോ. അതോ ബെര്‍ളിയുടെ ഊത്തുകാരോ? സംശയമാനെ . മാമാ (പറ്റിയ പേരു) : വിവരം ഉണ്ടെന്നു താന്‍ പരയണ്ട ... അത് ജന്മ സിധമാണ്

Anonymous said...

എന്തും പറയാം, എന്തും എഴുതാം . പക്ഷേ നിങ്ങള്‍ പറയുന്നതു തന്നെ ഞാനും പറയണം എന്ന് വാശി പിടിക്കരുത്. എന്ന് എകെ.

ഇതൊക്കെ ഇവിടെ ചോദിക്കാൻ ആദിത്യനെ ആരാ ചുമതലപ്പെടുത്തിയത്? ഇനി അതും ബെർലിയാണോ കരത്താവേ.

Anonymous said...

ചിലരെ കുറച്ച് കാലത്തേക്ക് വിഡ്ഡിയാക്കാൻ സാധിച്ചേക്കും, പക്ഷേ എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാൻ സാദ്യമല്ല. æδ¿ 25:32

Unknown said...

Nice one A K. I think this was truly necessary. Glad to know that some one is still thereto stand up and call a spade a spade

Cheers

Anonymous said...

അല്ലെങ്കിലും ആ അലവലാതി അച്ചായന് ഒരു കൊട്ട് ആവശ്യം തന്നെയായിരുന്നു . ആളെ ആസാക്കാന്‍ ഇറങ്ങിയിരിക്കുന്നു അവനും അവന്‍റെ കുറെ ഊത്തുകാരും (ആദിത്യന്‍ thanks).

പോകാന്‍ പറയണം എ കെ .നിങ്ങള്‍ ധൈര്യപൂര്‍വ്വം തുടരുക

Anonymous said...

അല്ലെങ്കിലും ആ അലവലാതി അച്ചായന് ഒരു കൊട്ട് ആവശ്യം തന്നെയായിരുന്നു . ആളെ ആസാക്കാന്‍ ഇറങ്ങിയിരിക്കുന്നു അവനും അവന്‍റെ കുറെ ഊത്തുകാരും (ആദിത്യന്‍ thanks).

പോകാന്‍ പറയണം എ കെ .നിങ്ങള്‍ ധൈര്യപൂര്‍വ്വം തുടരുക.


അച്ചൻ പറഞ്ഞത് ചെറിയ തിരുത്തലോടെ.. വയസ്സായതല്ലെ അതിന്റെ പ്രശനമാ.. കാര്യമാക്കണ്ട..

അല്ലെങ്കിലും ആ അലവലാതി ബെർലി അച്ചായന് ഒരു കൊട്ട് ആവശ്യം തന്നെയായിരുന്നു . ആളെ ആസാക്കാന്‍ ഇറങ്ങിയിരിക്കുന്നു അവനും അവന്‍റെ കുറെ ഊത്തുകാരും (ആദിത്യന്‍ ------- s).

പോകാന്‍ പറയണം എ കെ യോട് . മക്കൾ നിങ്ങള്‍ ധൈര്യപൂര്‍വ്വം തുടരുക.

Anonymous said...

ഡാ,ഡാ ...മോനേ അച്ഛന്റെ കയറി പെയിന്റടിക്കതെടാ ... അച്ഛനെ തിരുത്താന്‍ നീ വളര്‍ന്നില്ല. നിനക്കതിനു പ്രായമാകുമ്പോള്‍ അച്ഛന്‍ പറയാം

Anonymous said...

അവസാനം ബെര്‍ളിയും വന്ന് വീണോ എ കെയുടെ വായില്‍? എന്തായാലും സംഗതി പൊളപ്പന്‍

Anonymous said...

ആ കൂതറ ബെര്‍ളി ,കമന്റ് മോടരേശന്‍ മാറ്റി. എ കെ,സംഗതി ഏറ്റ ലക്ഷണം കാണുന്നുണ്ട്.

Aadityan said...

ജ്ഞാനിയായ ആദിത്യൻ എന്ന് പേരുമാറ്റിയ മാമാ (നന്നാവാനുള്ള ലക്ഷണം കണ്ടു തുടങ്ങി): ആരും ചുമതപ്പെടുതീറ്റൊന്നും ഇല്ല മാഷേ . ആധ്യംഞ്ഞാന്‍ പൊതുവായി അനോനികളോട് ഒരു ചോദ്യം ചോദിച്ച്ചപ്പോല്താന്‍ അതിന് ചാടിവീണ് മറുപടി തന്നു . അത് കൊണ്ട് ഞാന്‍ വീണ്ടുംകംന്റി. പിന്നെ സ്ഥിരമായി ഞാന്‍ നോക്കുന്ന ഒരു ബ്ലോഗ്... ബൂലോകത്ത് ഒരുമാതിരിപ്പെട്ട ഒരുത്തനും വിളിച്ചു പറയാന്‍ ദൈര്യം കാണിക്കാത്ത കാര്യങ്ങള്‍ പലതും വിളിച്ചു പറയുന്ന ഒരാളെ , അയ്യാള്‍ മറ്റൊരാളല്ലേ പുറകെ നടന്നു കുറെയെണ്ണം സ്ഥിരമായി ചോദിക്കുന്നത് കാണുമ്പോള്‍ ,ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഇത് ഏതോ സ്ന്ഗടിതമായ ശ്രമമല്ലേ എന്നൊരു സംശയം. ഈസ്മശയം തോന്നാന്‍ പ്രധാന കാരണം ബ്രെളിതന്നെയല്ലേ എ കെ എന്ന് പലപ്പോഴായി ഇവിടെ ചോദിച്ചു കണ്ടു . എന്കില്‍ ഈ സംശയാലുക്കള്‍ എന്തുകൊണ്ട് ബെര്‍ളിത്തരങ്ങളില്‍ പോയി ഇതേ സംശയമൊരു തവണ പോലും ഉന്നയിക്കുന്നില്ല?

Aadityan said...
This comment has been removed by the author.
Anonymous said...

എയുതുമ്പോൾ സ്പെല്ലിങ്ങ് മിസ്റ്റേക്ക് ഒഴിവാക്കിക്കൂടേ ആദിത്യാ, ഒന്നും വായിച്ചിട്ട് മനസ്സിലാവുന്നില്ല.

ആരാ ഞാൻ ???

ഇത്ര വലിയ പുലിയാണോ ആദിത്യൻ, ആദിത്യന്റെ കമന്റുന്നതും കാത്ത് എല്ലാവരും ഉറക്കമിളച്ചിരിക്കുന്നു.

ഞ്ജാനം കൂടി കൂടി പറയുന്നതോന്നിനും ഒരു ഒരു എന്തോ പാകപ്പിഴ.. എന്താ ...?

ഒന്നും മനസ്സിലാവുന്നില്ലട്ടോ!

Anonymous said...

എനിക്ക് ഞ്ജാനമില്ല എന്നാരാ പറയുന്നത്.

ഞാൻ എഴുതുന്ന കമന്റ് വായിക്കാൻ ലോകം മുയുവനും ഉറ്റു നോക്കി ഇരിക്കുകയാണ് കീയ്ബോർഡും പിടിച്ച്.

Anonymous said...

വാചകക്കസര്‍ത്തുകള്‍ മാത്രം :)
Its only words
and words are all I have...

Anonymous said...

ആ പന്ന അച്ചായനും , അവന്‍റെ കുറെ അലവലാതി ഭാന്‍സും. ഇവനെയൊക്കെ ചുമന്നോണ്ട് നടക്കുന്നവന്മാരെ വേണം തൊഴിക്കാന്‍ . നന്ദി എ കെ . നട്ടെല്ലുള്ള ഒരുത്തനെങ്കിലും ഉണ്ടല്ലോ ബൂലോകത്ത് . വളരെ സന്തോഷം

Anonymous said...

നല്ല പോസ്റ്റ്.ഉഗ്രന്‍ വിമര്‍ശനം

Aadityan said...

അക്ഷരത്തെറ്റ് വരും ചേട്ടന്മാരെ .അതുകൊണ്ടാണല്ലോ ഞാന്‍ ബ്ലോഗ് തുടങ്ങാത്തത്. പിന്നെ എനെറെ കമന്റുകള്‍ക്ക് നീയൊക്കെ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയാണെന്ന് ഉള്ളതിന്റെ തെളിവാണല്ലോ പാതിരാത്രിക്ക്‌ വന്ന് മറുപടി ഇട്ടിരിക്കുന്നത്. പിന്നെ അക്ഷരത്തെട്ടിളല്ല ,പറയുന്ന വസ്തവത്തിലാണ് കാര്യം . അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ മാക്സിമം ശ്രമിക്കാം . പറ്റിയിലെങ്കില്‍ മുന്ഷിമാര് ക്ഷമി... നേരത്തെ പറഞ്ഞത് ഒന്നൂടെ : ജ്ഞാനിയായ ആദിത്യൻ എന്ന് പേരുമാറ്റിയ മാമാ : ആരും ചുമതലപ്പെടുത്തിയിട്ടൊന്നും ഇല്ല മാഷേ . ആദ്യം ഞാന്‍ പൊതുവായി അനോനികളോട് ഒരു ചോദ്യം ചോദിച്ചപ്പോള്‍ താന്‍ അതിന് ചാടിവീണ് മറുപടി തന്നു . അത് കൊണ്ട് ഞാന്‍ വീണ്ടും കമന്റി . പിന്നെ സ്ഥിരമായി ഞാന്‍ നോക്കുന്ന ഒരു ബ്ലോഗ്... ബൂലോകത്ത് ഒരുമാതിരിപ്പെട്ട ഒരുത്തനും വിളിച്ചു പറയാന്‍ ദൈര്യം കാണിക്കാത്ത കാര്യങ്ങള്‍ പലതും വിളിച്ചു പറയുന്ന ഒരാളെ , അയ്യാള്‍ മറ്റൊരാളല്ലേ എന്ന് പുറകെ നടന്ന് കുറെയെണ്ണം സ്ഥിരമായി ചോദിക്കുന്നത് കാണുമ്പോള്‍ ,ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഇത് എന്തോ സന്ഘടിതമായ ശ്രമമല്ലേ എന്നൊരു സംശയം. ഈ സംശയം തോന്നാന്‍ പ്രധാന കാരണം ബെര്‍ളി തന്നെയല്ലേ എ കെ എന്ന് പലപ്പോഴായി ഇവിടെ ചോദിച്ചു കണ്ടു . എങ്കില്‍ ഈ സംശയാലുക്കള്‍ എന്തുകൊണ്ട് ബെര്‍ളിത്തരങ്ങളില്‍ പോയി ഇതേ സംശയമൊരു തവണ പോലും ഉന്നയിക്കുന്നില്ല? മനസിലായല്ലോ? ഇനി എന്‍റെ ചോദ്യത്തിന് മറുപടി പറ. നീയൊക്കെ ബെര്‍ളി തന്നെയോ അതോ അങ്ങേരുടെ ഊത്തുകാരോ? (അതോ പേടിയാണോ)

എ കെ, ഇവന്മാരെ കര്യമകണ്ട . പോസ്റ്റ് വളരെ നനായി

Anonymous said...

ഇത് അടി മൂക്കുകയാനെല്ലോ. ഇപ്പൊ അനോണികള്‍ എല്ലാം കൂടി ആദിത്യന്റെ തലയിലായോ ? ആദിത്യ ,ഇത് പോലൊരു പോസ്റ്റ് ബെര്‍ളി സ്വയം "എ കെ എന്ന അപര നാമത്തില്‍ " എഴുതും എന്ന ശുദ്ധ വിവരക്കേട് പറയുന്നവരോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഈ കമന്റുകള്‍ക്ക് എ കെയുടെ മറുപടി വരുമെന്ന് പ്രതീക്ഷിക്കുന്നു

Anonymous said...

എന്തെങ്കിലുമൊക്കെ ഫ്രോഡ് നമ്പരുകള്‍ കാണിച്ച് വായനക്കാരെ പൊട്ടന്‍ കളിപ്പിക്കുന്ന പരിപാടി ബെര്‍ളി തോമസ് ഇന്നോ ,ഇന്നലെയോ തുടങ്ങിയതല്ല. എന്നിട്ട് ഞാന്‍ ആരെയും കൂസാത്ത,തന്റേടമുള്ളവനാണെന്ന ഭാവവും.നന്നായി സവ്യസാചി.പലരും പറയാന്‍ ഭയന്ന കാര്യങ്ങള്‍ വിളിച്ച് പറഞ്ഞതിന് അഭിനന്ദനങ്ങള്‍.

ഓ ടോ: പഴയ പോസ്റ്റുകള്‍ പലതും വായിച്ചു.കിടിലം

കൃഷ്ണകുമാര്‍ , കൊച്ചി

Anonymous said...

ഈ മണുകുണാപ്പന്മാർക്ക് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല.

ബെർലി ആരാ മോൻ, അയാൾക്ക് തോന്നിയത് മാന്യതക്കും നമ്മുടെ സംസ്കാരത്തിനും നിരക്കാത്ത കാര്യങ്ങൾ എഴുതുന്ന ആ അലവലാതി ഇങ്ങനെ ഒരു പോസ്റ്റിടും അത് അയാളുടെ ആവശ്യമാണ്, ശ്രദ്ദ തിരിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമേയുള്ളൂ ഇതിന് പിന്നിൽ, മനസ്സിലാകുന്നവർക്ക് മനസ്സിലാകുന്ന വിധത്തിൽ മറ്റുളളവരുടെ തന്തക്ക് വിളിക്കുകയും ചെയ്യുക.

ഇവിടെ ആദിത്യൻ എന്ന വിവരവും വിവേകവുമുളള തത്വഞ്ജാനിയായ ബ്ലോഗർ അനാവശ്യമായി എകെ യെ സപ്പോർട്ട് ചെയ്തപ്പോൾ അനോണി പ്രതികരിച്ചുവെന്ന് മാത്രം.

ഇത് ബെർലിയാണെന്ന് എഴുതുന്നത് മനസ്സിലാക്കാൻ വലിയ ഞജാനമൊന്നും ആവശ്യമില്ലാ ആദിത്യാ.

വായിക്കുന്നതിലൂടെയുളള എഴുത്തുകാരനും അയാളുടെ വായനക്കാരനും തമ്മിലുളള .... ബന്ദ്ദമില്ലേ .ഗുരുശിഷ്യ ബന്ദ്ദം, സുഹൃത്ത് ബന്ദ്ദം, ചിലപ്പോൽ നമുക്ക് എക്സ്പ്രസ്സ് ചെയ്യാൻ സാധിക്കണമില്ല.. പലപ്പോയും നമൂക്ക് അത് മനസ്സിലാകുന്നത് വേരോരു വിധത്തിലാകാം ....ഒരു മാനസികമായ ആത്മബന്ധം പോലെ ...........ബെർലിയുടെ പോസ്റ്റ് സ്ഥിരമായി വായിക്കുന്ന വായനക്കാരന് ഈ എഴുത്ത് കണ്ടാൿ പറയാം ഇത് എകെ യാണോ ബെർലിയാണോ.

അനോണിയായി എഴുതി സഹബ്ലോഗർമാരുടെ നെഞ്ചത്ത് ഡാൻസ് കളിക്കാൻ ബെർലി ഉണ്ടാക്കിയ ഒരു തറ പണിയാണെന്നേ ഞാൻ പറയൂ.

2008 ഓഗസ്റ്റിറ്റിൽ ബ്ലോഗ് തുടങ്ങിയ എകെ കുറെ കാലം ധ്യാനത്തിലായിരുന്നു. ഇടക്കിടക്ക് മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന എകെ ഇന്നു വരെ മറ്റു ബ്ലോഗുകളിലെ കമന്റിടുകയോ ചെയ്തതായി അറിവില്ല, ഇതെല്ലാം കൂട്ടി വായിക്കുമ്പൊളേ മനസ്സിലാകൂ.

പല ബ്ലോഗേർസിനെയും ഇവിടെ വില കുറച്ച് കാണിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഇതിന് പിന്നിലുള്ളൂ.

സംശയം തോന്നാതിരിക്കാൻ ഇടക്കിടക്ക് സോണിയാ ഗാന്ദ്ദിയെയും ഒബാമയെയും കുറിച്ചെഴുതും, ഒരു ജേണലിസ്റ്റിന് (തൊഴിൽ തന്നെ ബ്ലോഗ്) വലിയ സമയമോന്നും കളയേണ്ടീ വരികയുമില്ല.

Anonymous said...

സ്വന്തം അന്തസ്സ് നില നിറുത്താൻ / വഴി തിരിച്ചു വിടാനും എത് ഹീന മാർഗ്ഗവും ബെർലി തോമസ് കാണിക്കുമെന്ന് ഈ പോസ്റ്റിലൂടെ മനസ്സിലാക്കാം, തന്നെ കുറിച്ചു താൻ ഒരു അവലോകനം എഴുതുക, ഇതില്പരം വേറെ എന്തു വേണം ബെർലിയെ മനസ്സിലാക്കാൻ.

Anonymous said...

വിവേകമുളള സ്വാമിമാരെ ... നിങ്ങൽ എല്ലാവരും സം‍ഘടിച്ച് നില്ക്കുവിൻ,

നമുക്ക് നഷ്ട്ടപ്പെടാൻ ഒന്നുമില്ല ആദിത്യന്റെ ഞ്ജാനമല്ലാതെ.

സസ്നേഹം
മാമ്മൻ പിളള

Anonymous said...

കർത്താവേ.. എന്തെല്ലാമാണ് ഈ കേൾക്കേണ്ടി വരുന്നത്.
ഈ കുഞ്ഞാടുകളുടേ ഹൃദയത്തിൽ നന്മയുടെ വെളിച്ചം വിതറണേ.
ആമേൺ.

Aadityan said...

ഇത് വളരെ ഗുരുതരമായ ഒരു ആരോപണമാണല്ലോ സുഹൃത്തേ. ബെര്‍ളി തന്നെയാണ് എ കെ എന്ന് നിങ്ങളുരച്ച്ചു വിശ്വസിക്കുന്നുണ്ടെങ്കില്‍ , ഒരൊറ്റത്തവണ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗില്‍ ഇതേ സംശയമുന്നയിക്ക്. സ്വന്തം പേരു വെച്ചെഴുതുന്ന ബ്ലോഗില്‍ ബെര്‍ളി എന്ത് മറുപടി നല്‍കും എന്നറിയാമല്ലോ. പിന്നെ എ കെയുടെ ശൈലിയുടെ കാര്യം ...പഴയ പോസ്റ്റുകള്‍ ഒന്നു മനസിരുത്തി വായിച്ചു നോക്ക്. ഓരോന്നിനും, ഓരോ ശൈലിയാണ്. ഇഞ്ചി പെണ്ണിനെ വിമര്‍ശിച്ചപ്പോള്‍ അവരുടെ ഭാഷ,ചിത്രകാരനെ വിമര്‍ശിച്ചപ്പോള്‍ അയ്യാളുടെ ഭാഷ,കൈപ്പള്ളിയെ വിമര്‍ശിച്ചപ്പോള്‍ കൈപള്ളിയുടെ ശൈലി. ഇനി അതല്ല ,പൊതുവായ കാര്യങ്ങള്‍ എഴുതുമ്പോള്‍ മറ്റൊരു ശൈലിയും. ഒരേ തരത്തില്‍ പോസ്റ്റുകള്‍ എഴുതുന്ന ബെര്‍ളിക്ക് ,ഇത്രയും ശൈലികള്‍ ഒരുമിച്ച് വഴങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല ,രണ്ടു പേരും ഉപയോഗിക്കുന്ന ഭാഷാ പ്രയോഗങ്ങള്‍ തമ്മിലും ആടും ,ആനയും തമ്മിലെ വ്യത്യാസം ഉണ്ട്. കൂടാതെ ഈ ഒരു പോസ്റ്റ് മാത്രം എടുത്തല്‍മതിയല്ലോ എ കെയും , ബെര്‍ളിയും രണ്ടും രണ്ടാണെന്നറിയാന്‍. ബെര്‍ളി തന്നെ മറ്റുള്ളവര്‍ക്ക് സംശയംതോന്നതിരിക്കാന്‍ എഴുതുന്ന ബ്ലോഗ് ആണെന്കില്‍ ,ഇത്ര രൂക്ഷമായി സ്വയം നിങ്ങള്‍ വിമര്‍ശിക്കേണ്ട കാര്യമുണ്ടോ. ബെര്‍ളി തന്നെയാണ് ഈ പോസ്റ്റ് എഴുതിയതെന്കില്‍,സ്വയമുലുപ്പില്ലത്തവനും, നാണം കെട്ടവനുമായിനട്ടുകാരുടെ മുന്നിലവതരിപ്പിക്കാന്‍ (നിങ്ങള്‍ പറയുന്നതു പോലെയാണ് കാര്യങ്ങള്‍ എങ്കില്‍ , ചുരുങ്ങിയ പക്ഷം അയാള്കെന്ക്കെന്കിലും അറിയാമല്ലോ ബെര്‍ളിയും എ കെയും ഒന്നാണെന്ന്) ബെര്‍ളി തോമസ്സിനു വട്ടനെന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്. കോമണ്‍ സെന്‍സ് ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ... അത് ഉപയോഗിക്കാനും അറിയണം. അങ്ങിനെ അറിയാമെന്കില്‍ , എ കെ മറ്റൊരിടത്തും കമന്റ് ചെയ്യാത്ത വിഷമം പ്രകടിപ്പിച്ച നിങ്ങള്‍, നേരെ ബെര്‍ളിയുടെ സ്വന്തം ബ്ലോഗില്‍ പോയി ബെര്‍ളിയും എ കേയുമോരലാണോ എന്ന് ചോദിക്ക്. ധൈര്യമുണ്ടോ? ഉണ്ടെന്കില്‍ അത് ചെയ്തിട്ട് വരൂ. അല്ലാതെ വെറുതെ വായിട്ടലക്കാതെ . പിന്നെ ഞാന്‍ ബ്ലോഗറല്ല. വെറും ഒരു വായനക്കാരന്‍.

Anonymous said...

സമയമില്ല ഇത് നീട്ടികോണ്ടു പോകാൻ ..വായിട്ടലക്കാനും

ബെർലിയുടെ പോസ്റ്റിൽ പോയി ചോദിച്ച് എകെയുടെ ഐഡന്റിറ്റി അറിയേണ്ട ആവശ്യം മാമ്മൻ പിളളക്കില്ല, അല്ലാതെ തന്നെ നിറയെ വിഷയങ്ങളുണ്ട് ചെയ്യാൻ...

ഇവിടെ തോന്നിയത് ഇവിടെ എയുതി, ആദിത്യനു മറുപടിയും പറഞ്ഞു.. .. ത്ര യുള്ളൂ.

ഇഞ്ജി, ചിത്രകാരൻ, കൈപ്പള്ളി ഇവരെ ബെർലി തന്നെ ശരിക്കും നേരത്തെ അലക്കിയിട്ടുണ്ട്, അതിന്റെ 2 ഭാഗം എകെബെർലി വക ഇവിടെയും അരങ്ങേരി.

ബെര്‍ളി തന്നെയാണ് ഈ പോസ്റ്റ് എഴുതിയതെന്കില്‍,സ്വയമുലുപ്പില്ലത്തവനും, നാണം കെട്ടവനുമായിനട്ടുകാരുടെ മുന്നിലവതരിപ്പിക്കാന്‍ ...
ഈ സ്വഭാവ വിശേഷങ്ങൾ പുള്ളിയുടെ രകതത്തിൽ അലിഞ്ഞു ചേർന്നാതാണ്.

ഞാനും നീയും വിചാരിച്ചിട്ട് ഇതിന് പരിഹാരം ഉണ്ടാകില്ല.

സമയമില്ല, ബ്ലോഗ് എനിക്ക് അരിക്കുള്ള കാശ് തരുന്നുമില്ല. ഇനിയും നീട്ടാൻ വയ്യാ

സസ്നേഹം.

Aadityan said...

സാര്‍ ഉദേശിച്ചത്‌ എനികിവിടെ കിലോമീറ്റര്‍ കല്‍ നീളത്തില്‍ കമന്റ് ചെയാന്‍ സമയമുണ്ട് .പക്ഷെ ഇതുമായി ബന്ധപെട്ട എന്ന് തങ്ങള്‍ ആരോപിക്കുന്ന വേറൊരു ബ്ലോഗില്‍ പോയി ഒരു ചെറിയ ചോദ്യം ചോദിയ്ക്കാന്‍ സമയമില്ല എന്ന് തന്നെ അല്ലെ !!!
മിടുക്കന്‍ ! ഇത്രയും മുട്ടിടിക്കുന്ന തങ്ങള്‍ തന്നെ വേണം ഇവനൊക്കെ നേരെ വിരല്‍ ചൂണ്ടുന്നവനെ തെറി വിളിക്കാന്‍. അണ്ണാ നമിച്ചു !!
എന്നികും രണ്ടു തല്ലിന്റെ കുറവുണ്ട് അല്ലെങില്‍ ഇത്രയും സമയം വെറുതെ കളയുമോ

:: VM :: said...

'ക്ലക്ല സട്ട്യി‌,


ദ്ഫ്ങശ്ഫ് ഹ്ഞുയു കിയ്റ്റ് കെയിഅന്ത്ജ്ലോ കട്ര്ര ലെയായ്ഞ'
(ഇതു നെപ്ട്യൂനില്‍ നിന്നുള ഒരു ആരാധികയുടെ മെയില്‍ )'ക്ലക്ല സട്ട്യി‌,

HAHA HAHA ..HAHA

Anonymous said...

സ്ദ്ഫ്സ്ദ്ക്സ് ത്ഫ്ഫൂ ചദ്ചെ ച്ഹ്ഹെ
ച്ചെ ചെറ്റ ട്ട്റ്റ് ട്ട്ട്ട്ട്ട്റ്റ് വിഎം....
മ്ത്ഫൂഫൂ ..
ഇതു പ്ലൂട്ടോയിൽ നിന്നും വന്നതാ.
:)

Anonymous said...

പണ്ടു ശ്രീശാന്ത് ഹര്‍ഭജന്റെ പുറകെ നടന്നു മേടിച്ചത് ഓര്‍മ്മവരുന്നു.

:)

Anonymous said...

ഇൻസമാം കൊടുക്കുന്നത് പോലേ നന്നായറിയാം, എല്ലാം കയിഞ്ഞിട്ട് തന്നെയാ ഞാനും ഈ കളിക്ക് ഇറങ്ങിയത്

Anonymous said...

'ക്ലക്ല സട്ട്യി‌,


ദ്ഫ്ങശ്ഫ് ഹ്ഞുയു കിയ്റ്റ് കെയിഅന്ത്ജ്ലോ കട്ര്ര ലെയായ്ഞ'
(ഇതു നെപ്ട്യൂനില്‍ നിന്നുള ഒരു ആരാധികയുടെ മെയില്‍ )'ക്ലക്ല സട്ട്യി‌,

&

സ്ദ്ഫ്സ്ദ്ക്സ് ത്ഫ്ഫൂ ചദ്ചെ ച്ഹ്ഹെ
ച്ചെ ചെറ്റ ട്ട്റ്റ് ട്ട്ട്ട്ട്ട്റ്റ് വിഎം....
മ്ത്ഫൂഫൂ ..
ഇതു പ്ലൂട്ടോയിൽ നിന്നും വന്നതാ.
:)

ബ്ലോഗിനെ ഇത്തരത്തിൽ ശവപ്പറമ്പാക്കാൻ തുനിയുന്ന തെണ്ടികൾ കഷ്ട്ടപ്പേട്ട് കമന്റുന്നതെന്തിന്. വായിൽ തോന്നിയത് കോതക്ക് പാട്ട് പോലേ ഒരു വീഎമ്മും അനോണിയും.

പിന്നെ കൊടുത്താൽ തിരിച്ച് കൊടുക്കുന്നവർ തന്നെയാ മല്ലൂസ് / ബ്ലോഗെർസ് (റഫ: മല്ലു ചരിത്രം)

എകെയോട് പോസ്റ്റിനോട് യോജിപ്പില്ലെംകിലും നന്നായി എഴുതിയിരിക്കുന്നു. (ഭാഷ കണ്ടിട്ട് ബെർലിയാണോ ഒരു സംശയം, ഇനി എന്റെ മേൽ കുതിര കയാറാൻ വരല്ലേ... ഞാനോടി)

:: VM :: said...

തൊട്ടു മുകളീലെ അനോണിയോട് മാത്രം ഒരു സ്വകാര്യം:

എനിക്ക് തോന്ന്യതാണു ഞാന്‍ കമന്റുന്നത്. അതിനു തന്റെ അപ്രൂവല്‍ വേണമെന്നാണോടേയ്?

ആദ്യം സ്വയം ഈ മല്ലു സൊഭാവം നിര്‍ത്ത്, എന്നിട്ട് മറ്റുള്ളവരെ ശരിയാക്കെന്റെ അനോണി..

മലയാളം ബ്ലോഗിങ്ങും ശവപ്പറമ്പും! ചിരിക്കാന്‍ വയ്യ.. എവിടന്നു ചങ്ങലേം പൊട്ടിച്ച് വരുന്നെടേ യവനൊക്കെ ;)

:: VM :: said...

യോ, പ്ലൂട്ടോയിന്നു വന്ന അനോണിസാറിനെ ഇപ്പഴാ കണ്ടത്, കഴിഞ്ഞ കമന്റു രണ്ടെണ്ണോം തുല്യമായി പങ്കിട്ടെടുത്തോ.

പിന്നെ. വി.എം നിന്റെ വീട്ടീവന്നു വല്ലോം കാണിച്ചാരുന്നോടേയ് ചെറ്റത്തരം?

തന്തക്കു പിറക്കാത്തത് കുറ്റമല്ല, പക്ഷേ അതൊരു ഭൂഷണമായി കൊണ്ടു നടക്കല്ല് അനോണീ ..

ചെല്ലന്‍ ചെല്ല് ചെല്ല്

Anonymous said...

VM ന് തോന്നിയത് കമന്റാൻ ഇത് നിന്റെ വക ഉണ്ടാക്കിയ ബ്ലോഗോന്നുമല്ലല്ലോ.
...... വിഷയത്തിന് യോജിച്ച കാര്യങ്ങളാണ് എഴുതേണ്ടത്, മറിച്ചല്ല.
പ്ലൂട്ടോയും നെപ്റ്റൂണും സംസാരിക്കേണ്ട സ്ഥലം ഇതല്ല എന്നർഥം.

മലയാളം ബ്ലോഗിങ്ങും ശവപ്പറമ്പും! ചിരിക്കാന്‍ വയ്യ!
അറിയുന്ന മലയാളം വെച്ച് കാച്ചുന്നതാണ്, സാറ് എഴുത്തച്ചനായിരിക്കും.

Anonymous said...
This comment has been removed by a blog administrator.
:: VM :: said...

അത് ശെരീ, അപ്പോ ഈ പോസ്റ്റു മുഴുവന്‍ വായിക്കാതെയാണല്ലേ അനോണിമഹാന്‍‍ കമന്റിയത്..

ഈ പോസ്റ്റിലെ ഒരു ഭാഗം ഞാനങ്ങു ക്വോട്ടിയെന്നേയുള്ളൂഡാ കോപ്പേ, കണ്ടില്ലായിരുന്നോ? \

(ഫെബ്രുവരി പതിമൂന്ന് (ഉച്ച തിരിഞ്ഞ്) : ഇല്ല ,ഞാന്‍ ആത്മഹത്യ ചെയ്യില്ല ...) ഈ ഭാഗം വായിക്ക്/

പിന്നെ, അര്‍ജുന്‍ കൃഷ്ണ വന്നു പറേട്ടേ കമന്റണോ വേണ്ടയോന്നു, ഇവിടെ എനിക്ക് തോന്നുന്നതു കമന്റാന്‍ പാടില്ലെന്നു പറയാന്‍ നിന്നെപ്പോലെ ഒരു നട്ടെല്ലില്ലാത്ത ഒരു അനോണിയെയാണോടാ സെക്യൂരിറ്റി ഗാര്‍ഡ് ആയി വച്ചിരിക്കുന്നേ? അയ്യേ

പ്ലൂട്ടോയീന്നു വന്നവന്‍ തന്നെ നിന്നെയൊക്കെ ഒണ്ടാക്കിയത്, സമ്മതിച്ച്. ഫക്കിങ്ങ് ബാസ്റ്റാഡ്സ്!

ArjunKrishna said...

വി എം : ജോലിത്തിരക്കുകള്‍ കാരണം ഇപ്പോള്‍ മാത്രമാണ് അനോണികളുടെ അലമ്പുകള്‍
കണ്ടത്. അത് ഡിലീറ്റ് ചെയ്യുന്നു. താമസിച്ചതില്‍ ആത്മാര്‍ഥമായ ക്ഷമാപണം .

അനോണികളെ : വി എം വിഷയത്തില്‍ നിന്നു തന്നെയാണ് കമന്റിയത്. അത് കൊണ്ടു നിന്റെയൊക്കെ തന്തക്കു വിളിച്ച് കൊണ്ടുള്ള അങ്ങേരുടെ ഒരു കമന്റും ഡിലീറ്റ് ചെയ്യുന്നില്ല. ആള് കളിച്ചു കളിച്ചു , കളിയില്‍ മോന്‍ കയറി വാപ്പ ആകരുത് മക്കളെ. വല്ലവനും വേണ്ടി കുഴലൂതാന്‍,പോസ്റ്റു വായിക്കാതെ കമന്റ് ഇടുന്ന പരിപാടി ഇവിടെ വേണ്ട .
വി എം , സോറി ഒണ്‍സ് എഗൈന്‍

ഇ.എ.സജിം തട്ടത്തുമല said...

ഈ ബ്ലോഗ്പോസ്റ്റു വായിച്ചു കമന്റിയതായി പ്രഖ്യാപിച്ചുകൊള്ളുന്നു

Anonymous said...

തന്തക്ക് വിളിക്കുന്നവരെയും അതിന് കൂട്ടിക്കൊടുക്കുന്നവരെയും തിരിച്ച് വിളിക്കുക എന്നുളളത് എന്റെ മാന്യ സ്വഭാവമാണ്.

പക്ഷെ വിളിച്ചവനും വിളിക്കാൻ സഹായിക്കുന്നവനും തന്ത ഇല്ല എന്ന് (ഇല്ലാതെ വഴിയില്ല, ...സേർച്ചിങ്ങിൽ എനിക്ക് കിട്ടിയത്.. can not find at the moment, try on midnight എന്നാണ്)
എനിക്ക് ബോധ്യപ്പെട്ടതിനാൽ ഞാൻ അവരുടെ തളളയെ വിളിക്കുന്നു.

ഇതെന്റെ സംസ്കാരം. കാരണം ജനിച്ചത് ഒറ്റ തന്തക്കായത് കൊണ്ട്.

ArjunKrishna said...

കളി എന്നോടും വേണ്ട : ഒന്നു പോടാ ചെക്കാ അവിടുന്ന്.

ഈ അച്ഛന്‍ ,അമ്മ എന്നിവരെ ബഹുമാനിക്കാനുള്ള സംസ്കാരം അറിയണമെങ്കില്‍ ഒന്നുകില്‍ ആണയിട്ട് ജനിക്കണം, അല്ലെങ്കില്‍ പെണ്ണായിട്ട് . ഇതു രണ്ടുംകെട്ട നിന്നെപോലെയുള്ളവന്മാര്‍ക്ക് എന്തച്ച്ചന്‍, എന്തമ്മ ?.
പിന്നെ വി എമ്മിന്റെ കമറ്റ് ഡിലീറ്റ് ചെയ്യാത്തത് ... അത് അങ്ങേര്ചെയ്തത് ശരിയും, നീയൊക്കെ കാണിച്ചത് പോക്രിത്തരവും ആയതു കൊണ്ട് തന്നെയാണ്.

പോടാ പോയി തരത്തിന് കളിക്ക്

Anonymous said...

ബഹുമാനിക്കാനുള്ള സംസ്കാരം അറിയണമെങ്കില്‍ ഒന്നുകില്‍ ആണയിട്ട് ജനിക്കണം .....

ആണയിട്ടോ .. അതെന്താണാവോ?

ആണയിട്ടല്ല പൊട്ടാ, ആണായിട്ട്..

അദ്യം മലയാളം ഭാഷ എഴുതാൻ പടിച്ചിട്ട് വാ കിളവാ.. എന്നിട്ടാവാം മറ്റുളളവരെ ഉപദേശിക്കുന്നത്

ArjunKrishna said...

തൊട്ട് മുകളിലെ മലയാളം തത്തമ്മക്ക് : കൊള്ളാം , ആണെന്ന് എഴുതാനെങ്കിലും അറിയാമല്ലോ ചാന്തുപൊട്ടിന്. അതുതന്നെ ഭാഗ്യം. ഈ ജന്മം നിനക്കൊക്കെ ആണെന്ന വാക് കടലാസ്സില്‍ എഴുതി കാണാനേ വിധിയുള്ളു. അല്ലാതെ അതാവാന്‍ സാധിക്കില്ല.
മലയാളം എഴുതാന്‍ അറിയാതാണോടാ കൂവേ ഇത്രയും പോസ്റ്റുകള്‍ ഞാന്‍ എഴുതിയത്? വിവരക്കേട് പറയാതെ .
കിളവന്‍ എങ്കില്‍ കിളവന്‍ .പക്ഷേ ഇറ്റ് ഈസ് നോട്ട് ദ ഏജ് ,ബട്ട് ദ മൈലേജ് ദാറ്റ് മാറ്റേര്‍സ് .
ഞാന്‍ പറഞ്ഞു...പോടാ പോയി തരത്തിന് കളിക്ക്.

ArjunKrishna said...

പുതിയ പോസ്റ്റ് ഇട്ട ശേഷം വീണ്ടും എന്നെ ബെര്‍ളി എന്ന് അഭിസംബോധന ചെയ്ത ഒരു ചാന്ത് പൊട്ടിന്റെ കമന്റ് നീക്കം ചെയ്തു.
ചാന്തുപൊട്ടെ, ഇത്രയും നാള്‍ നിങ്ങള്‍ അതാണ്‌ എന്ന് നാട്ടുകാരെ അറിയിച്ചില്ലായിരുന്നോ?. സത്യം വിളിച്ച് പറഞ്ഞതിന് സോറി.കഷമി രാധേ.

പിന്നെ എന്നെ നിങ്ങളുടെ സംഘടനയില്‍ കൂട്ടാന്‍ സാധിക്കില്ല ചാന്തേ...അതില്‍ ആണുങ്ങള്‍ പാടില്ലല്ലോ. അതുകൊണ്ട് താങ്കള്‍ താങ്കളുടെ ചാന്തുപൊട്ട്‌ അസോസിയേഷനുമായി (നിങ്ങള്‍ക്കും വേണ്ടേ സഹോദരാ/സഹോദരി/രണ്ടുംകൂടി, ഒരു നില നില്‍പ്പൊക്കെ )സധൈര്യം മുന്നോട്ടു പോവുക എന്ന് ആശംസിക്കാന്‍ മാത്രമേ എനിക്കാവു.

ArjunKrishna said...

ചാന്ത് പൊട്ട്‌ പിന്നെയും വന്നോ...എത്ര തവണ അതേ കമന്റ് ഇട്ടിട്ടിടും ഒരു കാര്യവും ഇല്ല രാധേ...അതിനുള്ള മറുപടി തൊട്ട് മുകളില്‍ കൊടുത്തിട്ടുണ്ട്.

ArjunKrishna said...

നീയും ??? അപ്പൊ നീ ചാന്ത് പൊട്ട്‌ തന്നെ? സമ്മതിച്ചു? പിന്നെ കല്യാണത്തിനു അനുഗ്രഹിക്കാന്‍ പോകുന്ന ചടങ്ങ്...എന്തോ എനിക്കറിയില്ല. നിന്നെപോലെ അതിനൊക്കെ പോയി പരിച്ചയമുള്ളവര്‍ക്കല്ലേ അതറിയു? ആണുങ്ങള്‍ക്ക് ആ ഗതികേട് വന്നിട്ടില്ല ഇതു വരെ .

Anonymous said...

ചാന്തു പോട്ട് ആരായാലെന്താ ..